ഹാ ഫൈനാലി വീട് എത്തിയ്.. ഏഹ് ഇത് വീടോ അതോ കൊട്ടാരമോ ആഹ് അത് ചേട്ടൻ ഇയ് ഇടക് പൊളിച്ചു പണിതതാ എങ്ങനെ കളർ ആയിട്ടില്ലേ മ്മ് സൂപ്പർ.. അമ്മേ ദേ ഇതാ ന്റെ ബെസ്റ്റ് ബഡ്‌ഡി ആരോഹി ഹാ മോൾ വന്നോ ഇവൾ ഇടക് പറയാറുണ്ട് മോളെ കുറിച് എവിടെണ് പോയിട്ട് വിളികുറവാണു പറഞ്ഞു എപ്പോളും പരിഭാവമാഅയ്യോ ശരി ആന്റി സ്റ്റഡിയിസും കാര്യങ്ങളും ആയിട്ട് വയകര ബിസി ആർന്നു ഇടക് ഞൻ ഇവളെ വിളിക്കാറുണ്ടാർന്നല്ലോ..ആഹ് നീ അതൊക്കെ വിട് അമ്മേ ഇവൾക് കഴിക്കാൻ വല്ലതും എടുക് അയ്യോ മോളോട് സംസാരിച്ച നിന്നപ്പോൾ ഞൻ അത് മറന്നു വാ ഞൻ എല്ലാം അടുത്ത വെച്ചിട്ട്ട് ആദ്യം ബാഗ് ഓക്കേ വെച്ചിട് എങ്ങോട്ടു വാാാ നീ പോയി കൊച്ചിന് റൂം കാണിച്ച കൊടുക് ആഹ് നീ വാ മുകളില റൂം.. ആഹ് അങ്ങനെ വിശപ് മാറി അമ്മേ ഫുഡ് സൂപ്പർ ആട്ടോ.. ഏഹ് പത്രം ആഹ് അത് പോയി അടുത്ത വായിച്ചു കളയാം കുറെ നാളായി മലയാള പത്രം ഓക്കേ വായിച്ചിട്ട് അയ്യോ അമ്മേ എന്റെ നെറ്റി..
ആരൂ : ഏഹ് ഓബോത്രോ
ദേവ് : എന്ത് അല്ല നീ എന്താ ഇവിടെ എന്നെ ഫോളോ ചെയ്ത് വന്നതാണോ
ആരൂ :അയ്യെടാ ഫോളോ ചെയ്ത് വരാൻ കണ്ട മുതൽ അയ്യോ എന്റെ നെറ്റി നോക്കി നടനുടെടോ അല്ല താൻ എന്താ ഇവിടെ
കഥയൊക്കെ കൊള്ളാം ബ്രോ..
ആദ്യ പാര്‍ട്ടിനേക്കാള്‍ ബെറ്റര്‍ ആയിട്ടുണ്ടെങ്കിലും ഇനിയും നന്നാക്കാനുണ്ട്.
ഓരോരുത്തരുടെയും സംഭാഷണം വെവ്വേറെ എഴുതണം.
പാരഗ്രാഫ് തിരിച്ച് എഴുതുമ്പോള്‍ ഇങ്ങനെ എസ്സെ പോലെ എഴുതരുത്. കഥയുടെ ആസ്വാദനത്തെ അത് ബാധിക്കും… മടുപ്പ് തോന്നും.
അക്ഷര തെറ്റുകള്‍ ഉണ്ട് അതും ശ്രദ്ധിക്കണം.
‘ഓബോത്രോ’ എന്നാൽ എന്താണ്?? ഞാന്‍ ആദ്യമായാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് തന്നെ.
Rude… Deshyakaran
Eyuth njn shari aakam… Thanks for supporting all
കഥ കൊള്ളാം. പക്ഷേ, നിറയെ അക്ഷരപ്പിശക്. അത് കഥയിൽ കാലുക്കടിയാണ്J അതുപോലെ, ഒന്നിച്ച് കൂട്ടിയെഴുതിയത് കൊണ്ട്, ഓരോ ഡയലോഗും ഏത് കഥാപാത്രം പറഞ്ഞു എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല.
♥♥♥
kollam.
pinne sambhashanam kurachu gap koduthu ezhudhiyal nalladhu.
❤
കൊള്ളാം.. വൈറ്റിംഗ് ❤❤❤
??
എന്റെ ദൈവമേ e ലുട്ടാപ്പി ഓടിനടന്ന് ആണല്ലോ എല്ലാ കഥയിലും ഫസ്റ്റ് കമന്റ് അടിക്കുന്നത്
❤️