കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

കണ്ടതിനാൽ ആകണം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….. എന്നാൽ അത് ഒരു സ്വയം പുശ്ചിക്കുന്ന രീതിയിൽ ഉള്ള ചിരിയിലേക്ക് വഴിമാറാൻ അധികം സമയമെടുത്തില്ല….

 

ആനക്കൂട്ടം കയറി പോയ വഴിയേ ഒന്നുകൂടി നോക്കിയിട്ട് അവൻ വണ്ടി മുന്നോട്ടെടുത്തു….

 

കാട്ടിക്കുളം എത്തിയപ്പോൾ ഡീസൽ അടിച്ചിട്ട് നേരെ മാനന്തവാടി റോഡിലേക്ക് കയറി…

 

കാട്ടിക്കുളത്ത് നിന്നും ഇരുപതു മിനിറ്റുകൊണ്ട് മാനന്തവാടി എത്തിയ അവൻ കണ്ണൂർ റോഡിലേക്ക് തിരിഞ്ഞു അവിടെ കണ്ട് ബാർ ഹോട്ടലിലേക്ക് കയറി….

 

അവിടെ റൂം എടുത്തിട്ട് ഒന്ന് കുളിച്ച് ഫ്രഷായി  നേരെ ഹോട്ടലിലേക്ക് കയറി…

 

നാലര ആയിട്ട് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ തികച്ചും വിജനമായിരുന്നു ഹോട്ടൽ…

 

“ഡോ സാധനം എന്തെങ്കിലും കിട്ടാൻ വഴിയുണ്ടോ…..????”

 

ബ്രേക്ഫാസ്റ്റിന് പറഞ്ഞ അപ്പവും ബീഫ് കറിയും എത്തിച്ച് തന്ന വെയിറ്ററോട് അവൻ ചോദിച്ചു

 

“സാർ പത്തുമണി ആയാലേ ബാർ തുറക്കാൻ പറ്റൂ…….”

 

കീശയിൽ നിന്ന് ഒരു ആയിരത്തിന്റെ നോട്ട് വലിച്ചെടുത്തു അവൻ അയാളുടെ കയ്യിലേക്ക് കൊടുത്തു….

 

“ഇനി എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്ക്……..”

 

“സാർ ഗ്രേ ഗൂസ്ന്റെ വോഡ്ക മാത്രമേ ഇപ്പോൾ എടുക്കാൻ ഉള്ളൂ…..

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.