Eventually ആ വെറുപ്പ് മുഴുവൻ സ്ത്രീ കളിലേക്കും പടർന്നു. എന്റെ വികൃതികൾ അതിരു വിട്ടു തുടങ്ങിയപ്പോ, ഇതൊക്കെ അമ്മ ഇല്ലാതെ വളരുന്ന തിന്റെ പ്രേശ്നമാണ് നീ മറ്റൊരു വിവാഹം കഴിക്കു എന്നുള്ള ബന്ധുക്കളുടെ നിർബന്ധതിന് അച്ഛൻ വഴങ്ങി. അങ്ങനെ ഏഴാമത്തെ വയസിൽ ഞാൻ എന്റെ അച്ഛന്റെ കല്യാണത്തിന് സാഷ്യം വഹിച്ചു. ഒരാക്സിഡന്റിൽ ഭർത്താവ് മരിച്ച ഞങ്ങളുടെ കുടുംബംത്തിൽ തന്നെ ഉള്ള സ്ത്രീയും അവരുടെ മൂന് വയസുള്ള മകളും എന്റെ ജീവിത്തിലേക്ക് കടന്ന് വന്നു. ഫെയറി ടെയിലിൽ ഒക്കെ കാണുന്ന പോലെ ദുഷ്ട യായ ഒരു രണ്ടാനമ്മയെയാണ് ഞാൻ പ്രതീക്ഷിച്ചത് എങ്കിലും അവർ ഒരു പാവം സ്ത്രീ ആയിരുന്നു. വന്ന് ഒരു വർഷത്തോളം എന്നോട് അടുക്കാൻ അവർ കഴിവതും ശ്രമിച്ചു നോക്കി പക്ഷെ ഞാൻ ഒരു നടക്കു പോവില്ലന്ന് മനസിലായപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു. അച്ഛൻ എന്നോട് എന്തിനെങ്കിലും ചൂടായിട്ടുണ്ടേൽ അത് അവരോടു ഞാൻ കാണിക്കുന്ന അകലത്തെ കുറിച്ച് പറഞ്ഞായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്ത്രീകളെ ഞാൻ അത്ര വെറുത്ത് പോയിരുന്നു. പക്ഷെ ഒരൊറ്റ പെണ്ണിനെ ഒഴിച്. അവരുടെ മകൾ അശ്വതി, എന്റെ അച്ചു. ഞാൻ എത്ര ദേഷ്യം കാണിച്ചാലും ചേട്ടായി ചേട്ടായി എന്ന് വിളിച്ചു എന്റെ വാലെ വരുന്ന അവളെ മാത്രം വെറുക്കാൻ എനിക്ക് സാധിച്ചില്ല. വർഷങ്ങൾ കടന്നു പോയി ഞാൻ വളർന്നു ഒപ്പം എന്നിലെ സ്ത്രീവിരോധിയും.
പക്ഷെ ഇന്ന്, എന്റെ 24 മത്തെ വയസിൽ, ഒരു ഡിഗ്രി പോലും കംപ്ലീറ്റ് ആക്കുന്നതിനു മുൻപേ ഞാൻ വിവാഹിതൻ ആവാൻ പോവുന്നു. അതും എന്റെ അമ്മയെന്ന് പറയുന്ന അവർ കഴിഞ്ഞാൽ ഞാൻ ഏറ്റവും വെറുക്കുന്ന ആ ഉണ്ടക്കണ്ണിയെ. അതിനു ഒക്കെ കാരണക്കാരൻ ആ നന്ദുവും.
നന്ദു, നന്ദൻ രാമചന്ദ്രൻ. എന്റെ ബാല്യം മുതൽ എന്റെ കൂടെ ഉള്ള ഉറ്റ തോഴൻ. അച്ഛന്റെ കൂട്ടുകാരനും ബിസിനസ് പാർട്ടണറും ആയ രാമങ്കിളിന്റെ മകൻ. ഞാനും നന്ദുവും ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ച് ആണ് പഠിച്ചത്. എല്ലാ തല്ലുകൊള്ളിത്തരത്തിനും കട്ടക്ക് കൂടെ നിൽക്കുന്നവൻ. പണ്ട് എന്റെ അമ്മയെ പറ്റി പറഞ്ഞ് കളിയാക്കി ഇരുന്നവരെ ഒക്കെ കൈകാര്യം ചെയ്തിരുന്നത് അവൻ ആയിരുന്നു. എന്റെ ബാക്ക് ബോൺ.
രണ്ട് കൊല്ലം മുൻപ് ആണ് ഞങ്ങൾ രണ്ടുപേരും അച്ഛന്റെ നിർബന്ധ പ്രകാരം ഡിഗ്രിക്ക് ജോയിൻ ചെയ്യുന്നത്. +2 കഴിഞ്ഞു മൂന് കൊല്ലത്തോളം ഞാൻ ഡ്രോയിങ്ലെ വെത്യസ്ഥ ശൈലികൾ പഠിക്കാൻ എന്നും പറഞ്ഞ് നാട് ചുറ്റുവായിരുന്നു. ഡ്രോയിങ്നെ പറ്റി ഒരു കെണയും അറിയില്ലേൽ കൂടി നന്ദുവും എന്റെ ഒപ്പം കൂടി. മൂന് കൊല്ലം ഞങ്ങൾ ഇന്ത്യ മുഴുവൻ അടിച്ചുപൊളിച്ചു നടന്നു. ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല സ്വന്തം കാലിൽ നിൽക്കണം അതിന് ആദ്യം ഒരു ഡിഗ്രി എങ്കിലും എഴുതി എടുക്കണം എന്നും പറഞ്ഞ് എന്റെ അച്ഛനും രാംഅങ്കിളും ചേർന്ന് ഞങ്ങളെ ഡിഗ്രിക്ക് കൊണ്ടോയി ചേർത്തു. അവിടെന്നാണ് ന്റെ നാശം തുടങ്ങിയത്. കഴിഞ്ഞ കൊല്ലം ആ നാശം പിടിച്ചവളെ കണ്ടപ്പോ തൊട്ട്.
Health ഒക്കെ OK അല്ലെ bro
Hi ennu warum
Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
?
Bro kk yil ethite baki kudi edamoo
Eniyum wait cheyan pattunila
Athrku thrilling anadoo
Ithinte backi kk yil indu
Onu replay tharu…. eni kaathirikano
Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam
Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE