കടുംകെട്ട് ( Part-1 ) [ Arrow] 1466

കടുംകെട്ട്

Author: Arrow

 

ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്.

“എടാ നാറി നീ ഇത് എവിടെ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ”

എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു.

” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും വൈകിയിട്ടില്ല, നമുക്ക് ഇത് വേണ്ടടാ, കുഞ്ഞുനാൾ മുതൽ നമ്മൾ ഒരുമിച്ച് ഒരുപാട് വേണ്ടാധീനങ്ങൾ ചെയ്തിട്ടുണ്ട്, ബട്ട് ഇത് അത് പോലെ അല്ലടാ. ഇപ്പൊ നീ ഒരു പെണ്ണിന്റ ജീവിതം വെച്ചാ കളിക്കുന്നുന്നത്. ഇന്നലെ അവൾ എന്നെ വന്നു കണ്ടിരുന്നു, അവളുടെ കണ്ണീരിനു മുന്നിൽ ഞാൻ നിന്ന് ഉരുകുവായിരുന്നു. അച്ചുവും സത്യ അങ്കിളും ഒക്കെ വിചാരിക്കുന്ന പോലെ നിനക്ക് അവളോട്‌ പ്രണയം ഒന്നും ഇല്ലെന്ന് എനിക്കറിയാം വെറും വാശി. ആ വാശിപ്പുറത്ത് ആ പെങ്കൊച്ചിന്റെ ജീവിതം വെച്ച് കളിക്കണ്ട, അജു വിട്ടു കളഞ്ഞേക്കെടാ പ്ലീസ് ”

” മതി നിർത്ത്. ആഡാ വാശി തന്നെയാ, അല്ല പക. അവളെ ഞാൻ എന്റെ കൽക്കീഴിൽ ഇട്ട് ചവിട്ടി അരക്കും, അതിന് വേണ്ടി തന്നെയാ ഞാൻ അവളെ കെട്ടാൻ പോവുന്നത്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, എന്നോട് ചിരിച്ചോണ്ട് മാത്രം സംസാരിക്കാറുള്ള എന്റെ അച്ചു എന്നെ വെറുപ്പോടെ നോക്കി, ഇപ്പൊ നന്ദു നീയും എന്നെ തള്ളി പറയുന്നു. എല്ലാത്തിനും കാരണം അവൾ ഒരുത്തി അല്ലേ, അവൾ അങ്ങനെ ആ നാറിയെ കെട്ടി സുഖമായി ജീവിക്കണ്ട, ഞാൻ അതിന് സമ്മതിക്കില്ല. നീ എന്നല്ല ആരും എന്റെ കൂടെ നിന്നില്ലേലും I don’t give a damn ”

ഇത്രയും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ഞാൻ. അതിന്റെ പരിണിതഫലം എന്നോണം ഫോൺ ഭിത്തിയിൽ ഇടിച്ചു ചിതറി. ഒരു സിസ്സർ എടുത്തു പുകച്ചു. ഞാൻ കസേരയിലേക്ക് ചാരി ഇരുന്നു.

