കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

‍‍കാപ്പി പൂത്ത വഴിയേ…..| kaappi poottha vazhiye….- | Author : ചെമ്പരത്തി

 

View post on imgur.com

 

 

NH -766 — കൊല്ലഗൽ – കോഴിക്കോട് – കോയമ്പത്തൂർ ഹൈവേ ,  ബാവലി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ കർണാടക,

 രാവിലെ മൂന്നുമണി…..

 

കറുത്തിരുണ്ട കാടിന്റെ വന്യതക്കു മൂർച്ച കൂട്ടാനായി പെയ്തിറങ്ങിയ കോടമഞ്ഞിന്റെ പുതപ്പിനെ, തന്റെ മഞ്ഞ വെളിച്ചത്താൽ കീറി മുറിച്ചു പാഞ്ഞെത്തിയ പുതിയ, 2010 മോഡൽ ഫോർഡ് എൻഡവർ    ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വന്നു നിന്നു….,

ചെക്ക് പോസ്റ്റ് നിന്നുള്ള മഞ്ഞവെളിച്ചം റോഡിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു……

 

തണുത്തു മരവിപ്പിച്ചു പെയ്തിറങ്ങി കാടിനെ മൂടിയ കോടമഞ്ഞ്,ചുറ്റിനും  ഉണ്ടായിരുന്ന കൂരിരുട്ടിനു പുതപ്പിന് ആവരണം സമ്മാനിച്ചു ..

ഗ്ലാസ്സിലേക്ക് ഒഴുകി വീണ് മഞ്ഞുകണങ്ങൾ എ വൈപ്പർ ബ്ലേഡ് നിഷ്കരുണം തുടച്ചു തള്ളി…..

 

യൂണിഫോമിന് മുകളിൽ ജാക്കറ്റും, തലയും മുഖവും മൂടി മങ്കിക്യാപ്പും വച്ച ഫോറെസ്റ്റ് ഗാർഡ് അടുത്തേക്കു വന്നപ്പോൾ, ഡിക്കി ഓപ്പൺ ചെയ്തതിനു ശേഷം വണ്ടിയുടെ rc ബുക്കും തന്റെ ലൈസെൻസും മറ്റു പേപ്പറുകളും എടുത്തു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡേവിഡ് പുറത്തിറങ്ങി…..

അലസമായി മുഖത്തേക്കു ചിതറി വീണ നീളൻ മുടിയിഴകളെ വിരൽകൊണ്ട് മാടിയൊതുക്കി.

 

വണ്ടിക്കു ചുറ്റും ഒരുറൌണ്ട് കറങ്ങി ഉള്ളിലേക്ക് ടോർച് അടിച്ചു മൊത്തമൊന്നു നോക്കി തിരിച്ചെത്തിയ ഗാർഡിന്റെ കയ്യിൽ

55 Comments

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????❤❤❤???

  1. ഇഷ്ടമായി… തുടക്കം നന്നായിട്ടുണ്ട്… ബാക്കി നോക്കട്ടെ.. ഓരോ പാർട്ട് കഴിയുമ്പോളും ഓരോ കമന്റ്‌ തരും ❤️… പിന്നെ ഡേവിഡിന്റെ ഓർമ കൊള്ളാം… ഒറ്റ വട്ടം പറഞ്ഞപ്പോൾ തന്നെ ഈ ഊട് വഴി ഒക്കെ ഓർത്തിരുന്നില്ലേ ? i envy it?… ബാക്കി വായിക്കട്ടെ… കൊച്ചിന് ഒന്നും പറ്റിയില്ല എന്ന് വിശ്വസിക്കുന്നു ❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ജീവാ…. ???❤❤❤❤❤❤???

      ഈ 43 എന്ന് പറയുന്നത്, തലശ്ശേരി മാനന്തവാടി പോകുന്ന റൂട്ടിൽ ഉള്ള ഒരു പോയിന്റ് ആണ് പണ്ട്പണിത റോഡ് ആണ്… അന്ന് എല്ലാം മൈൽ കണക്കിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.. കിലോമീറ്റർ അല്ല… അപ്പോൾ സാധാരണഗതിയിൽ കണ്ണൂർ മാനന്തവാടി റൂട്ടിൽ സഞ്ചരിക്കുന്ന എല്ലാവർക്കും അറിയുന്ന ഒരു സ്ഥലമാണ്ഇത്
      പിന്നെ അവിടുന്ന് തിരിഞ്ഞു പോയാൽ പിന്നെ ഒറ്റ റോഡ് ആണ് അത് കൂടുതൽ മെമ്മറിയിൽ വെക്കേണ്ട ആവശ്യമില്ലല്ലോ….. പിന്നെ ഡേവിഡ് ഒരു ബിസിനസ്മാൻ അല്ലേ അപ്പോൾ പിന്നെ അത്യാവശ്യം ഓർമശക്തി ഇല്ലെങ്കിൽ ശരിയാകുമോ ??????????

