കണ്ണനും ആതിരയും [വിച്ചൂസ്] 168

അതെ സമയം ആതിര വീട്ടിൽ ചെല്ലുബോൾ കണ്ണൻ ഉമ്മറത്തു ഇരിക്കുവായിരുന്നു… ആതിരയുടെ മുഖം കണ്ടപ്പോഴേ അവനു മനസിലായി എന്തോ പറ്റിയെന്നു…

കണ്ണനെ കണ്ടിട്ടും ശ്രെദ്ധിക്കാതെ ആതിര റൂമിൽ ചെന്നു കരയാൻ തുടങ്ങി…

“എന്തെ അതിരെ നീ ഇങ്ങനെ കരയുന്നേ…”??

“കണ്ണേട്ടന് എന്നോട് സ്നേഹം ഉണ്ടോ”

“ഒരുപാട് ഉണ്ടാലോ..”

“അതൊക്കെ വെറുതെയ.. ഞാനാ രഘുവിന്റെ കാര്യം എത്ര നാളായി പറയുന്നു അവനെ കൊണ്ട് ശല്യം കൂടുന്നതേയുള്ളു ”

കണ്ണൻ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി … ആതിര അപ്പോഴേക്കും ഒരു തീരുമാനം എടുത്തിരുന്നു…

പിറ്റേ ദിവസം രഘുവിനെ കണ്ടപ്പോൾ ആതിര ചിരിക്കാൻ തുടങ്ങി… അതൊരു തുടക്കമായി പതുക്കെ പതുക്കെ അവർ അടുക്കാൻ തുടങ്ങി… അങ്ങനെ ഒരു രാത്രിയിൽ

“അതെ അതിരെ എന്നാ നമ്മക്കു ഒന്ന് വിശദമായി കാണാൻ പറ്റുന്നെ…”??

“എന്തെ കൊതി ആയോ??”

“മം ഒരുപാട് ”

“നാളെ എന്നാ ഇങ്ങു വരൂ… ഏട്ടൻ ഇവിടെ ഉണ്ടാവില്ല… കടയിലേക്ക് സാധനം എടുക്കാൻ… പോകും… വൈകിട്ടെ വരൂ ”

“ശെരി ഞാൻ വരാം ”

പിറ്റേ ദിവസം രഘു അവരുടെ വീടിനു മുന്നിൽ എത്തി പുറമെ ശ്രെധിച്ചു ആരുമില്ലെന്നു ഉറപ്പു വരുത്തി ഡോറിൽ തട്ടി…

ആതിര അവനായി വാതിൽ തുറന്നു കൊടുത്തു… അകത്തു കേറിയ രഘു വാതിൽ അടക്കാൻ തിരിഞ്ഞ… അതിരെയേ കെട്ടിപിടിച്ചു …

“ഒന്ന് അടങ്ങു രഘു ഞാൻ കുടിക്കാൻ എന്തേലും എടുകാം… അഹ് റൂമിൽ ഇരിക്കൂ “

26 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ ഇഷ്ടമായി ❤

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  2. Ɒ?ᙢ⚈Ƞ Ҡ???‐??

    ഈ അടി കുറച്ചു നേരത്തെ കൊടുത്താൽ അവന്റെ ശല്യം അങ്ങ് തീരില്ലായിരുന്നോ ?

    1. വിച്ചൂസ്

      അതും ശെരിയാണലോ

  3. വിഷ്ണു

    അണ്ണാ പൊളി ❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. വിച്ചൂസ്

      ❤️❤️

  5. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  6. Super!!!!
    Super!!!
    Simply superb!!!

    1. വിച്ചൂസ്

      Thanks bro❤

  7. Adipoli…. നിശബ്ദതയെ ആണ് ഏറ്റവും കൂടുതൽ ഭയകേണ്ടത്…. കണ്ണൻ നിശബ്ദനായി നടന്നു അവൻ്റെ ഉള്ളിൽ ഉള്ള വില്ലനെ ആരും കണ്ടില്ല…. വല്ലാത്ത tiwst

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  8. ഇഷ്ട്ടായി…?

    1. വിച്ചൂസ്

      Thanks ❤

  9. Poli ????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  10. ?സിംഹരാജൻ

    Vichu❤?,
    എന്താ പറയ്ക അത്രക്ക് പൊളി സ്റ്റോറി,
    ശെരിയാണ് സമൂഹത്തിന്റെ മുന്നിൽ പൊട്ടൻ കളിക്കുന്ന പലരും മൃഗങ്ങളല്ലേ. ഇവിടെ യെതാർത്ഥ വില്ലൻ ആരെന്നു ചോദിച്ചാൽ എന്ത് പറയണം ശെരിക്കും കുഴയ്ക്കുന്ന ട്വിസ്റ്റ്‌ തന്നെ… ഒരു 50 പേജ് ഉള്ള സ്റ്റോറി വയ്ച്ച ഒരു ഫീൽ ഈ നാലു പേജിനുണ്ട്❤.
    സമൂഹത്തിൽ ഈ നിമിഷം പോലും ഇങ്ങനുള്ള സന്ദർഭം ബസ് സ്റ്റാൻഡിലും ബസിലും എന്തിനു ജോലി ചെയ്യുന്ന ഇടത്തുപോലും സംഭവിക്കാറുണ്ട്,ചിലർ അവന്മാരുടെ കാലിൽ കിടന്നു അലമുറയിട്ട് കരഞ്ഞിട്ടുണ്ടാകും ഒന്ന് വെറുതെ വിടാൻ പിന്നെയും മനുസ്സിലാകാത്തവർ ആയിരിക്കും പെട്ടന്നൊരു നിമിഷം കുളത്തിലോ പാടത്തോ കയ്യും കാലും അറ്റ നിലയിൽ കാണുക.
    ലാസ്റ്റ് പേജിൽ എല്ലാം ആതിരയുടെ കഴിവ് കൊണ്ടാണ് പ്രശനം പരിഹരിച്ചത് എന്നുള്ള ക്രെഡിറ്റ്‌ തട്ടി എടുത്തപ്പോഴും ഒരു ചിരിയാൽ അവളെ പ്രെശംസിക്കുന്ന ആ മനസ്സുണ്ടല്ലോ ?
    ഇനിയും ഇതുപോലെ നല്ല സ്റ്റോറി ആയ് വരുക…
    Thanks for a beautyfull read❤

    ❤?❤?

    1. വിച്ചൂസ്

      നന്ദി ❤❤

  11. നന്നായിട്ടുണ്ട് വിച്ചു..
    സ്നേഹം❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി

  12. അതിമനോഹരം….. ????

    1. വിച്ചൂസ്

      നന്ദി
      King liar ❤❤

    1. വിച്ചൂസ്

      ❤❤

Comments are closed.