കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

 

ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ അവൻ നോക്കിയെങ്കിലും കഴിയാത്തതിനാൽ നൂണ്ട് കോ -ഡ്രൈവർ സീറ്റിൽ എത്തി ഡോർ തുറന്നു തിടുക്കത്തിൽ പുറത്തിറങ്ങി….

 

റോഡിൽ കാൽ കുത്തി ടയറിനടുത്തേക്കു നോക്കിയ അവന്റെ ശരീരത്തിനൊപ്പം ഹൃദയം കൂടി ഒന്ന് വിറച്ചു തുള്ളി……..

 

 

(തുടരും………..)

 

 

 

പ്രിയ കൂട്ടുകാരെ ‘നിഴലായ് അരികെ ‘എന്ന ആദ്യ ശ്രമത്തിനു ശേഷം അടുത്തൊരു കഥയുമായി ഞാൻ നിങ്ങളിലേക്ക് എത്തുകയാണ്……

ന്റെ ദേവനെയും അമ്മുവിനെയും ഇഷ്ടപ്പെട്ടത് പോലെ

 

ഇതും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ………

 

ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും ഒരു വരി എനിക്കായി കുറിച്ചിട്ടു പോകുക…..

 

ഹൃദയം നിറഞ്ഞ സ്നേഹത്തോടെ

 

???????????????

55 Comments

  1. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു ?!!!

  2. വായിക്കാൻ തുടങ്ങിതെ ഉള്ളു. ❤❤❤?
    നിഴലായി അരികെ supergood feeling ആയിരുന്നു

  3. Sory മോനെ..

    വായിക്കാൻ ലേറ്റ് ആയിപ്പോയി, വായിക്കാനൊരു മൂഡ് കിട്ടിയത് ഇന്നാണ്, ഇനി കൊഴപ്പല്ല.. കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് അടുത്തൊരു കഥ കൂടി.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ….. വായിച്ചിട്ട് പറയൂ… ???????❤❤❤❤???

Comments are closed.