എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി തലയാട്ടി
കളങ്കമില്ലാത്ത പുതുമാണവാളന്‍റെ മനസിലേക്ക് തീ കനല്‍ കോരിയിട്ട് അവര്‍ യാത്രയായി.
പുതു മണവാളനും മണവാട്ടിയും കാറില്‍ കയറി വീട്ടിലെത്തി ,യാത്രയില്‍ ഒരക്ഷരം പോലും മിണ്ടാത്ത ആഷിക്കിനെ കണ്ട് അവള്‍ക്ക് അത്ഭുതമായി കല്ല്യാണം ഉറപ്പിച്ച അന്ന് മുതല്‍ ഫോണ്‍ വിളികളിലൂടെ വാ തോരാതെ സംസാരിക്കുന്നവനായിരുന്നൂ.
ആളും ആരവും ഒഴിഞ്ഞ് എല്ലാവരും പൊയ് കഴിഞ്ഞ് മണിയറയിലേക്ക് കടക്കാന്‍ നേരം വിവാഹ ബന്ധം വേര്‍പെടുത്തി വീട്ടില്‍ നിക്കണ കുഞ്ഞാമിനു ജാസ്മിന് ഉപദേശവുമായ് എത്തി. തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ഓള്‍ക്ക് ഉണ്ടാവരുതെന്ന് കരുതി കുഞ്ഞാമിനു ചില പൊടി കൈ ജാസ്മിനെ പഠിപ്പിച്ച് മണിയറയിലേക്ക് തള്ളിവിട്ടു.
കുഞ്ഞാമിനുവിനെ പോലെ താനും കലാ കായിക മത്സരവും സൈക്കിള്‍ ചവിട്ടലും പതിവാക്കിയിരുന്നതിനാല്‍ ആ പേടി അവളുടെ മനസിലും ഉണ്ടായിരുന്നൂ..
കല്ല്യാണപ്പന്തല്‍ മുതല്‍ എന്തോ കളഞ്ഞ അണ്ണാനെ പോലുള്ള ആഷിക്കിന്‍റെ മുഖം കണ്ട് ജാസ്മിനും പരിഭ്രാന്തി. കട്ടിലില്‍ ഇരുന്ന ഓളോട് ഓന്‍ പറഞ്ഞു
”ലൈറ്റ് അണയ്ക്കട്ടെ”
”ഇത്ര പെട്ടന്നോ..? നമുക്കെന്തെലേും സംസാരിച്ചിരിക്കാം”
”ഇത്രേം നാള്‍ ഫോണിലൂടെ സംസാരിച്ചില്ലേ അത് തന്നെ ധാരാളം”
”എന്നാലും..”
”ഒരു കുന്നാലും ഇല്ല… ഹും ”
ലൈറ്റണച്ച് ഇരുവരും കട്ടിലിലേക്ക് മറിഞ്ഞു . രാത്രിയുടെ രണ്ടാം യാമത്തില്‍ ഉറക്കമുണര്‍ന്ന ജാസ്മിന്‍ കണ്ടത് ഡിങ്കോള്‍ഫിക്കേഷന്‍ കഴിഞ്ഞ് തന്‍റെ മേല്‍ തളര്‍ന്ന് കിടന്നുറങ്ങുന്ന ആഷിക്കിനെയാണ്.
ഇനിയും വൈകിക്കൂടാ കുഞ്ഞാമിനു പറഞ്ഞ ഐഡിയ പ്രയോഗിക്കാന്‍ സമയമായി.
മണിയറയിലേക്ക് കയറാന്‍ നേരം കുഞ്ഞാമിനു നല്‍കിയ ബ്ലേഡിന്‍റെ പാതി അവള്‍ കൈയ്യിലെടുത്ത് സുഖാലസ്യത്തില്‍ മയങ്ങുന്ന പുതുമണവാളന്‍ ആഷിക്കിന്‍റെ ചന്തിയില്‍ ഒന്ന് പൂളി(മുറിവുണ്ടാക്കി) വീണ്ടും അവള്‍ കിടന്നുറങ്ങി.
Super!!!
എത്ര പുരോഗമനം ഉണ്ടായിരുന്നാലും ഇതിനൊന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു..