“മോനെ രഘു… ഞാൻ നിന്നോട് അപേക്ഷിച്ചതല്ല… താക്കിത് തന്നതാ… ഞാൻ ഇങ്ങനെ ഒരു താക്കിത് ആർക്കും കൊടുക്കാറില്ല… ഇത് ആതിര ഇടപെട്ടത് കൊണ്ട്…
നീ ഇപ്പോഴും ജീവനോടെ ഉണ്ട്… അവൾക്കറിയില്ല എന്റെ ഈ സ്വഭാവം… അവൾക്കു എന്നല്ല… ആർക്കും… ആതിര എന്റെ പെണ്ണാ അവളെ ആരും കരയിക്കാൻ ഞാൻ സമ്മതിക്കില്ല….സംശയം ഉണ്ടേൽ നിന്റെ ചേട്ടനോട് ചോദിച്ചാമതി ”
രഘു ഞെട്ടി കണ്ണനെ നോക്കി…
“ഞെട്ടേണ്ട… അവനു അന്ന് പറ്റിയത് ആക്‌സിഡന്റ് അല്ല…പണ്ട് അവൻ ഇതുപോലെ അവളെ ശല്യം ചെയ്തു… ഞാൻ ഒരു രാത്രിയിൽ അവനെ പോയി കണ്ടു… പിന്നെ അവൻ കിടപ്പിൽ ആയി…
അപ്പോ മോനെ രഘു പറഞ്ഞത് മറക്കണ്ട.. ഒരു വീട്ടിൽ രണ്ടു പേര് കിടപ്പിൽ ആകുന്നത് നല്ലത് അല്ല…”
രഘു ഒന്നും മിണ്ടാതെ പോയി….അപ്പോഴേക്കും കണ്ണന്റെ മുഖത്തു പൊതുവെ ഉള്ള ചിരി വന്നു… അവൻ തിരികെ ഉമ്മറത്തു ചെന്നപ്പോൾ ആതിര അവിടെ ഉണ്ടായിരുന്നു….
“എന്തായിരുന്നു അവിടെ ഒരു സംസാരം??”
“ഞാൻ അവനെ ഒന്ന് ഉപദേശിക്കുവായിരുന്നു… അവനു കാര്യങ്ങളൊക്കെ മനസിലായി ”
“അയ്യടാ അത് ഉപദേശം കൊണ്ടല്ല… ഞാൻ കൊടുത്ത പണി കൊണ്ടാണ്.. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി ”
“പിന്നെ എന്റെ ആതിര പൊളി അല്ലെ ”
അവൻ അവളെ ചേർത്തു പിടിച്ചു….അവൾ അപ്പോഴേക്കും അവന്റെ നെഞ്ചിൽ തല വച്ചിരുന്നു…
സ്നേഹത്തോടെ
വിച്ചൂസ് ❤
കൊള്ളാം നല്ല കഥ ഇഷ്ടമായി ❤
താങ്ക്സ് ❤❤
ഈ അടി കുറച്ചു നേരത്തെ കൊടുത്താൽ അവന്റെ ശല്യം അങ്ങ് തീരില്ലായിരുന്നോ ?
അതും ശെരിയാണലോ
അണ്ണാ പൊളി ❤️❤️❤️❤️
❤❤
❤️❤️❤️❤️?
❤️❤️
❤❤❤
❤❤
Super!!!!
Super!!!
Simply superb!!!
Thanks bro❤
Adipoli…. നിശബ്ദതയെ ആണ് ഏറ്റവും കൂടുതൽ ഭയകേണ്ടത്…. കണ്ണൻ നിശബ്ദനായി നടന്നു അവൻ്റെ ഉള്ളിൽ ഉള്ള വില്ലനെ ആരും കണ്ടില്ല…. വല്ലാത്ത tiwst
താങ്ക്സ് ബ്രോ ❤
ഇഷ്ട്ടായി…?
Thanks ❤
Poli ????
താങ്ക്സ് ബ്രോ ❤
Vichu❤?,
എന്താ പറയ്ക അത്രക്ക് പൊളി സ്റ്റോറി,
ശെരിയാണ് സമൂഹത്തിന്റെ മുന്നിൽ പൊട്ടൻ കളിക്കുന്ന പലരും മൃഗങ്ങളല്ലേ. ഇവിടെ യെതാർത്ഥ വില്ലൻ ആരെന്നു ചോദിച്ചാൽ എന്ത് പറയണം ശെരിക്കും കുഴയ്ക്കുന്ന ട്വിസ്റ്റ് തന്നെ… ഒരു 50 പേജ് ഉള്ള സ്റ്റോറി വയ്ച്ച ഒരു ഫീൽ ഈ നാലു പേജിനുണ്ട്❤.
സമൂഹത്തിൽ ഈ നിമിഷം പോലും ഇങ്ങനുള്ള സന്ദർഭം ബസ് സ്റ്റാൻഡിലും ബസിലും എന്തിനു ജോലി ചെയ്യുന്ന ഇടത്തുപോലും സംഭവിക്കാറുണ്ട്,ചിലർ അവന്മാരുടെ കാലിൽ കിടന്നു അലമുറയിട്ട് കരഞ്ഞിട്ടുണ്ടാകും ഒന്ന് വെറുതെ വിടാൻ പിന്നെയും മനുസ്സിലാകാത്തവർ ആയിരിക്കും പെട്ടന്നൊരു നിമിഷം കുളത്തിലോ പാടത്തോ കയ്യും കാലും അറ്റ നിലയിൽ കാണുക.
ലാസ്റ്റ് പേജിൽ എല്ലാം ആതിരയുടെ കഴിവ് കൊണ്ടാണ് പ്രശനം പരിഹരിച്ചത് എന്നുള്ള ക്രെഡിറ്റ് തട്ടി എടുത്തപ്പോഴും ഒരു ചിരിയാൽ അവളെ പ്രെശംസിക്കുന്ന ആ മനസ്സുണ്ടല്ലോ ?
ഇനിയും ഇതുപോലെ നല്ല സ്റ്റോറി ആയ് വരുക…
Thanks for a beautyfull read❤
❤?❤?
നന്ദി ❤❤
നന്നായിട്ടുണ്ട് വിച്ചു..
സ്നേഹം❤️
താങ്ക്സ് ചേച്ചി
അതിമനോഹരം….. ????
നന്ദി
King liar ❤❤
??
❤❤