കടുംകെട്ട് ( Part-1 ) [ Arrow] 1466

കടുംകെട്ട്

Author: Arrow

 

ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്.

“എടാ നാറി നീ ഇത് എവിടെ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ”

എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു.

” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും വൈകിയിട്ടില്ല, നമുക്ക് ഇത് വേണ്ടടാ, കുഞ്ഞുനാൾ മുതൽ നമ്മൾ ഒരുമിച്ച് ഒരുപാട് വേണ്ടാധീനങ്ങൾ ചെയ്തിട്ടുണ്ട്, ബട്ട് ഇത് അത് പോലെ അല്ലടാ. ഇപ്പൊ നീ ഒരു പെണ്ണിന്റ ജീവിതം വെച്ചാ കളിക്കുന്നുന്നത്. ഇന്നലെ അവൾ എന്നെ വന്നു കണ്ടിരുന്നു, അവളുടെ കണ്ണീരിനു മുന്നിൽ ഞാൻ നിന്ന് ഉരുകുവായിരുന്നു. അച്ചുവും സത്യ അങ്കിളും ഒക്കെ വിചാരിക്കുന്ന പോലെ നിനക്ക് അവളോട്‌ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം വെറും വാശി. ആ വാശിപ്പുറത്ത് ആ പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കണ്ട, അജു വിട്ടു കളഞ്ഞേക്കെടാ പ്ലീസ് ”

” മതി നിർത്ത്. ആഡാ വാശി തന്നെയാ, അല്ല പക. അവളെ ഞാൻ എന്റെ കൽക്കീഴിൽ ഇട്ട് ചവിട്ടി അരക്കും, അതിന് വേണ്ടി തന്നെയാ ഞാൻ അവളെ കെട്ടാൻ പോവുന്നത്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, എന്നോട് ചിരിച്ചോണ്ട് മാത്രം സംസാരിക്കാറുള്ള എന്റെ അച്ചു എന്നെ വെറുപ്പോടെ നോക്കി, ഇപ്പൊ നന്ദു നീയും എന്നെ തള്ളി പറയുന്നു. എല്ലാത്തിനും കാരണം അവൾ ഒരുത്തി അല്ലേ, അവൾ അങ്ങനെ ആ നാറിയെ കെട്ടി സുഖമായി ജീവിക്കണ്ട, ഞാൻ അതിന് സമ്മതിക്കില്ല. നീ എന്നല്ല ആരും എന്റെ കൂടെ നിന്നില്ലേലും I don’t give a damn ”

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ഞാൻ. അതിന്റെ പരിണിതഫലം എന്നോണം ഫോൺ ഭിത്തിയിൽ ഇടിച്ചു ചിതറി. ഒരു സിസ്സർ എടുത്തു പുകച്ചു. ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു.

ഞാൻ അർജുൻ, അർജുൻ സത്യനാഥ്‌. അച്ഛൻ സത്യനാഥ്‌. അച്ഛന് ബിസിനസ് ആണ്, ഒരു കൊച്ച് ടെയ്‌ലർ ഷോപ്പിൽ തുടങ്ങി ഇന്ന് നാലോളം ടെസ്റ്റൽ ഷോപ്പ്സും രണ്ടു ജൂവലറി ഷോപ്പും അല്ലറ ചില്ലറ പലിശക്ക് കൊടുപ്പ് പരുപാടി ഒക്കെ ആയി വളർന്ന മഹാൻ. എനിക്ക് ഒരു രണ്ടു വയസൊക്കെ ഉള്ളപ്പോ അമ്മ പോയി. പോയെന്ന് പറഞ്ഞാൽ മരിച്ചു പോയത് ഒന്നും അല്ല മറ്റാരുടെയോ കൂടെ പോയി. ബന്ധുക്കളുടെ സഹതാപതരംഗം സഹിക്കാതെ വന്നപ്പോ അച്ഛൻ തറവാട്ടിൽ നിന്ന് പുതിയ വീട് വെച്ച് മാറി. ഞാനും അച്ഛനും മാത്രം ഉള്ള ലോകം. എല്ലാ സിംഗിൾ പേരന്റസിനേം പോലെ എനിക്ക് ഒരു കൊറവും വരാതെ ഇരിക്കാൻ എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നു. അസ് usual ഞാൻ ഒരു തന്നിഷ്ട ക്കാരൻ ആയി വളർന്നു. ഒളിച്ചോടി പോയ അമ്മയുടെ മകൻ എന്ന കളിയാക്കലും, എല്ലാരുടെയും മുന്നിൽ എപ്പോഴും തല ഉയർത്തി നിന്നിരുന്ന എന്റെ അച്ഛൻ അമ്മയെ പറ്റി പറയുമ്പോൾ മാത്രം തലതാഴ്ന്നു പോവുന്നതും എല്ലാം കണ്ടും കേട്ടും ഞാൻ എന്റെ അമ്മയെ വെറുത്തു തുടങ്ങി.