      മാത്രമല്ല അത് ഊടുവഴി അല്ല…. വയനാട് കണ്ണൂർ ബോർഡിൽ നിന്ന് കുറ്റ്യാടി ക്ക് എളുപ്പം പോകാൻ കഴിയുന്ന മെയിൻ റോഡ് തന്നെയാണ് ( മെക്കാഡം )

      ബാക്കി വായിക്കുക അഭിപ്രായം പറയുക… ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤???

  2. തുടക്കം നന്നായിട്ടുണ്ട്… ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം shana…..????????????❤❤❤❤❤

  3. Poli sanam?

    1. ❦︎❀ചെമ്പരത്തി ❀❦︎

      നിറഞ്ഞ സ്നേഹം arjun?????????❤❤❤❤❤❤❤???

  4. ❤❤❤❤❤❤????????????????????????????❤?????????????????????????????എന്താ എപ്പോ പറയുക. തുടക്കം തന്നെ ആളുകളെ പിടിച്ചിരുത്തുന്ന ശൈലിയിലുള്ള എഴുത്ത്. ആദ്യഭാഗം വായിക്കുമ്പോൾത്തന്നെ അറിയാം കഥ വായനക്കാരുടെ ഉള്ളിലേക്ക് അലിഞ്ഞു ചേരുമെന്ന്. രണ്ടാം അദ്ധ്യായം വന്നതിനുശേഷമാണ് വായിച്ചു തുടങ്ങിയത്. ശരിക്കും ഇഷ്ടപ്പെട്ടു. അടുത്ത അദ്ധ്യങ്ങൾക്കായി കാത്തിരിക്കുന്നു. കൂടുതൽ കാത്തിരിപ്പിക്കില്ല എന്നു കരുതുന്നു.

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം സാഗർ…. കാത്തി മുഷിപ്പിക്കാതെ വീണ്ടും വരൂ ട്ടോ ഒത്തിരി താമസിക്കില്ല… സ്നേഹത്തോടെ??????❤❤❤

  5. തുടക്കം അടിപൊളി

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ഷഫീ…??????❤❤❤?????

  6. ചെമ്പരത്തി ബ്രോ ?
    നല്ല തുടക്കം.. ??

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം രാമൻ ????????❤❤❤????

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ചെമ്പു ?

    അടിപൊളി ആയിട്ടുണ്ട് തുടക്കം.
    ഒരുപാട് ഇഷ്ടായി?.
    അപ്പോ അടുത്ത ഭാഗം പൊന്നോട്ടെ♥️

    Waiting for next part

    സ്നേഹം മാത്രം?

    1. ❦︎❀ചെമ്പരത്തി ❀❦︎

      @༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻
      ഹൃദയം നിറഞ്ഞ സ്നേഹം….. അടുത്ത പാർട്ട്‌ മിക്കവാറും ഇന്ന് വരൂട്ടോ…..????????❤❤❤❤❤❤❤????????

  8. ?ASHANTE SHISHYAN?

    വായിക്കാൻ വിചാരിച്ചതല്ല ഒര് കഥകളും സൈറ്റിൽ കാണാത്തപ്പോൾ ചുമ്മാ വായിച്ച നോക്കി കൊള്ളാം അടിപൊളി തുടക്കം..

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ❤❤❤??????❤❤???

  9. Ꭰօղą ?MK??L?ver

    Nalla thudakkam….

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ഡോണ…..❤❤❤????❤❤?

  10. ഒന്നേ ചോദിക്കാൻ ഉള്ളു,…..

    അടുത്തത് എന്ന് തരും….. ♥️♥️♥️♥️♥️?????
    ഒരുപാട് ഇഷ്ടം ആയി…….

    1. ❦︎❀ചെമ്പരത്തി ❀❦︎

      ??????????❤❤❤❤❤❤??ഇന്ന് തരാം എന്നാണ് പ്രതീക്ഷിക്കുന്നത് ????????

  11. മുസാഫിർ

    തുടക്കം നന്നായിട്ടുണ്ട്. പ്രകൃതി ഭംഗി എല്ലാം നല്ലോണം എഴുതിയിട്ടുണ്ട്. അടുത്ത പാർട്ട്‌ പോരട്ടെ ❤❤❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം മുസാഫിർ…..???❤❤??

  12. ❤?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????????❤❤❤❤❤❤❤??????

  13. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ???

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം നിധീഷ് ??????❤❤❤???

  14. Super nalla ezhuthu aanenn prathekam parayandall9 waiting for next part ?????

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ഹാഷിർ..????❤❤❤❤???

