ഓർമകൾ
By demon king
പുത്തൻ ഷർട്ടും ജീൻസ് ഫാന്റും ഇട്ടുകൊണ്ട് ഞാനാ സ്കൂൾ ഗൈറ്റിന് മുന്നിൽ ബസ്സിൽ വന്നിറങ്ങി.
അന്നത്തെ ദിവസം ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു….
8 ആം ക്ലാസ്സിലേക്ക് ഞാൻ കാലെടുത്തു വച്ച ദിനം…
കൂടാതെ ലൈനിൽ ഓടുന്ന 2 ബസ്സുകൾ പണി മുടക്കിയ ദിവസം…
നല്ല ഒന്നാംതരം ദിവസം…
അതോണ്ട് ബസ്സിൽ ഒക്കെ ഒടുക്കത്തെ തിരക്ക് ആയിരുന്നു….
ഞാനും എന്റെ വാല് ജസ്റ്റിനും തൂങ്ങി പിടിച്ചാണ് വന്നത്….
അതോണ്ട് വലിയ റോയൽ എൻട്രി ഒന്നും ഉണ്ടായില്ല…
ഞങ്ങൾ നേരെ സ്കൂൾ അസംബ്ലീ കൂടുന്ന ഇടത്തേക്ക് പോയി….
കൊറേ പരിചിത മുഖങ്ങൾ….
കൊറേ അപരിചിത മുഖങ്ങൾ….
പല സ്കൂളിൽ നിന്നും വന്നവർ….
നമ്മൾ ആരെയും ശ്രദ്ധിക്കാതെ എന്റെ പാടും നോക്കി പോയി….
ഹെഡ് മാഷ് കുട്ടികളെ എല്ലാം വരി നിർത്തി….
എന്നിട്ട് പേര് വിളിക്കാൻ തുടങ്ങി….
ഓരോ ഡിവിഷനിലേക്കും സെക്കന്റ് language പ്രകാരം ആണ് നിയമിച്ചിരുന്നത്….
A , B ,C ഡിവിഷനുകളുടെ പേര് വിളിച്ച് കഴിഞ്ഞു…
അതിലൊന്നും എന്റെ പേര് ഉണ്ടായിരുന്നില്ല….
ജസ്റ്റിൻ A ഗ്രൂപ്പിലേക്ക് പോയി…..
കാരണം അവൻ സംസ്കൃതം പഠിക്കുന്ന നാറി ആയിരുന്നു….???
ഞാൻ മലയാളവും….
പേര് വിളിക്കാത്തവർ ഒക്കെ D ക്ലാസ്സിൽ ഉൾപ്പെടുത്തി…..
അങ്ങനെ ഞാൻ 8 D ആയി….
പിന്നെ Eയും Fഉം ഡിവിഷൻ ഉണ്ട്…
പക്ഷെ അതൊക്കെ ഇംഗ്ലീഷ് മീഡിയം ആണ്….
ഞാൻ എന്റൊപ്പം പഠിച്ച ചില കൂട്ടുകാർക്കൊപ്പം D ഡിവിഷനിലേക്ക് പോയി….
ആകെ 7 പേര് മാത്രമേ ഞാൻ പഠിച്ച സ്കൂളിലെ ഉള്ളു…. ബാക്കി ഒക്കെ എവിടെയോ ഉള്ളവർ ആണ്…..
കൂടാതെ ഞങ്ങളുടെ ക്ലാസ് സർ ആരെന്ന വിവരവും അറിഞ്ഞു….
ഹിന്ദി അധ്യാപകനായ മഹേഷ് മാഷ്…
ഫുൾ സാഡ് ആയിന്ന് പറഞ്ഞാൽ പോരെ….
പുള്ളി പേര് കേട്ട അധ്യാപകൻ ആണ്….
ഈ പേര് കേട്ട ആദ്യപകർ എങ്ങനെ ആണെന്ന് പറയണ്ടല്ലോ….
നല്ല തല്ല് തരുന്ന ഇനമാ…..
വന്ന് കേറിയത് കടുവ കൂട്ടിൽ ആണല്ലോ ഭഗവാനെ….
അങ്ങനെ ക്ലാസ്സിൽ എത്തി….
പിന്നെ സാറിന്റെ ഒരു ഓഫർ ഉണ്ടായി….
വേണമെങ്കിൽ ക്ലാസ്സ് മാറാം….
അതും A അല്ലെങ്കിൽ B ക്ലാസ്സിലേക്ക്….
അവിടെ നിന്ന് പകരം ഇങ്ങിട്ട് ആരെങ്കിലും വരാൻ ഉണ്ടെങ്കിൽ മാത്രം….
അത് കേട്ടതും ഒരു ചെറിയ ആശ്വാസം തോന്നി…
പക്ഷെ അതെല്ലാം താൽക്കാലികമായിരുന്നു……
സർ എന്നെ ഉടുമ്പ് പിടിക്കും പോലെ പിടിച്ചു വച്ചിരിക്കാ…..
എന്താണെന്ന് മാത്രം മനസ്സിലായില്ല….
എല്ലാരേയും വിട്ടു… എന്നെ മാത്രം വിട്ടില്ല…..
അൽപ്പം കഴിഞ്ഞിട്ട് ആണേലും ഞാനാ സത്യം അറിഞ്ഞു… മഹേഷ് സർ എന്റെ അച്ഛന്റെ ഒപ്പം പഠിച്ച ഉറ്റ ചങ്ങാതി ആണ്…..