ഞാൻ അർജുൻ, അർജുൻ സത്യനാഥ്‌. അച്ഛൻ സത്യനാഥ്‌. അച്ഛന് ബിസിനസ് ആണ്, ഒരു കൊച്ച് ടെയ്‌ലർ ഷോപ്പിൽ തുടങ്ങി ഇന്ന് നാലോളം ടെസ്റ്റൽ ഷോപ്പ്സും രണ്ടു ജൂവലറി ഷോപ്പും അല്ലറ ചില്ലറ പലിശക്ക് കൊടുപ്പ് പരുപാടി ഒക്കെ ആയി വളർന്ന മഹാൻ. എനിക്ക് ഒരു രണ്ടു വയസൊക്കെ ഉള്ളപ്പോ അമ്മ പോയി. പോയെന്ന് പറഞ്ഞാൽ മരിച്ചു പോയത് ഒന്നും അല്ല മറ്റാരുടെയോ കൂടെ പോയി. ബന്ധുക്കളുടെ സഹതാപതരംഗം സഹിക്കാതെ വന്നപ്പോ അച്ഛൻ തറവാട്ടിൽ നിന്ന് പുതിയ വീട് വെച്ച് മാറി. ഞാനും അച്ഛനും മാത്രം ഉള്ള ലോകം. എല്ലാ സിംഗിൾ പേരന്റസിനേം പോലെ എനിക്ക് ഒരു കൊറവും വരാതെ ഇരിക്കാൻ എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നു. അസ് usual ഞാൻ ഒരു തന്നിഷ്ട ക്കാരൻ ആയി വളർന്നു. ഒളിച്ചോടി പോയ അമ്മയുടെ മകൻ എന്ന കളിയാക്കലും, എല്ലാരുടെയും മുന്നിൽ എപ്പോഴും തല ഉയർത്തി നിന്നിരുന്ന എന്റെ അച്ഛൻ അമ്മയെ പറ്റി പറയുമ്പോൾ മാത്രം തലതാഴ്ന്നു പോവുന്നതും എല്ലാം കണ്ടും കേട്ടും ഞാൻ എന്റെ അമ്മയെ വെറുത്തു തുടങ്ങി.

171 Comments

  1. ആരോ ബ്രോ ആ mail onn nokane

  2. അപരിചിതൻ

    ആരോ കുട്ടാ..

    സംഭവം ഒക്കെ ശരി..പക്ഷേ KK യില്‍ 11th പാര്‍ട്ട് പെട്ടന്ന് ഇട്ടോ..അല്ലെങ്കില്‍ പലരും കൊട്ടേഷനായി ഇറങ്ങും..ഞാന്‍ നേരത്തേ പറഞ്ഞു, ഇവിടെ ഇട്ടുവെന്ന് അവിടെയെങ്ങാനും നിര്‍ത്തിയാല്‍ സുട്ടിടുവേൻ..ജാഗ്രതൈ..??

    അവിടെ കുറെപേര്‍ കിടന്നു മുറവിളി ആണ്..അടുത്ത ഭാഗത്തിന്..

    അപ്പൊ വീണ്ടും വായിച്ചു തുടങ്ങട്ടെ..എല്ലാ ആശംസകളും..സ്നേഹം മാത്രം ❤

    1. അത് അത്രേ ഒള്ളു ഇവിടെ ഇട്ടോ പക്ഷേ അവിടെ നിര്‍ത്തലു?

    2. മാലാഖയെ പ്രണയിച്ചവൻ

      Sheriyan bro ❤️

  3. ഇങ്ങനെയാണേ kk കമ്പനി പൂട്ടുലോ ???

  4. Rise of a demon lord onn iduo plz

    1. Draft ചെയത് വെച്ചത് പോയെന്ന് ഇനി ആദ്യം മുതലേ തുടങ്ങണം എന്നു

  5. മാത്തുകുട്ടി

    കഴിഞ്ഞ ഫെബ്രുവരി 10 ന് KK യിൽ പത്താം ഭാഗം അപ്‌ലോഡ് ചെയ്ത മുങ്ങിയതാണ് ഇയാൾ, ഇപ്പോൾ ഇവിടെ ഒന്നാം ഭാഗവുമായി പൊങ്ങിയിരിക്കുന്നു.????

    എത്രയും പെട്ടെന്ന് ഭാഗം 11 എഴുതി ഇട്ടില്ലെങ്കിൽ കയ്യിൽ ഗുണ്ട് വെച്ച് പൊട്ടിക്കും.

    ????????????????

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      just 1 year alle ayollu …
      samayam engane neede nivarnne kidakkuvalle ..

      nammal kuzhilekk kalum neeti veruthe erikkumbol adutha part kittum .. ???‍♀️

    2. ഒറ്റയാൻ

      ഗുണ്ട് ഞാൻ sponsor ചെയ്യാം ?

