അവർക്ക് ഒരിക്കലും എന്നെ ഒറ്റക് അത്രയും ദൂരെ പഠിക്കാൻ വിടാൻ ഇഷ്ടമല്ലായിരുന്നു..
അങ്ങനെ എന്റെ ഉപ്പയുടെ അനിയൻ തന്നെ നാട്ടിൽ തന്നെ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി തന്നു..
പുതിയ ഒരു ലോകത്തേക്കുള്ള വാതിൽ തുറക്കുകയാണ്.. ഇനിയുള്ള എന്റെ ജീവിതം ഇവിടെ യാണ് തുടങ്ങുന്നത്..
മുക്കം..
നമ്മുടെ മൊയ്‌തീന്റെ നാട്ടിലേക്.. എഞ്ചിനീയറിംഗ് കോളേജ്… അവിടെ ആയിരുന്നു എനിക്ക് എളാപ്പ അഡ്മിഷൻ ശരിയാക്കി തന്നത്…
ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ഉള്ളിൽ ഉണ്ടാവുന്ന പകപ്പോടെ ഞാൻ ഉമ്മയുടെയും മാമന്റെയും കൂടേ കോളേജിൽ എത്തി…
തുടരും…
സമയക്കുറവ് നല്ലോണം ഉണ്ട്.. പിന്നെ പ്രതീക്ഷിക്കുന്ന സുപ്പോര്ട്ടും കുറവാണ്.. ഒരേ പ്ലാറ്റ് ഫോമിൽ ഉള്ള കഥകൾ ആയത് കൊണ്ടാണെന്നു തോന്നുന്നു..
ഏതായാലും അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി അയക്കാം..
ബൈ..
നൗഫു ❤❤❤
എത്ര കാലം ഇനി കാത്തിരിക്കണം
Next part Indavumo bro
ഉണ്ടാവും ഇപ്പൊ ഒരു തിരക്കഥ യുടെ പുറകിലാണ്..?..
ഇട്ടിട്ട് പോവില്ല ?
ഇതിനി വരോ…
ഞാൻ അന്നെ പറഞ്ഞതാ… ??
സപ്പോർട്ട് ഉണ്ട് ബ്രോ. ധൈര്യമായി മുന്നോട്ട് പോവുക.
???????
Nannayittund Noufukka. Wtg 4 nxt part…
Super?
ഒന്നും ഉരിയാടാതെ, ഇത് പോലെ വെറൈറ്റി സ്റ്റോറി അക്കു മുത്തേ?,, ഇനിയും മുന്നോട്ട് പോട്ടെ???? ഫുൾ സപ്പോർട് ഉണ്ടാവും മച്ചാ??
നൗഫു അണ്ണാ കഥ പൊളിച്ചുട്ടാ
ഒമ്പതരക്ക് തുടങ്ങി എട്ടരവരെ ജോലിയാ ഇപ്പോൾ
പിന്നെ നമ്മടെ ജിന്നും മാലകയും ബാക്കി ഉടനുണ്ടാകുമോ
എനിക്ക് ഏറെ പ്രിയപ്പെട്ട കഥയായിരുന്നു അത്
പേജ് 30 അല്ലേൽ 40 ആക്കണേ എന്നാലേ
വായിക്കാനിത് കാണു
സൂപ്പറ
Parayan vakkukkal illa tharan sneham mathram ??lots of hugs and lots of kissess
Mohabbath annu muthe ninte mechian aro kannuvechu
Awesome feel?????
Mind blowing classic item
ഒന്നും ഉരിയാടാ എന്ന് katha pole angu munottu potte നൗഫു
Manoharam thanne e partum
Iam a big fan of u continue maan?
Katta support # ### waiting
അധികം ഇല്ലല്ലോ ??
?