ഉളളിൽ മങ്ങി കിടക്കുന്ന ഒരുപാട് ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞു
ഒപ്പം അപർണ്ണയിലൂടെ കണ്ണീരിൻ്റെ നനവും കാട്ടി തന്നു
ഇഷ്ടായി ?
മച്ചാ തകർത്തു മരിക്കാത്ത ഓർമ്മകൾ പലതും വിങ്ങലുകൾ ആയി മനസിന്റെ മൂലയിൽ ഉണ്ടാകും നീ അതൊരു കഥയായി എഴുതി കണ്ണുകളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ
ഒരുപാട് സ്നേഹം ഓപ്പോലെ… ഈ വരികൾക്ക്
❤️❤️❤️❤️❤️❤️
സ്നേഹം???????
Karayippicu thanks bro
സ്നേഹം???
ഓർമ്മകൾ സുഖമുള്ളൊരു വേദനയാണ്.. നൊമ്പരമുണർത്തിയ രചന.. നല്ല അവതരണം.. പഴയ കാലത്തേക്ക് ഞാനും ഒന്ന് തിരിഞ്ഞു നോക്കി.. ആശംസകൾ ടാ??
സ്നേഹം മുത്തേ???
മുത്തെ..
ഇതും നിൻ്റെ ചുറ്റിക പ്രയോഗം ആവുമോ എന്ന സംശയത്തിൽ ആണ് ഞാൻ വായിക്കാതെ വച്ചത്.. ഒരു പേജ് ഉള്ളു എന്ന് ഇപ്പോ നോക്കിയപ്പോ ആണ് മനസ്സിലായത്…
നന്നായി എഴുതിയിട്ടുണ്ട്.. സൂപ്പർ..
കുഞ്ഞു കഥ നല്ല കഥ…
♥️♥️♥️♥️♥️♥️
പാപ്പാ… u too…?
ചുമ്മ ഒരു സുഖം.?
ഡി. കെ,
അപർണ എന്ന പേര് തന്നെ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആണ്, എന്റെ കഥകളിൽ കൂടുതലും ഞാൻ ആ പേര് ഉപയോഗിക്കാറുണ്ട് എന്റെ വർഷങ്ങളായുള്ള കട്ട ചങ്ക്, അവൾ ഇപ്പോൾ കുടുംബിനി ആണെങ്കിലും, കുട്ടികൾ ഉണ്ടെങ്കിലും ആ സൗഹൃദം ഇന്നും നഷ്ടമായിട്ടില്ല.
ആ പേര് കൊണ്ട് തന്നെ ഈ കഥയും എനിക്ക് പ്രീയപ്പെട്ടത് ആയി. നോവ് ഉയർത്തിയ എഴുത്തും.
ഡികെ നിനക്ക് സൈക്കോ എഴുത്ത് മാത്രമല്ല വഴങ്ങുന്നത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇത്തരം എഴുത്തും വശമുണ്ട് അല്ലേ?
നല്ല എഴുത്തിനു, ഓർമയുടെ വാതായനങ്ങൾ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന് അഭിനന്ദനങ്ങൾ…
സ്നേഹപൂർവ്വം…
Tnx ചേച്ചി….
ഒരു ഓർമ ആയതുകൊണ്ട് അതികം മസാലയും സാഹിത്യവും ഒന്നും ചേർത്തില്ല…
മനസ്സ് പറഞ്ഞത് അങ്ങനെ എഴുതി?????
Demon
Nalla Katha.. entha paraya kunji clasil ente kude padichavar oke evide ano aavo.
Enthayalum ith vaaych avare orth poyi.
Snehathode ❤️
സ്നേഹം????
kunji clasil ente kude padichavar oke evide ano aavo.
njan chechiyude kodde padichathaa ???
njan appuppan aayi ??
ഹി ഹി ഹി ????
അടി പൊളി…
Enit njàn ammuma ayillalo
??
anggane varan vazhiyillaalo
doctere chenne kane chechi ?
ellam daivathinte kaikalil allee
arogyavathi ayirikkatte
????
enthaa parayaaa settante srishtikal apaaramaa
enggane sadhikkunnadaa uvve ningalkkithee ???
ഇത് സൃഷ്ട്ടി അല്ല മുത്തേ….
ഒരു അനുഭവം ആണ്…???
nattikkaruthe ……. ??
njan pavaaaa….??☺☺?
enne shishyanakkamoo jhon wikinte kodde oru moolayil erunnollam njan ????
???????
Dear DK
വെറുതെ ഒന്നു ബാക് അടിച്ചു …താങ്ക്സ്… മിസ് ചെയ്യുന്ന ആളുകൾ ഉണ്ട്. ..കഥ കലക്കി
ദേവാസുരൻ എന്നു വരും
വിത് ലൗ
കണ്ണൻ
Tnx ടാ മുത്തേ…
ദേവാസുരൻ ഉടൻ വരും… കഴിയാറായി…
Bro, ishtamai.
vallatha feel ulla kadha
ഫീൽ ഉണ്ടോ…
Real ആയോണ്ട് ഒന്നും extra മിക്സ് ചെയ്യാതെയാണ് എഴുതിയത്
Karayipichalloda panni nee?
അതിനുള്ളതൊക്കെ ഉണ്ടോ ബ്രോ ഇതിൽ
ഇഷ്ട്ടയി ❤️❤️❤️❤️❤️❤️❤️❤️
Sneham ????
വാവേ.,.,,.
ഇഷ്ടായി.,.,.
ഒത്തിരി ഇഷ്ടായി.,.,,
സ്നേഹം.,.,
??
തിരിച്ചും ഒരുപാട് സ്നേഹം ഏട്ടാ…????