    3. മോനൂസെ വേണ്ടാട്ടോ

  6. Okey ഗൂയിസ്
    പേജ് ന്റെ കാര്യത്തിൽ ഞാൻ ആയുധം വെച്ച് കീഴടങ്ങി നാൻ മൊയലാളിക്ക് അയച്ചു കൊടുക്കാം പുള്ളി സൗകര്യം പോലെ ആഡ് ചെയ്തോട്ടെ ?

    1. രാവണാസുരൻ(rahul)

      നീ edit ചെയ്തു നോക്കിയോ ?

      1. ഇപ്പൊ നാലാമത്തെ തവണ ആണ് എഡിറ്റ്‌ ചെയ്യുന്നേ

        1. രാവണാസുരൻ(rahul)

          ഒരു കാര്യം ചെയ്യ് docs ൽ ഇട്ട് edit ചെയ്ത് നല്ല space ഒക്കെ ഇട്ട് ഇവിടെ പേസ്റ്റ് ചെയ്തു നോക്ക്

    2. Oru mail aychitund onn check chey

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ithinethire shakthamaya viplavam evide undavum
    mungi kappal aya arrow ethrayum pettanne neethi palikkuka .. ??⚒⚒

    1. നീയും….?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ??

    2. രാവണാസുരൻ(rahul)

      ?

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???‍♀️?‍♀️⛏⛏

  8. രാവണാസുരൻ(rahul) April 17, 2021 at 12:20 pm
    ഇബനുള്ള എലിബിഷം ബാങ്ങാൻ ക്യാഷ് ആരാ സ്പോൺസർ ചെയ്യുന്നേ

    Elivesham venda elkilla

    1. രാവണാസുരൻ(rahul)

      കൂടിയ ഇനമാ അല്ലേ

      1. Athe. ???

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      njammak engerkk synaid kodukkam

      aa doly chechiye kanan ella alle kadam chodikkayirunnu .. ??

  9. അടിപൊളി… ബാക്കി ഭാഗത്തിനു വേണ്ടി വെയ്റ്റിംഗ് ആണ് ബ്രോ ?.. മാസങ്ങളായുള്ള കാത്തിരിപ്പ് ?.. ഇനിയിപ്പോ ഇടുമ്പോൾ എല്ലാരേം ഞെട്ടിക്കുന്ന ഒരു ബല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ ??

    1. Kittiya kitti

    2. ബല്യ part

      ????

    3. രാവണാസുരൻ(rahul)

      ഇപ്പൊ കിട്ടും നോക്കിയിരുന്നോ ?.

      ഞാൻ പോകുവാ ഇനി ഇവിടെ നിന്നാൽ ഓൻ എന്നെ തല്ലികൊല്ലും ?

  10. KK യിൽ പറ്റിച്ചു മതിയായില്ലേ ???
    അവിടെ ബാക്കി എപ്പോ തരും??????
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ plzzz പെട്ടെന്നെങ്ങാനം തരുമോ……..?? ??

    1. രാവണാസുരൻ(rahul)

      അനക്ക് ആളെ ഇതുവരെ മനസ്സിലായില്ലെന്ന് തോന്നുന്നു

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        araa manasilayilla !!!

  11. Kathirunnu. Kathirunnu.
    Puzha melinju kadavozhinju
    Kalavum kadannu poy…
    Venalil dalangal pol

    Valakaloornu poyi

    ?????????

  12. Ithentha ingane ayath

    1. രാവണാസുരൻ(rahul)

      അർജ്ജുനൻ പിള്ള ശപിച്ചതാ ??

      1. ♨♨ അർജുനൻ പിള്ള ♨♨

        ഇപ്പോ അങ്ങനെ ആയോ ?

        1. രാവണാസുരൻ(rahul)

          ?അല്ല ആകപ്പാടെ ആ ഒരു കാരണമേ കണ്ടുള്ളു അതാ

    2. അത് തന്നെയാ ചേച്ചി എനിക്കും അറിയേണ്ടത് ?

