കളിക്കൂട്ടുകാരി [Chikku] 96

കളിക്കൂട്ടുകാരി

Author : Chikku

 

ഹായ് ഞാൻ ഈ സൈറ്റിലെ ഇപ്പോഴത്തെ സ്ഥിരം വായനക്കാരനാണ് ആണ്. ഇവിടെ എല്ലാവരും കഥകൾ വരുമ്പോൾ എനിക്കും ഒരു കഥ എഴുതിയ ഇടണം എന്നുണ്ട് പക്ഷേ കഥ എഴുതാൻ അറിയില്ല. ഇതിൽ അക്ഷര തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരു ശ്രമമാണ് .

ഇതിൻറെ ജീവിതത്തിലെ ചില ഓർമ്മകൾ ആണ്  ഈ കാര്യം ഞാൻ എൻറെ കുറച്ച് കൂട്ടുകാരോട് മാത്രമേ  പറഞ്ഞിട്ടുള്ളൂ. ഒരു വ്യക്തി അല്ല എൻറെ കളിക്കൂട്ടുകാരി
അവളെ ഞാൻ കണ്ടിട്ടും സംസാരിച്ചിട്ടും ഏകദേശം 14 വർഷം ആകുന്നു എനിക്കൊരു  ആഗ്രഹമുണ്ട് ഒരിക്കൽ കൂടി അവളെ ഒന്ന് കാണണം ഒന്ന് സംസാരിക്കാൻ.

ഞാൻ അവളെ അവസാനമായി കാണുമ്പോൾ എനിക്ക് 6 വയസ്സ് മാത്രമായിരുന്നു പ്രായം അവൾക്ക് 4.  ഞങ്ങൾ തമ്മിലുള്ള സൗഹൃദം വെറും രണ്ടു വർഷം മാത്രമായിരുന്നു . പിന്നെ ഞാൻ എന്തിനു ഇന്നും അവളെ ഞാൻ ഓർക്കുന്നു …അവളുടെ ചിരി ഇന്നും എൻറെ ഉള്ളിലുണ്ട്. കൂടെ രണ്ടുവർഷം പ്ലസ്ടുവിന് പഠിച്ച  കമ്പനി ഇല്ലാത്ത കൂട്ടുകാരെ പോലും ഞാൻ മറന്നു പോയി പക്ഷെ അവൾ……………………………………………………………..

അവളുടെ പേര് ജെസ്ന എന്നായിരുന്നു ഞാൻ അവളുടെ ചിക്കു  ചേട്ടനും. അവൾ എൻറെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അവൾ എൻറെ ആത്മാർത്ഥ സുഹൃത്ത് ആയേനെ. അവൾ ഇവിടുന്ന് പോകാൻ കാരണം അവളുടെ ഫാമിലി പ്രോബ്ലം തന്നെയായിരുന്നു. അവൾക്ക് നാലു വയസ്സുള്ളപ്പോൾ അവളുടെ അമ്മ ഡിവോസ് വാങ്ങി പോയി. അന്നു ഞാൻ അവസാനമായി കാണുമ്പോൾ അവൾ  പറഞ്ഞു “ചേട്ടാ ഞാൻ പോകുവാ ഇനി വരുമ്പോൾ കാണാം” tata കാണിച്ചു പിരിഞ്ഞു. അന്ന് എനിക്കോ അവൾക്കോ അറിയില്ലായിരുന്നു ഡിവോസ് എന്താണെന്ന് പോലും . അന്ന് വീട്ടിൽ വന്നപ്പോൾ അമ്മ അപ്പുറത്തെ വീട്ടിലെ ആൻറിയുടെ പറയുന്ന കേട്ടു ജെസ്നയുടെ അമ്മ ഡിവോസ് വാങ്ങി പോയെന്ന്.

58 Comments

  1. Chikku bro jenna kutti varum….?

  2. അടിപൊളി ബ്രോ ?

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ചിക്കു..

    ഇഷ്ട്ടമായി..

    കളികൂട്ടുകാരിയെ കണ്ടുകിട്ടട്ടെ..

    ♥️♥️♥️♥️♥️

    1. Tnk u somuch ?❤❤❤❤❤❤❤

  4. Vaayichilla samayam pole vayikkam

    1. സമയംപോലെ വായിച്ചാൽ മതി ❤️

  5. അങ്ങനെ ഉള്ളവർക്ക്8കാണും ഇടയ്ക്ക് വച്ച് വഴിപിരിഞ്ഞു പോയ സൗഹൃദങ്ങൾ..അവരെ കണ്ടുമുട്ടാൻ സാധിക്കട്ടെ.. ഇനിയും എഴുതുക.. ആശംസകൾ?

