റൂമിൽ എത്തിയ രഘു താൻ കൊണ്ട് വന്ന ഒളിക്യാമറ ബെഡ് കാണാൻ പറ്റുന്ന രീതിൽ വച്ചു… അപ്പോൾ ആതിര വരുന്ന ശബ്ദം അവൻ കേട്ടു… അവൻ കാത്തിരുന്നു…
റൂമിനു ഉള്ളിൽ വന്ന അളെ കണ്ടു രഘു ഞെട്ടി അത് വേറെ ആരുമല്ലായിരുന്നു രഘുവിന്റെ പെങ്ങൾ… രമ്യ…
“നീ എന്താ ഇവിടെ ”
“എന്തെ ഏട്ടന്റെ ആവിശ്യത്തിന് ഞാൻ പോരെ…”
അവന്റെ തല കുനിഞ്ഞു… അവളോട് പറയാൻ അവനു മറുപടില്ലായിരുന്നു…
“ഏട്ടന് മറുപടി ഇല്ല അല്ലെ…ഉണ്ടാവില്ല… നാട്ടിലെ പെണ്ണുങ്ങളോട്… അനാവശ്യം പറയുമ്പോൾ ആലോചിക്കണമായിരുന്നു… വീട്ടിലും ഇതുപോലെ പെണ്ണുങ്ങൾ ഉണ്ടന്ന്… എനിക്ക് ഇപ്പോൾ അറപ്പു തോന്നുന്നു നിങ്ങളോട്… ”
ആതിര അപ്പോഴേക്കും റൂമിൽ വന്നു
“രഘു… പുറമെന്നു കാണുന്നവർക്കു എന്റെ ജീവിതം കൂട്ടിൽ ഇട്ട കിളിയെ പോലെയാണ്.. അതിൽ എനിക്ക് സങ്കടമില്ല… ഞാനായി തിരഞ്ഞു എടുത്തതാണ് ഈ ജീവിതം പാവമാണ് കണ്ണേട്ടൻ…എന്റെ ലോകം അത് കണ്ണേട്ടനാണ്… അത് വിട്ടൊരു ജീവിതം എനിക്ക് ഇല്ല… അതുകൊണ്ട് ദയവു ചെയ്തു ഇനി ഞങ്ങളുടെ ജീവതത്തിൽ വരാൻ പാടില്ല…”
രഘു ഒന്നും പറയാതെ കൊണ്ട് വച്ച ഒളിക്യാമെറയും എടുത്തു വെളിയിലേക്ക് പോയി.. അവന്റെ മനസ്സിൽ പക ആളികത്തി…
“രഘു ” വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി… അത് കണ്ണനായിരുന്നു അവന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു…
“അകത്തു പറഞ്ഞതൊക്കെ ഞാൻ കേട്ടു.. തെറ്റുകൾ ആർക്കും പറ്റും രഘു… സാരമില്ല ഇനിയെങ്കിലും നന്നായി ജീവിക്കു… ഞങ്ങളുടെ ലൈഫിൽ ഇനി വരരുത്ത്.. ”
“നീ എന്താ എന്നെ പറ്റി കരുതിയത്… എന്റെ പെങ്ങളെ വച്ചു കളിച്ചാൽ ഞാൻ തോറ്റു പോകുമെന്നോ.. നീ നോക്കിക്കോ….നിന്നെയും നിന്റെ ഭാര്യയും ഞാൻ കരയിക്കും ”
കണ്ണന്റെ മുഖത്തെ ചിരി മാഞ്ഞു… രഘുവിന്റെ കവിളിൽ അവന്റെ കൈ പതിഞ്ഞു….
കൊള്ളാം നല്ല കഥ ഇഷ്ടമായി ❤
താങ്ക്സ് ❤❤
ഈ അടി കുറച്ചു നേരത്തെ കൊടുത്താൽ അവന്റെ ശല്യം അങ്ങ് തീരില്ലായിരുന്നോ ?
അതും ശെരിയാണലോ
അണ്ണാ പൊളി ❤️❤️❤️❤️
❤❤
❤️❤️❤️❤️?
❤️❤️
❤❤❤
❤❤
Super!!!!
Super!!!
Simply superb!!!
Thanks bro❤
Adipoli…. നിശബ്ദതയെ ആണ് ഏറ്റവും കൂടുതൽ ഭയകേണ്ടത്…. കണ്ണൻ നിശബ്ദനായി നടന്നു അവൻ്റെ ഉള്ളിൽ ഉള്ള വില്ലനെ ആരും കണ്ടില്ല…. വല്ലാത്ത tiwst
താങ്ക്സ് ബ്രോ ❤
ഇഷ്ട്ടായി…?
Thanks ❤
Poli ????
താങ്ക്സ് ബ്രോ ❤
Vichu❤?,
എന്താ പറയ്ക അത്രക്ക് പൊളി സ്റ്റോറി,
ശെരിയാണ് സമൂഹത്തിന്റെ മുന്നിൽ പൊട്ടൻ കളിക്കുന്ന പലരും മൃഗങ്ങളല്ലേ. ഇവിടെ യെതാർത്ഥ വില്ലൻ ആരെന്നു ചോദിച്ചാൽ എന്ത് പറയണം ശെരിക്കും കുഴയ്ക്കുന്ന ട്വിസ്റ്റ് തന്നെ… ഒരു 50 പേജ് ഉള്ള സ്റ്റോറി വയ്ച്ച ഒരു ഫീൽ ഈ നാലു പേജിനുണ്ട്❤.
സമൂഹത്തിൽ ഈ നിമിഷം പോലും ഇങ്ങനുള്ള സന്ദർഭം ബസ് സ്റ്റാൻഡിലും ബസിലും എന്തിനു ജോലി ചെയ്യുന്ന ഇടത്തുപോലും സംഭവിക്കാറുണ്ട്,ചിലർ അവന്മാരുടെ കാലിൽ കിടന്നു അലമുറയിട്ട് കരഞ്ഞിട്ടുണ്ടാകും ഒന്ന് വെറുതെ വിടാൻ പിന്നെയും മനുസ്സിലാകാത്തവർ ആയിരിക്കും പെട്ടന്നൊരു നിമിഷം കുളത്തിലോ പാടത്തോ കയ്യും കാലും അറ്റ നിലയിൽ കാണുക.
ലാസ്റ്റ് പേജിൽ എല്ലാം ആതിരയുടെ കഴിവ് കൊണ്ടാണ് പ്രശനം പരിഹരിച്ചത് എന്നുള്ള ക്രെഡിറ്റ് തട്ടി എടുത്തപ്പോഴും ഒരു ചിരിയാൽ അവളെ പ്രെശംസിക്കുന്ന ആ മനസ്സുണ്ടല്ലോ ?
ഇനിയും ഇതുപോലെ നല്ല സ്റ്റോറി ആയ് വരുക…
Thanks for a beautyfull read❤
❤?❤?
നന്ദി ❤❤
നന്നായിട്ടുണ്ട് വിച്ചു..
സ്നേഹം❤️
താങ്ക്സ് ചേച്ചി
അതിമനോഹരം….. ????
നന്ദി
King liar ❤❤
??
❤❤