കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

 

“മോനേ അവിടുന്ന് ഒരു മുപ്പത്തി അഞ്ച് മിനിറ്റ് യാത്ര ഉണ്ട്…. 43ൽ വന്നിട്ട് അവിടുന്ന് ഇടത്തേക്ക് ഒരു റോഡ് കാണാം അതിലെ പോന്നാൽ മതി….  ഒരു ഒൻപതു കിലോമീറ്റർ ഓടിക്കഴിയുമ്പോൾ ടൌൺ എത്തും……..

അവിടെ എത്തി കഴിയുമ്പോൾ വീണ്ടും ടൗണിൽ നിന്ന് തന്നെ പാലത്തിന്റെ സൈഡിൽ കൂടി ഇടത്തോട്ട് തിരിയുക…. എന്നിട്ട് രാമേട്ടൻ ഒന്ന് വിളിച്ചാൽ മതി…….”

 

“ആ ശരി രാമേട്ടാ…….”

പറഞ്ഞുകൊണ്ട് അവൻ കോൾ കട്ട് ചെയ്തു…..

 

ഗ്ലാസ് ക്ലിയർ ആയ ശേഷം വീണ്ടും വണ്ടി മുൻപോട്ടു എടുത്ത് അവൻ തിരികെ മാനന്തവാടി കണ്ണൂർ റൂട്ടിൽ കയറി..,അവിടുന്ന് അര കിലോമീറ്റർ മുന്നോട്ടേക്ക് ഓടിയപ്പോഴേക്കും അവന്റെ ഫോണിലേക്ക് അടുത്ത കോൾ വന്നു…..

 

‘അലക്സ്‌ കാളിങ് ‘എന്ന് കണ്ടതോടെ ഒരു ചെറു ചിരിയോടെ മൊബൈൽ ഹോൾഡറിലിലേക്ക് വച്ചിരുന്ന ഫോണിന്റെ ആൻസർ കീ അമർത്തി കൊണ്ട് അവൻ വണ്ടി സൈഡാക്കി….

 

“മോനൂട്ടാ പറയടാ……”

 

“ഏട്ടായി…..എന്തായി……???”

 

“അതൊക്കെ ഒക്കെയാണ്…. അതൊന്നും പേടിക്കണ്ട….”

 

“ബാംഗ്ലൂർ പോയ കാര്യങ്ങളൊക്കെ ഓക്കേ ആണെന്ന് എനിക്ക് അറിയാം…..

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.