171 Comments

  1. Arrow bro kadumkett oru 30 parts enkilm venm bro pettann nirthalle bro

  2. മുത്തേ ബാക്കി എപ്പോൾ തരാൻ പറ്റുവെന്നെങ്കിലും പറ

  3. നിങ്ങളുടെ പ്രശ്നം മനസിലായി. അടുത്ത പാർട്ടിലേക്കുള്ള ലീഡ് കിട്ടുന്നില്ല. അതല്ലേ ?

    1. ലീഡ് അല്ല ഏഴുതി വന്നപ്പോ വഴി തെറ്റിപ്പോയി, ഇപ്പൊ ഈ വഴി പോണോ അതോ റിവേഴ്‌സ് എടുത്തു പഴയ വഴി പോണോ എന്ന കൺഫ്യൂഷനിൽ ആണ് ?

      1. ഭൂമി ഉരുണ്ടത് ആണല്ലോ വന്ന വഴി പോട്ടെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം

      2. ബട്ടഫ്‌ളൈ എഫക്ട് ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ. അതിലെ പ്രധാന കഥാപാത്രം എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് ഒരു സ്റ്റോറി ഏത് രീതിയിൽ പോവും എന്നുള്ള പരീക്ഷണം.

      3. Arrow നീ ഒരുപാട് കഥ pending വെച്ചിട്ടുണ്ട് അത് എപ്പം കിട്ടും?
        1: Curse Tattoo Volume 1
        Chapter 3 : Seven Deathly Sin’സ്?
        2: കടുംകെട്ട്?
        3:Rise of a Demon ലോർഡ്?
        4:
        ഈ കഥയൊക്കെ ബാക്കി എപ്പം കിട്ടും ബ്രോ. എക്സാം കഴിഞ്ഞോ. പണി ആയുധം തിരിച്ചു കിട്ടിയോ. അച്ഛൻ ബാൻ ചെയ്തത്. കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

        1. ബ്രോ റിപ്ലൈ തരുമോ

  4. ☬THRILOK☬

    എനിച്ചു 11 വേണം ?

  5. Athee kadumkettu 11 part udanne kanuva

  6. അയ്യയ്യേ… ഇയ്യാള് വെറും ഇതാണല്ലോ.. ???

  7. Edo arrow thaan first adutha part ezhuthi thado… Ethra nallayi egane pattikunnu… Enikk ettayum eshtam ulla kadha ayirunnu eth njan thante oru big fan kudi aanu … Njan thante kadumkettu vanno enn ariyan mathram rand thavanna enkilum kk il nokarund… Eniyum egane pattikalle arrow bro… Othiri eshtavayath kond alle choyikunath… Ethrayum wait cheythu alla cheyipichu ennium wait cheyan thayar aanu but eth full complete aakathe povalle arrow bro…. Its a request (njn adhyam ayi aanu ethrayum valiya comment edunath)

  8. Rise of a Demon Lord any updates ???

    1. തരാം അത് ഇനി വീണ്ടും എഴുതാൻ ഒരു മടി അത് മാറിയാൽ ഉടനെ തരാം

      1. Madiyokke mari pettann eyuthanam katta waiting an

  9. മാലാഖയെ പ്രണയിച്ചവൻ

    Arrow ബ്രോ ഈ കഥ ഇൻസ്റ്റാഗ്രാമിൽ chullan chekkan എന്ന് പറഞ്ഞു ഒരു account പോസ്റ്റ്‌ ചെയ്തട്ടൊണ്ട് അത് ബ്രോയുടെ അറിവോടെ ആണോ ?.

