കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 905

താഴെ ചെന്ന് റൂം വെക്കേറ്റ് ചെയ്തിട്ട് പോയി വണ്ടിയിൽ കയറി….

 

പഞ്ഞിക്കെട്ടുകളെ ഓർമ്മപ്പെടുത്തുംവണ്ണം തണുത്തുറഞ്ഞ കോടമഞ്ഞ് മണ്ണിനെ പുതപ്പിക്കാൻ എന്നവണ്ണം നിറഞ്ഞുനിന്നിരുന്നു……

 

മഴ പെയ്ത് തോർന്ന പോലെ വണ്ടിയും ചുറ്റുപാടും മൊത്തം നനഞ്ഞു കുതിർന്നു…..

 

വണ്ടി സ്റ്റാർട്ട് ചെയ്തിട്ട്, ഗ്ലാസ്സിനെ കെട്ടിപ്പുണർന്ന മഞ്ഞിന്റെ പുകമറ പോകുവാൻ വേണ്ടി അവൻ കുറച്ചു നേരം എസി ഓണാക്കി ഇട്ടു…..

 

ഫോൺ എടുത്ത് ‘രാമേട്ടൻ’ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു

 

“ഡേവികുഞ്ഞേ പറയൂ…. കുറെ നാൾ ആയല്ലോ ഈ കിഴവനെ വിളിച്ചിട്ട്… സുഖമാണോ… എവിടെയാ ഉള്ളേ ഇപ്പോ….???

മറുവശത്ത് ഫോൺ അറ്റൻഡ് ചെയ്ത്പാട് ചോദ്യം എത്തി…

 

“ഞാൻ…..മാനന്തവാടിയിൽ ഉണ്ട് രാമേട്ടാ….. അങ്ങോട്ട് വരുവാ…..എനിക്ക് വഴി ഒന്നു പറഞ്ഞുതായോ…..”

 

“യ്യോ….. മാനന്തവാടിയിലോ….എപ്പോ എത്തി….. ഒന്ന് വിളിക്കത്തില്ലായിരുന്നോ….. ആരും പറഞ്ഞില്ലല്ലോ വരുന്ന കാര്യം……”

 

 

 

“ഞാൻ രാവിലെ ഇവിടെ എത്തി…….ഇവിടെ നിന്ന് പോരാൻ തുടങ്ങുന്നതേ ഉള്ളൂ രാമേട്ടാ……. ഇവിടുന്ന് എങ്ങോട്ടേക്ക് എത്ര ദൂരം ഉണ്ട്…..????”

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.