കടുംകെട്ട് ( Part-1 ) [ Arrow] 1466

എന്തായാലും നല്ല ദിവസം രാവിലെ തന്നെ മാനവും പോയി അഞ്ഞൂറു രൂപയും പോയി, അതെങ്ങനാ ഈ നാറിയെ അല്ലേ കണി കണ്ടത്, ഞാൻ അരിശത്തോടെ നന്ദുവിനെ നോക്കിയപ്പോ അവൻ ഒരു കമ്പിയിൽ ചാരിനിന്ന് ഫ്രണ്ടിൽ നിൽക്കുന്ന അവളെ വായ്നോക്കുന്നു. അവളും ഇടക്ക് ഇടക്ക് അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് അവനെ നോക്കുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് എന്നാലും ഞാൻ കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തു.

ബസ് നീങ്ങും തോറും തിരക്കും കൂടി വന്നു. ഞാൻ ഇപ്പൊ ഏകദേശം ബസിന്റെ നടുക്ക് എത്തി. ഏതോ സ്റ്റോപ്പിൽ ബസ് നിർത്തി കൊറേ പേരു കൂടി ഇടിച്ചു കയറി, ശ്വാസം വിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. അപ്പോഴാണ് ഞാൻ മുന്നിൽ നിൽക്കുന്ന മഹാനെ കണ്ടത്, കോളജിലെ പേരെടുത്ത ഞരമ്പൻ. അവൻ തന്റെ കലാപരിപാടി നടത്തുവാണ്. മുന്നിൽ ഒരു പെൺകൊച്ചുണ്ട്, അറിയാത്ത ഭാവത്തിൽ അവൻ അവളെ തോണ്ടുന്നു, അവൾ ആണെങ്കിൽ അവനെ തള്ളിമാറ്റാനും മുന്നോട്ട് നീങ്ങാനും ഒക്കെ നോക്കുന്നുണ്ട് പക്ഷെ തിരക്ക് കാരണം പറ്റുന്നില്ല. എനിക്ക് എന്തോ അവളെ കണ്ടപ്പോ അച്ചു നെ ഓർമ്മ വന്നു, ഞാൻ അച്ചുവിന് പണ്ട് വാങ്ങി കൊടുത്തിട്ടുള്ള കളർ ചുരിതാർ ആണ് അവൾ ഇട്ടിരിക്കുന്നത് അതാവും.

എന്തായാലും അവളെ രക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അവന്റെയും അവളുടെയും ഇടയിലേക്ക് ഞാൻ ഇടിച്ചു കയറി. ഇത് ഏതവൻ ആട എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ ഒരു വളിച്ച ചിരി ചിരിച്ചിട്ട് അവൻ പുറകിലേക്ക് വലിഞ്ഞു, ഞാനും നന്ദുവും കോളജിൽ അല്പം ഫേമസ് ആണെ. കാരണം കോളേജ് തുടങ്ങി ആദ്യ ആഴ്ച തന്നെ സൂപ്പർ സീനിയർസിനെ തല്ലി സസ്പെൻഷൻ വാങ്ങിയ ജൂനിയർസ് എന്ന പേര് ഞങ്ങൾ കരസ്തമാക്കിയായിരുന്നു. അതിന് ശേഷവും വേണ്ടതിനും വേണ്ടാത്തതിനും തല്ലു ഉണ്ടാക്കി കഴിഞ്ഞ കൊല്ലത്തിനിടയിൽ ഏറ്റവും കൂടുതൽ സസ്‌പെൻഷൻ വാങ്ങിയവർ എന്ന റെക്കോർഡും ഞങ്ങളുടെ കൈവിട്ട് പോകാതെ ഞങ്ങൾ കൊണ്ട് സൂക്ഷിക്കുണ്ട്, അതോണ്ട് കോളജിൽ ഞങ്ങൾക്ക് നല്ല പേര് ആണ്.

പെട്ടന്നാണ് ബസ് ബ്രേക്ക്‌ ചെയ്തത്. ഓരോന്ന് ആലോചിച്ചു നിന്ന എനിക്ക് ബാലൻസ് ചെയ്യാൻ പറ്റിയില്ല ഞാൻ മുന്നോട്ട് ആഞ്ഞു മുന്നിൽ കണ്ട ഒന്നിൽ ചുറ്റി പിടിച്ചു. നല്ല മാർദ്ദവം ഉള്ള എന്തോ ഒന്നിലാണ് എന്റെ കൈ അമർന്നത്.