    1. ഞാൻ അറിഞ്ഞോണ്ട് അല്ല

  10. മാലാഖയെ പ്രണയിച്ചവൻ

    Arrow ❤

    ആദ്യം കണ്ടപ്പോ സന്തോഷമായി പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഫസ്റ്റ് പാർട്ട്‌ ആണെന്ന് കത്തിയത് ?. ഞാൻ വായിച്ച ഏറ്റവും നല്ല കഥകളിൽ ഒന്നാണ് കടുംക്കെട്ട്. എനിക്ക് കോവിഡ് പോസിറ്റീവ് ആയി ഇരുന്നപ്പോൾ ഞാൻ ചുമ്മാ ഇതിൽ കഥകൾ വായിക്കും ആയിരുന്നു അപ്പോ kkyil ആരോ കമന്റ്ബോക്സിൽ നല്ല കഥകൾ ലവ്എ സ്റ്റോറീസ് എഴുതുന്നത് ആരാണ് എന്ന് ഒരു കമന്റ്‌ കണ്ടു അതിന്റെ താഴെ ഒരു റിപ്ലൈ വന്നു ഞാൻ അത് screenshot എടുത്തു സൗകര്യം പോലെ അതിലെ എഴുത്തുകാരുടെ കഥ വായിക്കം എന്ന് ആ പറഞ്ഞ എഴുത്തുകാരിൽ ഒരാള് Arrow ഞാൻ താങ്കളുടെ kkyile മിക്ക കഥകളും വായിച്ചിട്ടുണ്ട് എനിക്ക് ഏറ്റവും വിഷമം വന്നിട്ടുള്ളത് അമ്പൽകുളം, ഓട്ടോഗ്രാഹ്, ഹോസ്പിറ്റലിൽ ഗിഫ്റ്റ് ഒക്കെ ആണ് Those are heartbreaking stories ?. അങ്ങനെ വായിച്ചു വരുമ്പോൾ ആണ് കടുംക്കെട്ട് വായിക്കുന്നത് ഒറ്റ അടിക് 10 part വായിച്ചു തീർത്തു അടുത്ത പിന്നെ അതിലെ ചില പാർട്ടുകൾ ചുമ്മാ വായിക്കും
    പാർട്ട്‌ 11 വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
    പിന്നെ കടുംക്കെട്ട് ഹാപ്പി എൻഡിങ് ആകണം അപേക്ഷ ആണ് ?❤❌️.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. ഹാപ്പി എൻഡിങ് ആണ്
      ആവേണ്ടത് ആണ് ?

      1. കടുംകെട്ട് 11 പെട്ടെന്ന് തന്നെ തരണേ waiting ആണ് ❤️❤️❤️

  11. ബാക്കി എപ്പോ വരും….. ????

    1. ബാക്കി നാളെ വരും…!! വന്നില്ലേൽ അതുകഴിഞ്ഞിട്ടെപ്പോഴെങ്കിലും വരും…!! ??????

  12. Kadha ivide ittalum കടുംകെട്ട് 11 kvenam first upload cheyyendath

    1. Kk aann first Okke

  13. മൃത്യു

    മച്ചാനേ വളരെയേറെ സന്തോഷമുണ്ട് ഈ കഥ ഇവിടെ സ്റ്റാർട്ട്‌ ചെയ്തതിൽ ഇതും നിയോഗം പോലെ കാത്തിരുന്നു വായിക്കും bro
    നിയോഗം ഇട്ടതുപോലെ ഇവിടെ 2,3ദിവസം ഇടവിട്ട് ഇടണേ, ഇനി ഇതിനായി അവിടെ പോകണ്ടാലോ
    അവിടെ ഇടാനുള്ള അവസാന പാർട്ടും ഒരുമിച്ചു ഇടണേ 2ണ്ടിടത്തും ok?
    കാത്തിരിക്കുന്നു

  14. Arrow bro kadumkett bakki koodi complete cheyyy

  15. Edaaaa? peru kand oru nimisham kothichpoyi pinneyaanu eth first part aanenn manasil aayath…. nha oru 5th part muthal sthiram repeat cheyunnanu vayich vayich adiction aayi …. eth pole kore stories und…. ennalum ethum nhan full vayich orma puthukki? avde thanne complete cheyyanam bro ennale satisfaction kittu…. corona koodi varunnu ellarum safe ayittirikk munpathe symptoms onnum ellathe mutation sambavicha virus aanu epm enn parayunnu…. pls b safe….

  16. Bro demon lord baaki peetenn ezhuthi idaavo

    Ezhuthi vechath poyi enn kettu ?