    1. ❤❤❣❤❤❣❤❤❣❤❤❣

  6. ഇഷ്ടമായി
    ആളെ വേഗം കണ്ടുമുട്ടട്ടെ എന്നു ആശംസിക്കുന്നു

    1. ഇഷ്ടമായി എന്ന് അറിയിച്ചത് നിക്കിവിടെ കിട്ടുന്നതിന് ഏറ്റവും വലിയ അംഗീകാരമാണ് കാരണം ഞാൻ താങ്കളുടെ അപരാജിതൻ എന്ന കഥയുടെ വലിയൊരു addict ആണ്….

      അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷം ……
      ?????????????????????????

  7. അശറഫ് കൊണ്ടോട്ടി

    മൻസൻ അല്ലെ പുള്ളേ ഇജ്ജ് വിട്ടുകള ജെസ്‌ന പോണേൽ പോട്ട് അനക്ക് ഞമ്മള് ഇല്ലൈ ! ഇജ്ജ് ഇങ് പോരെ ഞമ്മൾ കോയിക്കോട് ഇണ്ട് ! പൊറോട്ടേം ബീഫും മേടിച്ചുതരാം അന്റ കഥ ഞമ്മക്ക് പെരുത്ത് ഇഷ്ടായിക്കന് ഇജ്ജ് ഇന്റ നമ്പർ പറയിൻ ഞമ്മള് ബിളിച്ചോളാം അല്ലേൽ ഇജ് അന്റ അഡ്രസ് അയക്ക്ൻ ഞമ്മക്ക് നേരിട്ട് കാണാം ,അല്ലെങ്കിൽ ഇജ്ജ് പറയണ സമയത് ഞമ്മള് ഒരു കാര് അങ്ങോട്ട അയക്കാം?????

    1. അങ്ങനെ എനിക്ക് വിട്ട് കളയാൻ പറ്റില്ല….
      തൽക്കാലം ഞാൻ എൻറെ വീട്ടിൽ നിന്നോളാം…..

  8. ശശികുമാർ

    സൂപ്പർ waiting for next episode

    1. ബ്രോ ഇത് എപ്പിസോഡ് ആയിട്ടല്ല ഞാൻ എഴുതിയത് എൻറെ ഒരു അനുഭവമാണിത്…….

    2. Vaayichilla samayam pole vayikkam❤❤❤

  9. ചിക്കു ഓർമ്മക്കുറിപ്പ് എന്ന നിലയിൽ നന്നായിരുന്നു പക്ഷെ എഴുത്തിന്റെ രീതിയിൽ അമൂല്യമായ സൗഹൃദത്തെ എന്നും ഓർമിപ്പിക്കുന്ന അസുലഭ നിമിഷങ്ങൾ ഒന്നുമില്ലായിരുന്നു.
    വഴി പിരിഞ്ഞു പോയ പ്രിയ സുഹൃത്തിനെ ഒരിക്കൽ കണ്ടുമുട്ടും. മുന്നിൽ വന്നിട്ട് ചോദിക്കും എന്നെ ഓർമ്മയുണ്ടോ എന്ന്…

    1. ഞങ്ങളുടെ ഇടയിൽ അങ്ങനെ അസുലഭ നിമിഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.
      (മുന്നിൽ വന്നിട്ട് ചോദിക്കും എന്നെ ഓർമ്മയുണ്ടോ എന്ന്…)
      അങ്ങനെ സംഭവിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു…
      ????????????????????????????????

  10. ചിക്കു.. ചേട്ടൻ ആയിരുന്നു അല്ലേ.?

    Ah അത് പോട്ടെ..
    കഥ നന്നായിരുന്നു. കഥ എന്ന് പറയാൻ പറ്റുമോ ഒരു കുറിപ്പ് അല്ലേ ചെറുപ്പത്തിലേ കൂട്ടുകാരി ഇവിടെ ഉണ്ട് എന്ന് അറിയാതെ അവള് കാണുവാൻ വേണ്ടി എഴുതിയത് പോലെ തോന്നി. എന്തായാലും നന്നായിരുന്നു. അടുത്ത് കഥയുമായി വരുക കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. Tnk u somuch ?❤❤❤❤❤❤❤

    2. സത്യമാണ് ഇത് കണ്ടിട്ട് ഈ സൈറ്റിൽ ഒരു വ്യൂവർ ആണെങ്കിൽ എന്നെ കോൺടാക്ട് ചെയ്താലോ എന്നൊരു പ്രതീക്ഷയുണ്ട്……..

