കലിംഗ (3) [ESWAR] 81

ജോൺ അച്ചായൻ മരിച്ചു……

അയാൾ മരുന്നിന്റെ കിക്കിൽ നിന്നും ഉണർന്നു.

എന്താടാ പറഞ്ഞെ…..

ദേഷ്യത്തിൽ അയാൾ ചോദിച്ചു.

തോമസ് അച്ചായനെ കൊന്നു……

അയാൾ ദേഷ്യത്തിൽ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിച്ചു.

ആാാ……………..

അയാൾ ദേഷ്യത്തിൽ അലറി.

PRESENT

ആ വർക്കിച്ചോ കച്ചോടം കുറവാ….. മീൻ ഒക്കെ കിട്ടാനില്ല….. നിങ്ങൾ എനിക്ക് കുറച്ചു സമയം താ…..

ഒരാൾ ഫോണിൽ സംസാരിച്ചുകൊണ്ട് പോർട്ടിൽ നിൽക്കുകയായിരുന്നു. പെട്ടന്ന് കുറെ ആളുകൾ ഓടുന്നത് അയാൾ കണ്ടു.

എന്താടാ ഓടുന്നെ……

ആരെയോ കൊന്ന് കെട്ടി തൂക്കി ഇട്ടിരിക്കുന്നു……..

അയാൾ അവിടേക്ക് ഓടി ചെന്നു. പോലീസ് എല്ലാവരെയും മാറ്റി നിർത്തുകയായിരുന്നു. ശവം വലിയ ഒരു പോസ്റ്റിൽ തൂക്കി ഇട്ടിരിക്കുകയായിരുന്നു. അയാൾ ശവത്തെ നോക്കി. ശവത്തിൽ കണ്ണും ചെവിയും ഇല്ലായിരുന്നു. അയാൾ പെട്ടന്ന് ആളിനെ മനസിലായി.

അയ്യോ….ഇത് കസ്റ്റംസിലുള്ള അരവിന്ദ് സാർ അല്ലെ………..

 

 

ഗ്രാമ പ്രേദേശത്തെ ചെറിയ വീട്.വീടിന്റെ ഒരു ഭാഗത്ത്‌ നിന്നും പുക ഉയരുകയായിരുന്നു.വീടിനു ചുറ്റും ആളുകൾ കൂട്ടമായി നിന്നു.

ആ ഷൈനി…. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അടുക്കളയിലെ പാചകവാതക സിലിണ്ടർ പൊട്ടി തെറിച്ചാണ് കുടുംബത്തിലെ നാലു പേർ മരിച്ചത്….കൊച്ചി പോർട്ടിനു സമീപം ഓട്ടോ ഓടിക്കുന്ന ബഷിറിനും അയാളുടെ കുടുബത്തിനുമാണ് മരിച്ചത്…………

 

ഡേവിഡ് ഒരു മുറിയിലെ വാതിൽ തുറന്ന് അതിന് അകത്തു കയറി.

രാവിലെ തുടങ്ങിയാ…..

സേവിയർ അവിടെ ഇരുന്ന് കുടിക്കുകയായിരുന്നു. ഡേവിഡ് അയാൾക്ക്‌ നേരെ ഒരു കസേരയിൽ വന്നിരുന്നു.

നീ എന്താ പുറത്തോട്ട് ഒന്നും വരാത്തെ….

3 Comments

  1. Bro just intro ayunne ullu. Kazhinja parts vayikku. Wait…..

    1. സൂര്യൻ

      എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦

  2. Onnum pidikittunnilla.ithil aranu villain aranu nayakan

Comments are closed.