  17. ബന്നു ബന്നു..,,, കടുംകെട്ട് ബന്നു… ???

  18. മൊത്തം വരുവല്ലോ അല്ലേ ????

    1. എന്നാലും പ്രവാസി എന്റെ സംശയം അതല്ല എവിടെ അടുത്ത ഭാഗം ചോദിച്ചാലും മുങ്ങി കൊണ്ട്‌ ഇരുന്ന ആളാ ഇനി ഇത് fake എങ്ങാനം ആണോ?

  19. അല്ല arrow ഇതിന്റെ തൊടക്കം ഇതു തന്നെയാനോ എവിടെയോ എന്തോ തകരാറുപോലെ ????

    1. അല്ലലെ എനിക്ക് തെറ്റിയതാ കൊറച്ച് വായിച്ചാപ്പഴാ പിടികിട്ടിയെ ??

  20. //ആ part ഇട്ടാൽ എൻഡിന് മാറും പിന്നെ എന്നെ തെറി പറയരുത്//

    ഉറപ്പായിട്ടും പറയൂം

    1. എന്ന എന്റെ കൺഫ്യൂഷൻ മാറുന്ന വരെ വെയിറ്റ് ചെയ്

      1. ചെയ്യാം ചെയ്യും ചെയ്തിരിക്കും❤️❤️❤️
        പക്ഷേ എന്താന്ന് അറിയില്ല എവിടെ കണ്ടാലും update ചോദിക്കാൻ തോന്നും?

  21. Evedeyun varrettey namuku vayikamm…..

  22. ഇവിടെയും ഇട്ടോ വളരെ നന്നായി അവിടെ വന്ന് വായിക്കാത്തവർക്ക്
    ഇവിടെ വായിക്കലോ ❤️❤️❤️

      1. Hope this story will be completed here.

  23. ആരോ ഇത് ഇത്രയും വലിയ പ്രശ്നം അവ് എന്ന് വിചാരിച്ചില്ല.. ഇവിടെ വരുന്നവര് കൂടി വയ്ച്ചോട്ടെ എന്ന് കരുതി ആണ് ഇവിടെ idàn പറഞ്ഞത്.. നിങ്ങളുടെ ഫാൻസ് എല്ലാം ഇങ്ങനെ akramasakthar ആവും എന്ന് വിചാരിച്ചില്ല.. ഞാൻ കാരണം.. സോറി ബ്രോ

    1. പോ ഇന്ദുസെ വെറുതെ ഓരോ ന്ന് പറയാതെ ഇവിടെ ഇടുന്നത് നല്ലതല്ലേ. ആരാ ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത്

    2. ഏയ് ഈ കണ്ട ബഹളം ഒക്കെ ഇവിടെ ഇട്ടതിന് അല്ല ഞാൻ അടുത്ത part കൊടുക്കാത്ത കൊണ്ട് ആണ്

      ചേച്ചി സോറി പറയണ്ട കാര്യം ഒന്നുമില്ല ?
      ഇതൊക്ക എനിക്ക് കിട്ടാൻ ഉള്ളത് തന്നാ ?

      1. അപ്പം നിനക്ക് ഓർമ ഇണ്ടല്ലേ അതൊക്ക ??

      2. Chechinu villikannda kudiipoyall oru 20 vayasey kannuluu….???

    3. ഞങ്ങള്‍ അസ്വസ്ഥരാണ് ?
      കഥാ ഇവിടെ ഇടുന്ന തിന്റെ പ്രശ്നം അല്ല 11-ആം ഭാഗം കിട്ടാത്തതിന്റെ പിന്നെ അവിടെ നിർത്തി പോകുവാണോ എന്ന പേടി
      കുറ്റം പറയാന്‍ പറ്റുമോ
      പോട്ടെ ഇവിടെ ഉള്ള ഭാഗം ഇട്ടിട്ടു ഒരു കാത്തിരിപ്പ് ഇരുത്തിക്കും അന്നേരം sis എ അമ്പ് എടുത്ത് പുള്ളിയുടെ നെഞ്ചത്ത് കുത്തി ഇറക്കും ??

