കടുംകെട്ട് ( Part-1 ) [ Arrow] 1466

” അച്ചു, എഴുന്നേറ്റില്ലേ ആന്റി? ”
വിഷയം മാറ്റാൻ എന്നോണം അവൻ അവരോട് ചോദിച്ചു.

” ഇല്ല നന്ദാ, അല്ലേലും അവൾ എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ലല്ലോ, അതെങ്ങനാ നിന്റെ ഒക്കെ അല്ലേ പെങ്ങൾ, നിന്നെ ഒക്കെ കണ്ടല്ലേ പഠിക്കുന്നെ. അല്ല ഇന്നെന്താ ഇത്ര നേരത്തെ, എന്താണ് ഉദ്ദേശം?? ”

ഒരു ചിരിയോടെ അവർ അവന് മറുപടി കൊടുത്തു.

” അതൊക്ക ഉണ്ട് ആന്റി, വന്നിട്ട് പറയാം ” അവൻ ഒരു കള്ള ചിരി ചിരിച്ചു. അവന്റെ ആ ചിരി കൂടി കണ്ടപ്പ എട്ടിന്റെ പണി ഒരെണ്ണം വരുന്നുണ്ട് എന്ന് എനിക്ക് ഉറപ്പായി.

” mm, നടക്കട്ടെ നടക്കട്ടെ ” അവർ അവന് മറുപടി കൊടുത്തിട്ടു അകത്തേക്ക് പോയി. അവനും അവരും നല്ല കമ്പനി ആണ്.

ഞങ്ങൾ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ ബൈക്കിന്റെ കീ എടുക്കാൻ വേണ്ടി പോയപ്പോ അവൻ എന്റെ കൈയിൽ കയറി പിടിച്ചു.

” ഇന്ന് നമ്മൾ ബൈക്കിന് അല്ല പോണേ ബസിനാ ”

” ബസിനോ, നിനക്ക് പ്രാന്ത് ആണോ പന്നി, ബൈക്കിന് ഷോർട്ട്കട്ട് പിടിച്ചു പോയാൽ അര മണിക്കൂർ കൊണ്ട് അവിടെ എത്തും, ബസ്ന് ചുറ്റികറങ്ങി, രണ്ട് ബസ് ഒക്കെ മാറി കയറി അവിടെ എത്തുമ്പോ ടൈം എടുക്കും, പോരാത്തതിന് ഒടുക്കത്ത തിക്കും ഡ്രെസ് ഒക്കെ സീൻ ആവും ”

” പിന്നെ നീ അവിടെ പാഷൻ ഷോക്ക് ആണെല്ലോ പോണേ, ഒരുത്തിയെ പോലും നോക്കൂല, ഇനിപ്പോ ആരേലും നിന്നെ നോക്കിയാൽ അതിനെ നീ പേടിപ്പിച്ചു ഓടിക്കും, ആ നീ ലുക്ക്‌ അലമ്പ് ആവുന്ന കാര്യം ഒന്നും പറയണ്ട, നിനക്ക് എന്റെ കൂടെ ബസിന് കോളജിൽ വരാം പറ്റുമൊ ഇല്ലയോ?? ”
ഭയങ്കര സീരിയസ് ലുക്കിൽ അവൻ എന്നെ നോക്കി നിൽക്കുവായിരുന്നു. അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.

” ശരി ബാ ” ഞാൻ അവനേം വിളിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി. അവൻ ഒരു ചിരിയോടെ എന്റെ പുറകെ വന്നു.

” ഏതാണ് അവൾ ”
ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി,

” അതൊക്ക പറയാം മോനെ നീ ബാ ” അവൻ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു “ആന്റി ഞങ്ങൾ ഇറങ്ങുവാണെ ” അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ടു ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.

” oh, ചെക്കന്റെ ഒരു നാണം, ഡാ ഇന്ന് ഒറ്റ ദിവസത്തേക്ക്, ഇനി കണ്ട പെണ്പിള്ളേരുടെ പുറകെ മണപ്പിച്ചു നടക്കാൻ എന്നെ വിളിക്കരുത് ”

” അജു, അതെന്തു പറച്ചിൽ ആഡാ, നീ എന്റെ സങ്ക് അല്ലേ, നീ ഇല്ലാതെ ഞാൻ എന്തേലും പരുപാടിക്ക് ഇറങ്ങിയിട്ടുണ്ടോ, ഇതിപ്പോ അവളെ കണ്ടപ്പോ തൊട്ട് എന്തോ പോലെ, ഇതാണോ love at first സൈറ്റ് എന്നൊക്കെ പറയുന്നേ?? ”

അവൻ ഭയങ്കര റൊമാന്റിക് ഒക്കെ ആയി അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്ക് നല്ല ചിരിയാണ് വന്നത്.

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.