,,,,,,, ഇ..,,ഇനി….. ന്നെ…. കാണാൻ വരില്ലേ….
അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ച് ചോതിച്ചു….
തിരിച്ച് ഉത്തരമായി ഒന്നും നൽകുവാൻ എനിക്ക് സാധിച്ചില്ല …
ഇത്ര സ്നേഹത്തോടെ അവളെന്നോട് സംസാരിക്കുന്നത് ആദ്യമായാണ്…..
അതിൽ ഞാനാകെ കുഴഞ്ഞു പോയിരുന്നു…..
ഇതേ സമയം tc വാങ്ങി എന്റെ അച്ഛൻ അങ്ങോട്ട് വന്നു….
അപ്പോൾ കാണുന്നത് എന്റെ കയ്യും പിടിച്ച് കരയുന്ന അപർണ്ണയെ ആണ്…..
അച്ഛൻ അൽപ്പ നേരം അവളെ ഒക്കത്ത് എടുത്ത് ലാളിച്ചു….
എന്നിട്ട് എന്നെ നാളെ ഇങ് പറഞ്ഞു വിടണമെന്ന് പൊയ് വാക്കും കൊടുത്തു….
അതോടെ അവളുടെ കരച്ചിൽ ഒടുങ്ങി….
ആ മുഖത്ത് ഒരു പുഞ്ചിരി ഒക്കെ നിറഞ്ഞു…..
ഞങ്ങൾ നേരെ വീട്ടിലേക്ക് തിരിച്ചു….
അവൾ കരഞ്ഞതിന്റെ കാരണം അപ്പോഴും എനിക്ക് മനസ്സിലായില്ല….
ഇത്ര വെറുപ്പ് കാണിച്ച ഒരാൾ എന്തിന് ഞാൻ പോണു എന്ന് പറഞ്ഞു കരയണം….
ഞാനൊക്കെ ആയിരുന്നേൽ ശല്യം ഒഴിഞ്ഞല്ലോ എന്ന് പറഞ്ഞു സന്തോഷിച്ചേനെ…..
പെറ്റെന്ന് അച്ഛൻ എന്നെ gov സ്കൂളിൽ കൊണ്ടുപോയി ചേർത്തു…..
അപർണ്ണയെ സത്യത്തിൽ ഒരുപാട് മിസ്സ് ചെയ്തിരുന്നു….
പിന്നെ ഞാനും അവളെ മറക്കാൻ തുടങ്ങി…..
ഇന്നിപ്പോ അർജുനേ കണ്ടപ്പോഴാണ് ആ ഓർമ പുതുക്കിയത്….
എന്തോ…..
ആ കാന്തരിയെ കാണാൻ മനസ്സ് വല്ലാതെ പിടക്കുന്നു….
എന്നാൽ…. അതിന് ഇനി കഴിയില്ലല്ലോ…..
ആ സത്യം മനസ്സിനെ വല്ലാതെ നീറി പുകച്ചു….
ആ സമയം എന്നിൽ അതികം വരാത്ത ഒന്ന് പുറത്ത് വന്നു…..
ഒരു തുള്ളി കണ്ണുനീർ…..
ഇന്നും….
ഇത് എഴുതുമ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്……
ആരാണ് അപർണ്ണ…..
സത്യത്തിൽ അവളെന്റെ ഫ്രണ്ട് ആണോ…
അതോ മറ്റെന്തെങ്കിലുമോ….
ആ പേര് പോലും കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ആണ്……
ഒന്ന് മാത്രം അറിയാം…..
മറക്കില്ല ഒരിക്കലും…..
ആ ഒന്നാം ക്ലാസ്സുകാരിയുടെ പിഞ്ചോമന മുഖത്തേ…
അവസാനിച്ചു……
Dk?
ഉളളിൽ മങ്ങി കിടക്കുന്ന ഒരുപാട് ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞു
ഒപ്പം അപർണ്ണയിലൂടെ കണ്ണീരിൻ്റെ നനവും കാട്ടി തന്നു
ഇഷ്ടായി ?
മച്ചാ തകർത്തു മരിക്കാത്ത ഓർമ്മകൾ പലതും വിങ്ങലുകൾ ആയി മനസിന്റെ മൂലയിൽ ഉണ്ടാകും നീ അതൊരു കഥയായി എഴുതി കണ്ണുകളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ
ഒരുപാട് സ്നേഹം ഓപ്പോലെ… ഈ വരികൾക്ക്
❤️❤️❤️❤️❤️❤️
സ്നേഹം???????
Karayippicu thanks bro
സ്നേഹം???