      1. Cursed tattoo ithil ido.????

        1. ഇത് ഇതിൽ ഇടാൻ പറ്റൂല്ല ഇനി വൻ പ്രശ്നങ്ങൾ ആണ് ഞാൻ pl ൽ നിന്ന് കളയാൻ ഉള്ള പ്ലാൻ ആ അല്ലേൽ ചിലപ്പോൾ എന്റെ അക്കൗണ്ട് പോവും ?

      2. മാത്തുകുട്ടി

        കഴിഞ്ഞ ഫെബ്രുവരി 10 ന് KK യിൽ പത്താം ഭാഗം അപ്‌ലോഡ് ചെയ്ത മുങ്ങിയതാണ് ഇയാൾ, ഇപ്പോൾ ഇവിടെ ഒന്നാം ഭാഗവുമായി പൊങ്ങിയിരിക്കുന്നു.????

        എത്രയും പെട്ടെന്ന് ഭാഗം 11 എഴുതി ഇട്ടില്ലെങ്കിൽ കയ്യിൽ ഗുണ്ട് വെച്ച് പൊട്ടിക്കും.

        ????????????????

        1. രാവണാസുരൻ(rahul)

          ?extreme version

  13. U back.. Bhakki eppo.?????

  14. പ്രണയരാജ അണ്ണൻ ഇണക്കുരുവികൾ ഇടാമെന്ന് പറഞ്ഞപോലെ ആകുമോ എന്തോ?

    1. ഞാൻ പറ്റിക്കൂല്ല എന്നെങ്കിലും ആയിട്ട് തരും ?

    2. രാവണാസുരൻ(rahul)

      ഇബൻ അതുക്കും മേലെ

    3. ♨♨ അർജുനൻ പിള്ള ♨♨

      ആ കഥ കിട്ടും.ഇവൻ ഭൂലോക ഉടായിപ്പ് ആണ്. മൂങ്ങിയാൽ ഇവൻ പൊങ്ങാൻ താമസിക്കും. ഇന്ന് ഇവനെ ഇവിടെ കാണാം. നാളെ നോക്കേണ്ട

      1. നിങ്ങൾ എന്താണ് ഭായി ഇങ്ങനെ ഞാൻ ഒരു ഒന്നോ രണ്ടോ കൊല്ലത്തെ ഗ്യാപ്പ് അല്ലെ ചോദിക്കുന്നുള്ളൂ??

        1. രാവണാസുരൻ(rahul)

          ഇബനുള്ള എലിബിഷം ബാങ്ങാൻ ക്യാഷ് ആരാ സ്പോൺസർ ചെയ്യുന്നേ

          1. ഡോണ്ടൂ

          2. ♨♨ അർജുനൻ പിള്ള ♨♨

            രാവണാസുരൻ(rahul)

            നവീൻ

        2. ♨♨ അർജുനൻ പിള്ള ♨♨

          നീ എഴുതിയ ഭാഗം തരാം എന്ന് പറഞ്ഞു പോയതല്ലേ.

          1. രാവണാസുരൻ(rahul)

            ഉടായിപ്പ് വെറും ഉടായിപ്പ് ?

          2. ആ part ഇട്ടാൽ എൻഡിന് മാറും പിന്നെ എന്നെ തെറി പറയരുത്

          3. രാവണാസുരൻ(rahul)

            ആരോ bro ഞാൻ ചുമ്മാ കളിയാക്കുന്നതാ കേട്ടോ ?

            ഇങ്ങനെയൊക്കെ അല്ലേ അവസരം കിട്ടു ?

            എന്തായാലും ഇജ്ജ് സമയം എടുത്ത് എഴുത്

          4. ♨♨ അർജുനൻ പിള്ള ♨♨

            ഇപ്പോ അങ്ങനെ ആയോ

          5. It’s fine man ?

          6. രാവണാസുരൻ(rahul)

            പ്യാവം ചെക്കൻ അല്ലേ ഭായ് ഓന് കുറച്ചൂടെ സമയം കൊടുക്കാം ?.

