കാതൽ ഒരു വാനവിൽ 2 [Suhail] 63

കണ്ടുപിടിക്കണ ദൈവമേ ഹാ ഐഡിയ റീസെപ്ഷനിൽ ചോദിച്ചാൽ മതിയല്ലോ ആരൂ ഇയ് ഇടയായി നിന്റെ ബുദ്ധി നന്നായി കുറയുന്നുണ്ട് തല ഒന്ന് സ്കാൻ ചെയ്ത് നോക്കണം വേറെ ആരുമല്ല ന്റെ മനസാണ് ആഹ് അതുവിഡ് ഹലോ ഈ അഡ്മിനിസ്ട്രേറ്ററുടെ റൂം ഏതാ ആരായിരുന്നു അപ്പോയ്ന്റ്മെന്റ് ഇണ്ടോ ഐആം Dr. ആരോഹി പുതിയതായിട് കാർഡിയോളജിയിലേക്ക് ഉള്ള അപ്പോയ്ന്റ്മെന്റ് ആണ് അഡ്മിസ്ട്രേറ്റർ കാണാൻ വന്നതാ ഓഹ് ശരി മാഡം നേരെ പോയി വലത്തോട്ട് തിരിയുമ്പോ മൂന്നാമത്തെ റൂം ആണ് ഞൻ വിളിച്ചു പറഞ്ഞേക്കം മാം പോകുള്ളൂ താങ്ക്സ് യു.. ഓഹ് അങ്ങനെ 1മണിക്കൂർ അയാളുടെ കത്തി കേട്ടു ഇരിക്കേണ്ടി വന്നു നല്ല അസ്സൽ കോഴി ആണല്ലോ ദൈവമേ ദിവസം ഇയാളെ കാണാൻ ഇടവടരുതേ ഇയാളെ ഓക്കേ ആരാ അഡ്മിനിസ്റ്റേഷൻ പിടിച്ചിരുത്തിയെ ആഹ് ന്തെകിലും ഓക്കേ ആകട്ടെ വന്ന പണി കഴിഞ്ഞല്ലോ എന്നാൽ പിന്നെ 1കോഫി കുടിച്ചിട്ട് പോയി കളയാം എവിടെ അടുത്ത നല്ല കോഫി ഷോപ്പ് ഒന്ന് കാണുന്നില്ലലോ ഹാ ദാണ്ട് കോഫീ കഫെ ഡേ ആഹ് എവിടെ തന്നെ കേറി കളയാം… അവൾ വരാൻ ന്തായാലും ടൈം അടുകുമല്ലോ അതുവരെ ന്തൊക്കിലും ഓക്കേ എവിടെ കയിച് സമയം കളയാം ?

ഹാ നല്ല സൂപ്പർ കോഫി പക്ഷെ മധുരം കുറവാണല്ലോ ശേ ആരേം കാണുന്നില്ലലോ ആഹ് കൗൺഡറിൽ തന്നെ പോകാം അപ്പൊ ന്തേലും കഴിക്കാനും നോക്കാലോ അയ്യോ എന്റെ കോഫി പോയല്ലോ.. ഏഹ് ഇയാൾ എപ്പോ എവിടെനു വന്നു

ദൈവമേ ഇയാൾ എന്താ ഇങ്ങന നോക്കുന്നെ.. ഡി കണ്ണില്ലെടി നോക്കി നടന്നുടെ… ന്താലേ നിങ്ങൾക് മനസിലായില്ലേ ഒരു ക്ലൈന്റിനെ കാണാൻ വന്നതായിരുന്നു നമ്മുടെ ദേവ് അയാൾ ചെറിയ പോസ്റ്റ്‌ കൊടുത്തത് കൊണ്ട് ഒരു കോഫി കുടിയ്ക്കാമെന്നുവെച്ചു ഷോപ്പിൽ കയ്യറിയാത്ത അപ്പോൾ താ കിടക്കുന്നു നമ്മുടെ നായിക ദേവിന്റെ വൈറ്റ് ഷർട്ട്‌ കാപ്പി ആക്കിയിരിക്കുവാ അതാ എപ്പ എവിടെ സംഭവം എനി അവരിലേക് പോകാം..

11 Comments

  1. കഥയൊക്കെ കൊള്ളാം ബ്രോ..
    ആദ്യ പാര്‍ട്ടിനേക്കാള്‍ ബെറ്റര്‍ ആയിട്ടുണ്ടെങ്കിലും ഇനിയും നന്നാക്കാനുണ്ട്.

    ഓരോരുത്തരുടെയും സംഭാഷണം വെവ്വേറെ എഴുതണം.
    പാരഗ്രാഫ് തിരിച്ച് എഴുതുമ്പോള്‍ ഇങ്ങനെ എസ്സെ പോലെ എഴുതരുത്. കഥയുടെ ആസ്വാദനത്തെ അത് ബാധിക്കും… മടുപ്പ് തോന്നും.
    അക്ഷര തെറ്റുകള്‍ ഉണ്ട് അതും ശ്രദ്ധിക്കണം.

    ‘ഓബോത്രോ’ എന്നാൽ എന്താണ്?? ഞാന്‍ ആദ്യമായാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് തന്നെ.

    1. Rude… Deshyakaran

  2. Eyuth njn shari aakam… Thanks for supporting all

  3. കഥ കൊള്ളാം. പക്ഷേ, നിറയെ അക്ഷരപ്പിശക്. അത് കഥയിൽ കാലുക്കടിയാണ്J അതുപോലെ, ഒന്നിച്ച് കൂട്ടിയെഴുതിയത് കൊണ്ട്, ഓരോ ഡയലോഗും ഏത് കഥാപാത്രം പറഞ്ഞു എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല.

  4. നിധീഷ്

    ♥♥♥

  5. kollam.
    pinne sambhashanam kurachu gap koduthu ezhudhiyal nalladhu.

  6. വിരഹ കാമുകൻ???

  7. കൊള്ളാം.. വൈറ്റിംഗ് ❤❤❤

  8. വിരഹ കാമുകൻ???

    എന്റെ ദൈവമേ e ലുട്ടാപ്പി ഓടിനടന്ന് ആണല്ലോ എല്ലാ കഥയിലും ഫസ്റ്റ് കമന്റ് അടിക്കുന്നത്

Comments are closed.