ഓർമ്മകൾ സുഖമുള്ളൊരു വേദനയാണ്.. നൊമ്പരമുണർത്തിയ രചന.. നല്ല അവതരണം.. പഴയ കാലത്തേക്ക് ഞാനും ഒന്ന് തിരിഞ്ഞു നോക്കി.. ആശംസകൾ ടാ??
സ്നേഹം മുത്തേ???
മുത്തെ..
ഇതും നിൻ്റെ ചുറ്റിക പ്രയോഗം ആവുമോ എന്ന സംശയത്തിൽ ആണ് ഞാൻ വായിക്കാതെ വച്ചത്.. ഒരു പേജ് ഉള്ളു എന്ന് ഇപ്പോ നോക്കിയപ്പോ ആണ് മനസ്സിലായത്…
നന്നായി എഴുതിയിട്ടുണ്ട്.. സൂപ്പർ..
കുഞ്ഞു കഥ നല്ല കഥ…
♥️♥️♥️♥️♥️♥️
പാപ്പാ… u too…?
ചുമ്മ ഒരു സുഖം.?
ഡി. കെ,
അപർണ എന്ന പേര് തന്നെ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആണ്, എന്റെ കഥകളിൽ കൂടുതലും ഞാൻ ആ പേര് ഉപയോഗിക്കാറുണ്ട് എന്റെ വർഷങ്ങളായുള്ള കട്ട ചങ്ക്, അവൾ ഇപ്പോൾ കുടുംബിനി ആണെങ്കിലും, കുട്ടികൾ ഉണ്ടെങ്കിലും ആ സൗഹൃദം ഇന്നും നഷ്ടമായിട്ടില്ല.
ആ പേര് കൊണ്ട് തന്നെ ഈ കഥയും എനിക്ക് പ്രീയപ്പെട്ടത് ആയി. നോവ് ഉയർത്തിയ എഴുത്തും.
ഡികെ നിനക്ക് സൈക്കോ എഴുത്ത് മാത്രമല്ല വഴങ്ങുന്നത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇത്തരം എഴുത്തും വശമുണ്ട് അല്ലേ?
നല്ല എഴുത്തിനു, ഓർമയുടെ വാതായനങ്ങൾ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന് അഭിനന്ദനങ്ങൾ…
സ്നേഹപൂർവ്വം…
Tnx ചേച്ചി….
ഒരു ഓർമ ആയതുകൊണ്ട് അതികം മസാലയും സാഹിത്യവും ഒന്നും ചേർത്തില്ല…
മനസ്സ് പറഞ്ഞത് അങ്ങനെ എഴുതി?????
Demon
Nalla Katha.. entha paraya kunji clasil ente kude padichavar oke evide ano aavo.
Enthayalum ith vaaych avare orth poyi.
Snehathode ❤️
സ്നേഹം????
kunji clasil ente kude padichavar oke evide ano aavo.
njan chechiyude kodde padichathaa ???
njan appuppan aayi ??
ഹി ഹി ഹി ????
അടി പൊളി…
Enit njàn ammuma ayillalo
??
anggane varan vazhiyillaalo
doctere chenne kane chechi ?
ellam daivathinte kaikalil allee
arogyavathi ayirikkatte
????
enthaa parayaaa settante srishtikal apaaramaa
enggane sadhikkunnadaa uvve ningalkkithee ???
ഇത് സൃഷ്ട്ടി അല്ല മുത്തേ….
ഒരു അനുഭവം ആണ്…???
nattikkaruthe ……. ??
njan pavaaaa….??☺☺?
enne shishyanakkamoo jhon wikinte kodde oru moolayil erunnollam njan ????
???????
Dear DK
വെറുതെ ഒന്നു ബാക് അടിച്ചു …താങ്ക്സ്… മിസ് ചെയ്യുന്ന ആളുകൾ ഉണ്ട്. ..കഥ കലക്കി
ദേവാസുരൻ എന്നു വരും
വിത് ലൗ
കണ്ണൻ
Tnx ടാ മുത്തേ…
ദേവാസുരൻ ഉടൻ വരും… കഴിയാറായി…
Bro, ishtamai.
vallatha feel ulla kadha
ഫീൽ ഉണ്ടോ…
Real ആയോണ്ട് ഒന്നും extra മിക്സ് ചെയ്യാതെയാണ് എഴുതിയത്
Karayipichalloda panni nee?
അതിനുള്ളതൊക്കെ ഉണ്ടോ ബ്രോ ഇതിൽ
ഇഷ്ട്ടയി ❤️❤️❤️❤️❤️❤️❤️❤️
Sneham ????
വാവേ.,.,,.
ഇഷ്ടായി.,.,.
ഒത്തിരി ഇഷ്ടായി.,.,,
സ്നേഹം.,.,
??
തിരിച്ചും ഒരുപാട് സ്നേഹം ഏട്ടാ…????