          7. അങ്ങനെ പറഞ്ഞു കൊടുക്ക്

          8. @ravu
            Allengil bakki ollavar ravanasuran um rurdrayum kusirdhikuttavum choyichalo

          9. രാവണാസുരൻ(rahul)

            അത് ഞാൻ അങ്ങേരെ സമാധാനിപ്പിക്കാൻ പറഞ്ഞതാ. ഇജ്ജ് ഉടായിപ്പ് ആണെന്ന് അങ്ങേർക്ക് അറിയാമല്ലോ ?

          10. രാവണാസുരൻ(rahul)

            @ravu
            Allengil bakki ollavar ravanasuran um rurdrayum kusirdhikuttavum choyichalo

            പ്രഭാകര ഇജ്ജ് പകവീട്ടുകയാണല്ലേ ?

          11. Theerchayayum puthraaa

  15. Kk yil backy part eppo varum bro

    1. തരാം ?

    1. രാവണാസുരൻ(rahul)

      എന്നെങ്കിലും ബരുമായിരിക്കും

  16. ഇതെന്താ ഈ പേജ് ഇങ്ങനെ ഒക്കെ വരുന്നേ??? ?

    1. രാവണാസുരൻ(rahul)

      ഇജ്ജ് space കൊടുത്തത് ശരിയായില്ലെന്ന തോന്നുന്നേ

      1. ഓരോ പാരഗ്രാഫ് നും ഇപ്പൊ തന്നെ നാലു ബ്രെക്ക് ഞാൻ കൊടുത്തു

    2. ♨♨ അർജുനൻ പിള്ള ♨♨

      വരുമെടാ ഞങ്ങളുടെ ശാപം ആണ്.

    3. Font size kuranju poyathanenn thonnunnu

      1. ♨♨ അർജുനൻ പിള്ള ♨♨

        അങ്ങനെ തന്നെ വേണം. ഈ കഥ കുളമായി പോകട്ടെ

  17. ♨♨ അർജുനൻ പിള്ള ♨♨

    ഉടായിപ്പ് മായി വീണ്ടും ഇറങ്ങിയേക്കുവാ?? Daa തെണ്ടി കഥ യുടെ ബാക്കി എവിടെ ?. ഞാൻ നവീനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ

    1. രാവണാസുരൻ(rahul)

      ?എന്തുപറ്റി രമണാ

      1. വീണ്ടും ഉടായിപ്പ് ആയിട്ട് വന്നിരിക്കുന്നത് കണ്ടില്ലേ

        1. രാവണാസുരൻ(rahul)

          പ്യാവം ചെക്കൻ ഓൻ കഥ മൊത്തം ഇങ്ങോട്ട് കൊണ്ടുവരട്ടെ എന്നിട്ട് ബാക്കി പാർട്ട് തന്നില്ലേൽ ഓന്റെ arrow വച്ചു മ്മക്ക് ഒരു പണി ഒപ്പിക്കാം ?

          1. മോനൂസെ ?

        2. ദശമൂലം ദാമു

          അപ്പുറത്ത് പകുതി ആക്കി ഇട്ടു പോയിട്ടു മാസം 2 ആയി.

    2. പേടിക്കണ്ട പഴയ part ഒക്കെ കട്ടിങ്ങ് ഒക്കെ ചെയ്ത് ഇങ്ങോട്ട് ഇടുന്നു എന്നെ ഉള്ളു ?

  18. നീ ഒരുപാട് കഥ കല്ലിങ്ങൽ ഉണ്ട് എപ്പോ തരും ????

  19. ????

    1. 5th ????

  20. Daa നീ വന്നോ
    കടുംകെട്ട് ബാക്കി പാർട്ട് എപ്പോ തരും

  21. First

    1. രാവണാസുരൻ(rahul)

      അതൊക്ക നേരത്തെ ആ തെണ്ടി കൊണ്ടുപോയി ☹️

    2. യ്യോ… ഇതിനിടയ്ക്ക് ഇത്രേം വന്നോ

  22. രാവണാസുരൻ(rahul)

    ?

    1. രാവണാസുരൻ(rahul)

      ???thendeeee

      1. പോടാ കിഴങ്ങ

    2. Bloody gramawasi

Comments are closed.