കാതൽ ഒരു വാനവിൽ 2 [Suhail] 63

Dev: കൊള്ളാം എന്റെ വീട്ടിൽ വന്നു എന്നോട് ചോദിക്കുന്നോ ഞൻ എന്താ എവിടെന്നു

Aaru:തന്റെ വീടോ

ആഹ് മോൻ വന്നോ എന്താടാ അവിടെ തന്നെ നിക്കണേ.. അമ്മേ ഇവളെത്ത ഇവിടെ മോനെ ഇതു ദേവൂട്ടിഡാ ഫ്രണ്ട് ആണ്.. ഫ്രണ്ടോ.. ആഹ് ഏട്ടൻ വന്നോ ഇതെന്റെ ഫ്രണ്ട് ആണ് Dr. ആരോഹി.. ഡി ഇതെന്റെ ഏട്ടൻ ദി ഗ്രേറ്റ്‌ ദേവനാരായണൻ.. ഹാ ഏട്ടൻ ഇവളെ അറിയില്ലേ ആയോ സോറി ഏട്ടൻ ആഹ് ടൈമിൽ ഓക്കേ സ്റ്റാറ്റസിൽ ആയിരുന്നല്ലോ അതായിരികം കാണാനേ.. മ്മ് ശെരി അതും പറഞ്ഞു ദേവൻ റൂമിലേക്കു പോയി…

എന്താടി നീ അന്ധം വിട്ടുനിക്കുന്നെ ഏയ്യ് ഒന്നുല്ലെടി വയകര ഷീണം ഞൻ പോയി ഒന്ന് കിടക്കട്ടെ… ഹാ ശരി..

തുടരും…

11 Comments

  1. കഥയൊക്കെ കൊള്ളാം ബ്രോ..
    ആദ്യ പാര്‍ട്ടിനേക്കാള്‍ ബെറ്റര്‍ ആയിട്ടുണ്ടെങ്കിലും ഇനിയും നന്നാക്കാനുണ്ട്.

    ഓരോരുത്തരുടെയും സംഭാഷണം വെവ്വേറെ എഴുതണം.
    പാരഗ്രാഫ് തിരിച്ച് എഴുതുമ്പോള്‍ ഇങ്ങനെ എസ്സെ പോലെ എഴുതരുത്. കഥയുടെ ആസ്വാദനത്തെ അത് ബാധിക്കും… മടുപ്പ് തോന്നും.
    അക്ഷര തെറ്റുകള്‍ ഉണ്ട് അതും ശ്രദ്ധിക്കണം.

    ‘ഓബോത്രോ’ എന്നാൽ എന്താണ്?? ഞാന്‍ ആദ്യമായാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് തന്നെ.

    1. Rude… Deshyakaran

  2. Eyuth njn shari aakam… Thanks for supporting all

  3. കഥ കൊള്ളാം. പക്ഷേ, നിറയെ അക്ഷരപ്പിശക്. അത് കഥയിൽ കാലുക്കടിയാണ്J അതുപോലെ, ഒന്നിച്ച് കൂട്ടിയെഴുതിയത് കൊണ്ട്, ഓരോ ഡയലോഗും ഏത് കഥാപാത്രം പറഞ്ഞു എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല.

  4. നിധീഷ്

    ♥♥♥

  5. kollam.
    pinne sambhashanam kurachu gap koduthu ezhudhiyal nalladhu.

  6. വിരഹ കാമുകൻ???

  7. കൊള്ളാം.. വൈറ്റിംഗ് ❤❤❤

  8. വിരഹ കാമുകൻ???

    എന്റെ ദൈവമേ e ലുട്ടാപ്പി ഓടിനടന്ന് ആണല്ലോ എല്ലാ കഥയിലും ഫസ്റ്റ് കമന്റ് അടിക്കുന്നത്

Comments are closed.