കാതൽ ഒരു വാനവിൽ 2 [Suhail] 63

അദ്ദേ നോക്കി നടക്കണം ഗേൾഫ്രണ്ടിനോട് ഫോണിൽ സംസാരിച്ച നടന്ന ഫ്രോന്റിൽ ഉള്ളവരെ കാണാൻ പറ്റൂല്ല. ഡി എനിക് ഗേൾ ഫ്രണ്ട് ഒന്നുമില്ല ആക്ച്വലി നോട നിങ്ങളെ പോലെ rude ആയ ആൾക്ക് ഗേൾഫ്രണ്ട് പോയിട്ട് ഫ്രണ്ട്‌സ് പോലും ഇണ്ടാകുല്ല. ഡി തെറ്റ് ചെയ്തിട്ട് അധികപ്രസക്കം പറയുന്നോ സെയ് സോറി.. പിന്നെ ഞൻ എന്തിനു സോറി പറയണം ഇതിൽ എന്റെ തെറ്റില്ല ഹാ ഹാ നോക്കി പേടിപ്പിക്കണ്ട ശരി ഒരു 40പേഴ്സ്ന്റാജ് പോട്ടെ ഒരു 60പേഴ്സ്ന്റാജ് ബാക്കി നിങ്ങളുടെ താ ഓഹ് ഇവളോടൊക്കെ സംസാരിക്കാൻ പോയ എന്നോട് പറഞ്ഞാൽ മതി നീ പോടീ അഹകാരി നീ പോടാ അഹകാര അങ്ങനെ അവർ 2പേരും 2വായിക് പിരിഞ്ഞു… കുറച്ചു നിമിഷങ്ങൾക് മുമ്പ്…

ദേവർമടത്

അമ്മേ അമ്മേ എന്താടി വിളിച്ചു കൂവുന്നേ ഞൻ പുറത്തു പോയിട്ട് വരാം ഏഹ് നീ ഇപ്പൊ അവിടെ പോകുവാ അയ്യോ അമ്മേ മറന്നോ, എന്റെ കൂടെ +2വരെ പഠിച്ച ഫ്രണ്ട് ഇല്ലേ ആരോഹി അവൾ കുറച്ചു നാളത്തേക്ക് എവിടെ നില്കാൻ വരുന്ന കാര്യം ഞൻ പറഞ്ഞിരുന്നല്ലോ അവൾ എന്നാ വരുന്നേ അതാ വിളിക്കാൻ പോകുവാ ഹാ ശരി മോളെ നീ ദേവ് നോട്‌ പറഞ്ഞോ. ഏയ്യ് ഞൻ ഒന്നും പറഞ്ഞില്ല അമ്മ അല്ലെ പറഞ്ഞോളാം എന്നു പറഞ്ഞെ അമ്മ തന്നെ പറഞ്ഞ മതി ആഹ് ശരി ശരി നീ ആ കുട്ടി വിളിച്ചിട്ട് വാ ഞൻ പറഞ്ഞോളാം..

ഇപ്പോൾ

ആരൂ…… ആഹ് വന്നാലോ വനമാല അവിടെ കിടക്കുവാർനെടി ദേവൂട്ടി.. ഓഹ് വരുന്ന വഴി ഫുൾ ബ്ലോക്ക്‌ ആരനെടി അതാ ശരി.. അല്ല എന്താ വന്നപ്പോൾ തന്നെ കലിപ് ആണല്ലോ… ഒന്നും പറയണ്ടടി വന്നപ്പോ തന്നെ ഒരു ഓബോത്രോ യെ മീറ്റ് ചെയ്തു അയാൾ ആയിട്ട് തല്ലുപിടിച്ചു അതാ.. ഓബോത്രോയോ എന്തുവാടി 5വർഷം തമിഴ് നാട്ടിൽ കിടന്നപ്പോൾ തന്നെ നീ അണ്ണാച്ചി ആയോ ?? പോടീ അവിടെന്നു എനിക് വിശക്കുന്നു വാ വീട്ടിൽ പോകാം ഓഹ് വർഷം ഇത്രേം ആയിട്ടും നിന്റെ തീറ്റപ്രാന്ത് ഇതുവരെ maariyillalo? ശരി വിട്

11 Comments

  1. കഥയൊക്കെ കൊള്ളാം ബ്രോ..
    ആദ്യ പാര്‍ട്ടിനേക്കാള്‍ ബെറ്റര്‍ ആയിട്ടുണ്ടെങ്കിലും ഇനിയും നന്നാക്കാനുണ്ട്.

    ഓരോരുത്തരുടെയും സംഭാഷണം വെവ്വേറെ എഴുതണം.
    പാരഗ്രാഫ് തിരിച്ച് എഴുതുമ്പോള്‍ ഇങ്ങനെ എസ്സെ പോലെ എഴുതരുത്. കഥയുടെ ആസ്വാദനത്തെ അത് ബാധിക്കും… മടുപ്പ് തോന്നും.
    അക്ഷര തെറ്റുകള്‍ ഉണ്ട് അതും ശ്രദ്ധിക്കണം.

    ‘ഓബോത്രോ’ എന്നാൽ എന്താണ്?? ഞാന്‍ ആദ്യമായാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് തന്നെ.

    1. Rude… Deshyakaran

  2. Eyuth njn shari aakam… Thanks for supporting all

  3. കഥ കൊള്ളാം. പക്ഷേ, നിറയെ അക്ഷരപ്പിശക്. അത് കഥയിൽ കാലുക്കടിയാണ്J അതുപോലെ, ഒന്നിച്ച് കൂട്ടിയെഴുതിയത് കൊണ്ട്, ഓരോ ഡയലോഗും ഏത് കഥാപാത്രം പറഞ്ഞു എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല.

  4. നിധീഷ്

    ♥♥♥

  5. kollam.
    pinne sambhashanam kurachu gap koduthu ezhudhiyal nalladhu.

  6. വിരഹ കാമുകൻ???

  7. കൊള്ളാം.. വൈറ്റിംഗ് ❤❤❤

  8. വിരഹ കാമുകൻ???

    എന്റെ ദൈവമേ e ലുട്ടാപ്പി ഓടിനടന്ന് ആണല്ലോ എല്ലാ കഥയിലും ഫസ്റ്റ് കമന്റ് അടിക്കുന്നത്

Comments are closed.