കന്യാക ദേവി? [നിത] 60

അതലാം എന്നിക്ക് അറിയാം ഒരു പാട് പേരുടേ മനസിലുളത് എന്നോടാ പറയാറ്. താനും പറഞ്ഞിലേ എന്നേ കാണണം മെന്ന് അതാ ഞാൻ ഇവിടേ ‘കാത്തിരുന്നത്…..

ഞാനോ എപ്പോ തന്നെ കാണുന്നത് തന്നെ ആദ്യമാ…

ഈ രൂപത്തിൽ എന്നേേ കാണുന്നത് ആദ്യംമായിരിക്കും..പക്ഷേ എന്നും താൻ എന്നേ കാണാൻ വരാറിലേ. വരുമ്പഴല്ലാം പരാതികൾ പറയാതേ എന്നേ കാണണം മെന്ന് മാത്രമേ പറയാറുള്ളൂ.അതാ ഞാൻ ഇവിടേ കാത്ത് നിന്നത്..

മനുഷ്യന് മനസിലാകുന്ന ‘ഭാക്ഷയിൽ പറ പെണ്ണേ..

ശരി… ശരീ…..

ഒരു ചെറു ചിരിയോട് കൂടി അവൾ പറഞ്ഞു…

 

ഞാൻ യാമിനി ഈ കാവിലാ എന്റെ താമശം.. എല്ലാവരും എന്റെ അടുത്ത് വന്ന് സങ്കടങ്ങളും സന്തോഷവും പറയുപോ. നീ പറഞ്ഞത് എലാ സങ്കടങ്ങളും സന്തോഷവും നിന്റെ അടുത്ത് പറയുപോ നിന്റെ കാര്യങ്ങൾ നീ ആരോടാ പറയുക. എന്നാ ചോതിച്ചത് ആ നിഷ്കളങ്ക എന്നിക്ക് ഇഷ്ട പെട്ടു. അതാ ഞാൻ തന്നേ കാത്ത് ഇവിടേ നിന്നത്. പക്ഷെ തന്നിക്ക് എന്നോട് പ്രണയം ആയിരുന്നു എന്നത് എന്നിക്ക് അറിയിലായിരുന്നുട്ടോ… എന്തായാലും അടുത്ത അമാവാസിക്ക് ഇവിടേ വാ കുറേ കാര്യങ്ങൾ പറയാനുണ്ട്…..

 

അത്രയും പറഞ്ഞ് കൊണ്ട് അവൾ അപ്രത്യക്ഷയായി….

 

അവൻ നടന്നത് വിശ്വസിക്കനാവാതേ അവിടേ തന്നെ നിന്നു. എന്നാലും അവന്റെ മനസിൽ സന്തോഷം തിരത്തല്ലി. മുത്തശി കഥകളിൽ കേട്ട കന്യാക ദേവിയോട് അവന്റെ മനസിൽ ഉള്ള പ്രണയം അവൾ തിരിച്ച് അറിഞ്ഞു എന്ന സന്തോഷത്തോടെ.  അടുത്ത അമാവാസിക്ക് ഈ ദേശത്തിന്റെ ദേവിയേ കാണാൻ അല്ല അവന്റെ പ്ര്രണയിനിയേ കാണാൻ ആ കയ്യിൽ പിടിച്ച് നടക്കാൻ അവളുടേ മടിയിൽ കിടന്ന് കഥ കേൾക്കാൻ പ്രണയാദ്രമായി അവന്റെ മനം തുടിച്ചു…

by

  1.             നിത

9 Comments

  1. ethu njan pl ill vayichatha 1 partaey njan athill kandolu….next part undakumo……..

  2. ഇത് കഴിഞ്ഞതാണോ, അതോ ബാക്കിയാനോ. കഴിഞ്ഞതാവല്ലെ എന്നാണ് ആഗ്രഹം. അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  3. നിധീഷ്

    ❤❤❤

  4. ?..

  5. കൊള്ളാം.. കുറച്ച് കൂടി detail ആയി എഴുതാമായിരുന്നു.. സ്നേഹത്തോടെ

  6. ❤️❤️❤️

Comments are closed.