തിരിച്ചുപോകുമ്പോൾ അവൾ എനിക്ക് നേരെ ഒരുപുഞ്ചിരി സമ്മാനിച്ചു…. കൊണ്ടാണ് പോയത് ആ ഒരു പുഞ്ചിരി മതിയായിരുന്നു എനിക്ക് ശരീരത്തിലെ പല വേദനകളും മറക്കാൻ”’ അവളിൽ ഞാൻ എന്തൊരു പ്രത്യേകത കണ്ടു Uk പോയി പഠിച്ചു എനിക്ക് വിചാരിച്ചതിലും കൂടുതൽ ഗേൾഫ്രണ്ട്സ് ഉണ്ടായിരുന്നു…. പക്ഷേ അവരിൽ ആരേലും കാണാത്തത് എന്തോ ഇവളെ കാണുമ്പോൾ എനിക്കനുഭവപ്പെട്ടു… മനസ്സിൽ വിചാരിച്ചു തീർക്കുന്നു മുന്നേ ദേ വീണ്ടും അവൾ!! ഡോക്ടർ കൂടെ അവൾ റൗണ്ടിങ് ഇറങ്ങിയിരിക്കുകയാണ്….. ഡോക്ടർ അടുത്ത് വന്ന് ശരീരം ചെക്ക് അപ്പ് ശേഷം ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു”” മുറിവുകൾ എല്ലാം ഉണങ്ങി തുടങ്ങി ഇനി അധിക ദിവസം ഒന്നും ഇവിടെ നിൽക്കേണ്ട ആവശ്യം വരില്ല ഈ ശരീരത്തിൽ 16 മുറിവുകളുണ്ടായിരുന്നു,,, ആ മുറിവുകൾ ഞാനാണ് തോന്നി കൂട്ടിയത് ജീവിതത്തിൽ പല സർജറികൾ ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ ജീവിതത്തിൽ ആദ്യമായാണ് എന്റെ ചങ്ക് ഒന്ന് പിടിക്കുന്നത്!!! അത് നിന്റെ ശരീരത്തിൽ തൊട്ടപ്പോൾ ആണ്”’ അത് പറഞ്ഞു ഡോക്ടർ ആന്റണിയുടെ… കണ്ണുനിറഞ്ഞിരുന്നു അത് പറഞ്ഞ് ഡോക്ടർ പുറത്തുപോകുന്ന നേരത്തെ നേഴ്സ് നോട് പറഞ്ഞു…… ഇന്ന് നിനക്ക് എവിടെയാണ് ഡ്യൂട്ടി!! ആന്റണി ഞങ്ങളുടെ അനാഥാലയം തന്നെയാണ് പഠിച്ചത്…. ആ അനാഥാലയത്തിലെ എല്ലാവർക്കും ആന്റണി ഭയങ്കര ഇഷ്ടമാണ് ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ആള്!!! എന്തിനധികം പറയണം ഞങ്ങളുടെ അനാഥാലയത്തിലെ എടുത്തുള്ള ക്രിസ്ത്യൻ പള്ളി അച്ചായനെ കാണാൻ വേണ്ടി മാത്രം പെൺകുട്ടികൾ ഖുർബാന വരും….. പച്ച നിറത്തിൽ തിളങ്ങുന്ന അച്ചായൻ കണ്ണുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്… പക്ഷേ അച്ചായൻ കണ്ണുകൾ എന്റെ മറിയാമ്മയാണ് നോട്ടം ഇട്ടത്…. മറിയാമ്മ anotony എന്നും ഒരു റോൾ മോഡൽ ആയിരുന്നു… അത് അനാഥാലയത്തിൽ മാത്രമല്ല ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിലും അവർ തന്നെയായിരുന്നു റോൾ മോഡൽ”’ അവരുടെ പ്രേമകഥ അവിടുത്തെ പിഞ്ചു കുഞ്ഞു മുതൽ വാർദ്ധക്യം പിടിച്ചാ പടു കിളവൻ മാർ വരെ പറയാനുള്ള പ്രധാന ചർച്ചാവിഷയമായിരുന്നു…. ( തുടരും )
കഥ എനിക് ഒരു എത്തും പിടിയും കിട്ടീല പാരഗ്രാഫ് ആകിയിരുന്നെ നന്നായിരുന്നു ആത്യ ഭാഗം അല്ലെ അടുത്തതിൽ റെഡിയാകും ???
ഒരു തുടക്കം എന്ന നിലയില്‍ ഉള്ള ധാരാളം പോരായ്മകൾ ഉണ്ട് നല്ല ഒരു theme ആണ് എങ്കിലും അക്ഷര തെറ്റും page ഇന്റെ കുറവും വായന സുഖം എവിടെയൊക്കെയോ കളയുന്നു.
Paragraph പോലെ എഴുതാതെ ഓരോ കഥാപാത്രവും സംസാരിക്കുന്നത് separate spacing ഒക്കെ കൊടുത്താൽ വായനയ്ക്ക് എളുപ്പം ആണ്
പിന്നീട് എവിടെയോ ഒരു ഫ്ലോ നഷ്ടപ്പെട്ട പോലെ തോന്നി പക്ഷേ ഇനി ഉള്ള ഭാഗങ്ങളില്‍ അത് നേരെ ആകും എന്ന് വിശ്വസിക്കുന്നു
അടുത്ത ഭാഗം ഇടൂ
❤️
എന്തോന്നാടെ ഇതു?ഒരു പിണ്ണാക്കും മനസ്സിലായില്ല..
1 st