” ആ.. ” എന്ന ഒരു അലർച്ച യാണ് എന്നെ സ്വബോധത്തിലേക് കൊണ്ട് വന്നത്. ഒരു പെണ്ണാണ് അലറിയത് ഞാൻ മുന്നിലേക്ക് നോക്കി. ഞാൻ ഒരുത്തിയെ പുറകിൽ നിന്ന് ചുറ്റി പിടിച്ചിരിക്കുവാണ്, അവൾ എന്തൊക്ക യോ പറഞ്ഞു കൊണ്ട് കുതറുന്നു, ചുറ്റും ഉള്ളവർ എന്തോ കണ്ട പെരുച്ചാഴി കളെ പോലെ എന്നെ നോക്കുന്നു. എന്റെ കൈപ്പത്തിക്ക് ഉള്ളിൽ ഉള്ള ആ പഞ്ഞിക്കെട്ടിൽ ഒന്നൂടെ ഒന്ന് അമർത്തി, അപ്പോഴാണ് എനിക്ക് അപകടം മനസ്സിലായത് ഞാൻ അവളുടെ മാറിൽ ആണ് പിടിച്ചിരിക്കിന്നത് . ഞാൻ ഒരു ഞെട്ടലോടെ കൈ പിൻവലിച്ചു പിന്നോട്ട് ആഞ്ഞു. അവൾ എന്റെ നേരെ തിരിഞ്ഞു, വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത സുന്ദരി എന്നൊക്ക പറയൂലെ അതേപോലെ ഒരയിറ്റം, എന്റെ നെഞ്ചോളം ഉയരം ഉണ്ടാവും നല്ല ഗോതമ്പിന്റ നിറം, നല്ല വിരിഞ്ഞ മാറിടങ്ങൾ ചുവന്ന ചുരിദാറിന്റെ ഉള്ളിൽ പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന പോലെ നില്കുന്നു, അവയിൽ ആണ് ഞാൻ അല്പം മുമ്പ് അമർത്തി യത് എന്നോർത്ത പ്പോ എന്നിൽ ഒരു കുളിര് കടന്നു പോയത് പോലെ അവളുടെ കഴുത്തിൽ നേരിയ ഒരു സ്വർണ മാല യുണ്ട് പക്ഷെ അവളുടെ ശരീരതിന് നിറവും ഏകദേശം സെയിം ആയത് കൊണ്ട് സൂക്ഷിച്ചു നോക്കിയാലെ കാണാൻ പറ്റൂ, ഓവൽ ഷേപ് ഉള്ള മുഖം ലിപ്സ്റ്റിക്ക് പുരട്ടാതെ തന്നെ ചുവന്ന ചുണ്ടുകൾ നിന്ന് വിറക്കുന്നു, മൂക്കുത്തി ഇട്ട അവളുടെ പരന്ന മൂക്കിന്റെ മുകളിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്, അവളുടെ കവിളുകൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ നല്ല ചെമ്മാനം പോലെ ചുവന്നിട്ടുണ്ട്, രണ്ട് ചെറു കരി നാഗങ്ങളെ പോലെ ഉള്ള പിരികം, എന്നാലും ഇറുക്കി അടച്ച വാലിട്ടു കണ്ണെഴുതിയ ആ കണ്ണുകൾ ആണ് ഏറ്റവും ഭംഗി, അവൾ മെല്ലെ ആ കണ്ണുകൾ തുറന്നു ഉഫ്, നല്ല കരി നീല കളറുള്ള കണ്ണുകൾ, ഒരു പെണ്ണിന് ഇത്ര ഭംഗി ഉണ്ടാവുമോ?? ആദ്യ മായി ആണ് ഒരു പെണ്ണിനെ ഇത്ര അടുത്ത് ഇത് പോലെ ഞാൻ നോക്കുന്നത് ഒരുപക്ഷെ അത്കൊണ്ട് തോന്നിയതാവാം. ദൈവമെ സ്ത്രീ വിരോധം എന്നിൽ നിന്ന് ഉരുകി ഒളിച്ചു പോകുവാണോ??
ഇതെല്ലാം ഒരു സെക്കന്റ്‌ന്റെ പകുതികൊണ്ട് സംഭവിച്ച കാര്യങ്ങൾ ആണ്. ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നു.

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.