  15. 1st part super….

    ❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ഇബ്നു…….❤❤❤❤????❤❤???

  16. Nannayittund. Waiting for next part…

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ഷഹ…….??????❤❤❤???

  17. Super starting bro

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ സുനി…..??????????❤❤

  18. നന്നായിട്ടുണ്ട് സഹോ തുടക്കം കൊള്ളാട്ടോ പിന്നെ ആ കൊച്ചിനെ കൊല്ലരുത് ട്ടോ പക്ഷെ എന്നെ ചിന്തിപ്പിക്കുന്നത് ആ കൊമ്പൻ അവരെ safe ആക്കി റോഡ് ക്രോസ്സ് ചെയ്തു പോയപ്പോൾ അയാളുടെ മുഖത്തു ആദ്യം പുഞ്ചിരിയും പിന്നെ സ്വയം പുച്ഛവും തോന്നിയത് എന്തിനാവോ എന്തോ ചിരിക്കാനുള്ള കാരണം മനസിലായി മറ്റേതു മനസിലായില്ല എന്തായാലും തുടക്കം കൊള്ളാട്ടോ ആ ക്ലൈമറ്റും ആ രംഗങ്ങൾ എല്ലാം തന്നെ നല്ലൊരു ഫീൽ തരുന്നുണ്ട് അപ്പൊ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With?

    1. ❦︎❀ചെമ്പരത്തി ❀❦︎

      സിദ്ധു…. വയനാട്ടിലെ ക്ലൈമറ്റ്അല്ലെങ്കിലും പൊളിയാണ്….
      പിന്നെ അവന്റെ മുഖത്ത് വന്ന ഭാവമാറ്റത്തിന് കാരണം വലിയ താമസമില്ലാതെ നമുക്ക് മനസ്സിലാക്കാം……. ഒത്തിരി താമസിക്കില്ല അടുത്ത ഭാഗവുമായി ഉടനെ വരും…. സ്നേഹത്തോടെ????❤❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ❤❤❤❤❤?????

  19. വാളാട് അക്കെ ഇത്രക്ക് ഡീറ്റൈൽ ആയിട്ട് അറിയോ അവിടെ ആണോ വീട്‌ നമ്മളും അവിടെക്കെ തന്ന ഉള്ളതാ
    ന്തായാലും കൊള്ളാം
    നമ്മൾ കുളിക്കുന്ന ചെക്കിലെക്കെ വരൊന്ന് നോക്ക

    1. ❦︎❀ചെമ്പരത്തി ❀❦︎

      എഡ്ഗർ….. വാളാട് അല്ല എന്റെ വീട്…..
      പക്ഷേ അവിടെ നിന്ന് ഏകദേശം വിരലിൽ എണ്ണിയാൽ തീരാവുന്ന അത്രയും കിലോമീറ്റർ മാത്രമേ ഉള്ളൂ…. ഇത് കുറെയൊക്കെ എനിക്ക് അറിയാവുന്ന സ്ഥലങ്ങളാണ് നന്നായിട്ട്… പിന്നെ കഥയ്ക്ക് വേണ്ട കുറച്ച് മാറ്റങ്ങൾ സ്ഥലങ്ങളിൽ വരുത്തണം എന്ന് മാത്രം….. സ്നേഹത്തോടെ????????????

  20. തുടക്കം നന്നായിട്ടുണ്ട് ചെമ്പരത്തി

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ രുദ്ര……?????❤❤❤❤????

  21. ഗംഭീര തുടക്കം..???. ഇനി പോരട്ടെ .. വെയ്റ്റിംഗ്….♥♥♥

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ജോർജ്…????????????

  22. നല്ലതുടക്കം

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ വിഷ്ണു…????❤❤❤❤

  23. കൈലാസനാഥൻ

    ഡേവിഡിന്റെ ബന്ദിപ്പൂർ മാനന്തവാടിയാത്രയും ഇടയ്ക്കുള്ള ആനക്കൂട്ടവും കൊമ്പന്റെ കൂടെയുള്ളവരോടുള്ള കരുതലും ഒക്കെ കെങ്കേമം. പക്ഷേ അവസാനം സംഭവിച്ച അപകടം ആകുത്തിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ആവോ ? ആകാംക്ഷയോടെ കാത്തിരിക്കാം തുടക്കം കൊള്ളാം.

    1. കൈലാസനാഥൻ

      കുഞ്ഞിന് എന്ന് തിരുത്ത്

    2. ❦︎❀ചെമ്പരത്തി ❀❦︎

      ഒത്തിരി സ്നേഹം ബ്രദർ…….കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ വരുംട്ടോ…. ഒരു ആറ് ദിവസം….. സ്നേഹത്തോടെ ?????

Comments are closed.