കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

ഏട്ടായി അല്ലെ പോയത് അപ്പൊ പിന്നെ നടക്കാതെ വരില്ലല്ലോ………ഞാൻ പറഞ്ഞത് അതല്ല ഇന്നലെ വിളിച്ചിട്ട് ചേട്ടായി ഫോൺ എടുക്കുന്നില്ലായിരുന്നല്ലോ…….ഞാനും പപ്പയും മമ്മിയും എല്ലാം മാറി മാറി വിളിച്ചുനോക്കി…..”

 

അവന്റെ സ്വരത്തിൽ ഉള്ള പരിഭവം ഡേവിഡിന് നല്ലപോലെ മനസ്സിലാകുന്നുണ്ടായിരുന്നു….

 

അനിയൻ എന്നതിലുപരിയായി ഒരു മകനെ പോലെ ആണ് അലക്സിനെ ഡേവിഡ് കൊണ്ടുനടക്കുന്നത്…..

 

“അതൊന്നും ഇല്ലെടാ ചെക്കാ……. ഇന്നലെ ഇത്തിരി ഓവർ ആയിപ്പോയി……. പിന്നെ ഒരു തോന്നലിൽ രാത്രി തന്നെ വണ്ടിയുമെടുത്ത് മാനന്തവാടി എത്തി….. പപ്പാ കുറേ ആയില്ലേ പറയാൻ തുടങ്ങിയിട്ട് രാമേട്ടന്റെ അടുത്ത് ഒന്ന് പോകാൻ……….ഇതുവരെ അങ്ങോട്ട് പോയിട്ടില്ലല്ലോ…….ഇന്ന് ഇനി അങ്ങോട്ടാണ്……

നോക്കട്ടെ ഇനി ഇപ്പൊ ഇവിടം അങ്ങ് ഇഷ്ടപ്പെട്ടു ആണെങ്കിൽ കുറെ നാൾ ഇവിടെ തന്നെ നിൽക്കും എന്നിട്ട് ഞാൻ അങ്ങോട്ട് വരുന്നുള്ളൂ……”

 

“എന്നാൽ പിന്നെ ഞാനും അങ്ങോട്ടേക്ക് വരാം ഏട്ടായി……”

 

“ഏയ് അത് വേണ്ട….….നീയും കൂടി ഇങ്ങോട്ട് വന്നാൽ പിന്നെ പപ്പായിന്റെ ലോഡ് ഇരട്ടിയാകും…. അതുകൊണ്ട് മോൻ ഇപ്പോൾ അവിടെ തന്നെ നിക്ക് തിരക്ക് പിടിക്കണ്ട……കേട്ടോ….”

 

“ശോ ഈ ഏട്ടായിന്റെ ഒരു കാര്യം…..

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.