കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

കുറച്ച് നാള് ഈ ലോഡ് ഒക്കെ തലയിൽ നിന്ന് ഒന്ന് ഇറക്കി വെക്കണം എന്നോർത്താൽ സമ്മതിക്കൂല അല്ലേ…..???”

 

“മോനൂട്ടാ……അതിന്  ഇപ്പം എന്ത് കുഴപ്പം ഉണ്ടായിട്ടാ….. ആകെ 2 വർഷം അല്ലേ ആയുള്ളൂ ലോഡ് എടുത്ത് തലയിൽ വെച്ചിട്ട്…… ചേട്ടായിയെ ഇതൊക്കെ എടുത്ത് തലയിൽ കേറ്റിയിട്ട് വർഷം പന്ത്രണ്ടായി….. ഇരുപത്തിയൊന്നാം വയസ്സിൽ തലയിൽ കയറിയത് ഈ ഭാരമൊക്കെ…..

പിന്നെ നീയും കൂടി ഇങ്ങോട്ട് പോന്നാൽ പപ്പാ ആകെ ടെൻഷൻ ആകും….. അതുകൊണ്ട് ഇപ്പോൾ ഇങ്ങോട്ട് വരുന്ന കാര്യം മോൻ ചിന്തിക്കുകയേ വേണ്ട…. പിന്നെ മോൻ പേടിക്കേണ്ട ഈ സ്ഥലം നോക്കിനടത്തുന്നത് ഒന്നും എനിക്ക് ഇഷ്ടമുള്ള പരിപാടി അല്ല അപ്പോ മിക്കവാറും മറ്റന്നാൾ രാവിലെ ഞാൻ വീട്ടിൽ ഉണ്ടാകും……… അതുകൊണ്ട് ചെക്കൻ രാവിലെ ഓഫീസിൽ പോകാൻ നോക്ക്….. ഇല്ലെങ്കിൽ കാത്തിരിക്കുന്ന  തരുണീമണികൾക്ക് എല്ലാം സങ്കടമാകും…….”

 

ചെറു ചിരിയോടെ ഡേവിഡ് പറഞ്ഞു നിർത്തി…

 

“ആയിക്കോട്ടെ ഞാൻ സമ്മതിച്ചു…..ഞാൻ ചുമ്മാ പറഞ്ഞതാണെ….. ഇനി അതിനെ പിടിച്ച് എന്നെ വാരാൻ നിൽക്കണ്ട…..”

 

 

“ഓ… ശരിയെ…. ഞാൻ അവിടെത്തിയിട്ട് വിളിക്കാം….. ”

 

പറഞ്ഞുകൊണ്ട് അവൻ കോൾ കട്ട് ചെയ്തു വണ്ടി മുന്നോട്ടെടുത്തു…..

 

റോഡ് വലിയ കുഴപ്പം ഇല്ലാതിരുന്നതിനാൽ

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.