  11. അതുൽ കൃഷ്ണ

    വായിച്ചിട്ടില്ല, വായിക്കാം. ❤️ (ആശാൻ.jpg)

    കുറേ കഥ പെന്റിങ്ങിൽ ഉണ്ട്

    1. സമയംപോലെ വായിച്ചാൽ മതി ❤️

    1. ?❤?❤?❤?❤?❤

    1. ?❤?❤?❤?❤?❤?❤?❤?❤

  12. ചിക്കു വളരെ നന്നയിരുന്നു….

    എനിക്കും ഉണ്ടായിരുന്നു ഒരു കാളികൂട്ടുകാരി..

    പാവം…

    അവളിന്ന് എന്റെ വീട്ടിൽ തന്നെ ഉണ്ട്..

    എന്റെ രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായി…

    എന്റെ പ്രാണനായി..

    ഒരിക്കൽ കണ്ടു മുട്ടട്ടെ നിന്റെ കൂട്ടുകാരിയെ ????

    1. ശങ്കരഭക്തൻ

      ഹ ഇത്താന്റെ തല വിധി അല്ലാണ്ടെന്താ പറയാ ?

      1. നിനക്കുള്ളത് writ usu ൽ ഉണ്ട് ?

        1. ശങ്കരഭക്തൻ

          കണ്ടു കണ്ടു… ധന്യവാത് ??

    2. ഒരുപക്ഷേ അവൾ എൻറെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പ്രേമത്തിൽ ഓ അല്ലെങ്കിൽ ഒളിച്ചോടിയ ഒരു കല്യാണത്തിൽ ചെന്നു് നിന്നേനെ…………………….

      1. പോട്ടെടാ.. അവൾ രക്ഷപെട്ടു എന്ന് കരുതി സമാധാനം കണ്ടെത് ????

        1. mmm…………….????

    3. ഇത്തയെ രക്ഷിക്കാൻ ഒരു ദൈവത്തിനും സാധിച്ചില്ല????

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️❤️

  14. Enikkum angane oru suhruthu njan 3il padikkumbo ondayirunnu
    Thankalkk peru enkilum ormayundallo enikkk athum orma illa

    1. അങ്ങനെ മറക്കാൻ പറ്റിയ ഒരാളായിരുന്നില്ല എനിക്ക് അവൾ. ഇടയ്ക്കുവെച്ച് ഞാൻ അവളെ പറ്റി ഓർത്തില്ല അതാണ് എനിക്ക് സംഭവിച്ചത്.

  15. ആ കളി കൂട്ടു കാരിയെ ഉടനെ കണ്ടു മുട്ടാൻ ഭാഗ്യം ഉണ്ടാവട്ടെ ഞാൻ പ്രാർത്ഥിക്കുകയും ചെയ്യാം കാണാൻ വേണ്ടി
    സ്നേഹത്തോടെ റിവന?

    1. Tnk u somuch ?❤

    2. എവിടാടോ കാണാൻ കിട്ടുന്നില്ലല്ലോ

  16. രണ്ട് പേജിൽ കളികൂട്ടുകാരിയെ കാത്തിരിക്കുന്ന കളിക്കൂട്ടുകാരനെ കാണിച്ച് തന്നു……. തീർച്ചയായും നിങ്ങൾ തമ്മിൽ കണ്ടുമുട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു…… ഇനിയും നല്ലത് പോലെ എഴുതണം കേട്ടോ…

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️

    1. ഞാനിത് ഈ സൈറ്റിലെ പലരുടെയും കഥകൾ കണ്ടു ഇൻസ്പയർ ആയി എഴുതിയതാണ്.ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 100% എൻറെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആണ്.ഇനിയും ഞാൻ എഴുതാൻ ശ്രമിക്കാം…………

      സ്നേഹത്തോടെ…..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
      Chikku

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    ചിക്കു…

    വളരെ നന്നായിട്ടുണ്ട്… ചില ഓർമകൾ അങ്ങനെ ആണ്…. കാലത്തിന് പോലും അവരുടെ മുഖം നമ്മളിൽ നിന്നും മറക്കുവാൻ സാധിക്കില്ല…
    ഇന്നല്ലെങ്കിൽ നാളെ ആ കുട്ടി നിന്നെ കാണാൻ ഇടയാവട്ടെ എന്നും സൗഹൃദം വീണ്ടും തുടരട്ടെ എന്നും പ്രാർത്ഥിക്കുന്നു…

    എന്ന്…
    സ്നേഹത്തോടെ
    Dk

    1. Tnk u somuch bro ?❤

  18. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

      1. വായിച്ചിട്ടില്ല ട്ടോ.. വായിക്കും എന്തായലും ഇപ്പോ വേറെ കഥ വായിക്കാൻ തുടങ്ങി അതാണ്

        1. സമയംപോലെ വായിച്ചാൽ മതി ❤️

Comments are closed.