    4. നല്ലവനായ ഉണ്ണി

      ഇതൊക്കെ ഒരു അക്രമം ആണോ ചേച്ചി…. അക്രമം കാണണേൽ അപ്പുറത്തോട്ട് വാ…എക്സാം ആണെന്ന് പറഞ്ഞെന്നു ഞങ്ങൾ study leave കൊടുത്ത് വിട്ട ചെക്കനാ… ? hmm ഒന്നും പറയുന്നില്ല…

  24. അഭിമന്യു ശർമ്മ

    നിനക്ക് ആ കഥ മര്യാദക്ക് k.k ൽ തീർത്താൽ പോരെ.. ഇനി ഇതിലും കൂടെ ഇടണോ….

    1. Sorry bro njan request cheythath kondan.

    2. Ividem കുടെ ഇടട്ടെ bro അവിടെ നിർത്തിയിട്ട് ഒന്നും ഇല്ലല്ലോ പിന്നെന്താ
      Arrow pl ഇല്‍ ഇടുന്നുണ്ട് അത് Ividem ഇടുന്നു അത്രേ onlu

    3. അഭിമന്യു ബ്രോ ഇത് ഇവിടെ ഇട്ടതു കൊണ്ട് എന്താണ് പ്രശ്നം
      ഈൗ കഥ അവിടെ വന്ന് വായിക്കാത്തവർ ഒരുപാട് ഉണ്ട്.
      നല്ല ഒരു love story ഇവിടെ വരുന്നതിൽ താങ്കൾക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ ഈ കഥ kk യിൽ മാത്രം അല്ല വരുന്നത് മറ്റു സൈറ്റ് കളിലും വരുന്നുണ്ട്. പോസറ്റീവ് ആയിട്ട് ചിന്തിക്കു arrow ഈ ഒരു കഥ മാത്രം അല്ല എഴുതുന്നത് വേറെയും എഴുതുന്നുണ്ട്. അത് അദ്ദേഹത്തിന് പറ്റുന്ന സമയത്ത് അദ്ദേഹം കംപ്ലീറ്റ് ചെയ്തിടും കഥയെ ഇഷ്ടപെടുന്നവർ എത്ര വൈകിയാലും വരുമ്പോൾ വായിക്കും

        1. ഇതൊക്ക യെന്ത്‌ ??

      1. അഭിമന്യു ശർമ്മ

        Just പറഞ്ഞതാ ബ്രോ…. അതിലല്ലേ തുടങ്ങിയത് … അപ്പോൾ അതിൽ തന്നെ തീർക്കുന്നതാകും നല്ലതെന്ന് എനിക്ക് തോന്നി. സോറി ബ്രോ

        1. തന്നെ കുറ്റം പറഞ്ഞതല്ല ഓരോ ആളുകളുടെ നിർബദ്ധത്തിന്റെ പേരിൽ ആണ് അവിടെത്തെ ഓരോ കഥകളും അവിടെന്ന് ഇങ്ങോട്ടേക്കു മാറ്റുന്നത് അതു കൊണ്ട് പറഞ്ഞുവെന്ന് ഒള്ളു. ഒരിക്കലും നെഗറ്റീവ് ആയിട്ട് പറഞ്ഞതല്ല

        2. AbhimanyuBro thangalude ORU kadha kore appurath kkyil pending anne.
          Adhu poorthiyukkumo ?????????????????????

    4. Kk യിൽ പ്രിയമാനസം, മിഥുനം എന്നീ കഥകളെഴുതിയ അഭിമന്യു ആണോ താങ്കൾ.
      ആണെങ്കിൽ :
      ആ കഥകൾ തുടർന്നെഴുതിക്കൂടെ,താങ്കൾ തിരക്കിലായത് കൊണ്ടാണ് എഴുതാത്തതെന്ന റിപ്ലൈ തന്നിട്ട് എത്രയോ മാസങ്ങളായി. എന്റേതടക്കം എത്രയോ കമന്റ്സ് ഒരു റിപ്ലൈ പോലുമില്ലാതെ കിടക്കുന്നു.
      ഈ കമന്റ്‌ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. രണ്ട് കഥയും ഇഷ്ടായതോണ്ടാണ് ???

      1. അഭിമന്യു ശർമ്മ

        Athe bro njan… Thirakkilayi ippoll thirakkokke kazhinju… Midhunavum priyamanasavum udan thanne postum midhunam climax aayittund…

    5. ആദ്യം നീ നിൻറെ കഥ കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് മതി ഉപദേശം

  25. ?സിംഹരാജൻ

    ?

Comments are closed.