ഓർമകൾ 【Demon king-DK】 1492

 

എന്നിട്ട് അത് തല്ലിന്റെ രൂപത്തിൽ ആക്കും….

 

സത്യം പറഞ്ഞാൽ അവൾ എന്നെ ഒരു ഫ്രണ്ട് ആയി കണ്ടിരുന്നോ എന്ന് പോലും എനിക്ക് സംശയം ആയിരുന്നു…..

 

കാരണം കക്ഷി എന്നോട് എപ്പോഴും കലിപ്പിലാണ്….

 

മുഖമൊക്കെ ഏത് നേരവും വീർപ്പിച്ചു വച്ചിട്ട്….

 

പേരിന് മാത്രമേ ഞങ്ങൾ ഫ്രണ്ട്‌സ് ആയി ഉണ്ടായിരുന്നുള്ളു…..

 

അവളെ എനിക്ക് കണ്ണിന്റെ നേരെ കണ്ടൂടായിരുന്നു…

 

ഈയൊരു മനോഭാവത്തിൽ ഒരു മാറ്റവും സംഭവിക്കാതെ ഒന്നാം ക്ലാസ് കഴിഞ്ഞുപോയി….

 

അങ്ങനെ രണ്ടിലേക്ക് കാലെടുത്തു വച്ചു….

 

പതിവ് പോലെ എന്റെ ബെഞ്ചിൽ അർജുൻ അപർണ്ണ ഞാന്….

 

സ്വഭാവത്തിനും ഒരു വ്യത്യാസവും ഇല്ല….

 

തല്ല് കൂടൽ നടന്നുപോയി….

 

ഇതിനിടയിൽ വീട്ടിൽ ചില പ്രശനങ്ങൾ ഉണ്ടായി…..

 

സാമ്പത്തിക മാന്ത്യം……

വീട്ടിൽ

കാശിന് വളരെ ടൈറ്റ് ആയി വന്നു…..

 

എന്റെ ഒരു മാസത്തെ സ്കൂൾ ഫീസ് , ബസ് ഫീ ഒക്കെ ഒരു വല്ലാത്ത ചിലവ് ആയിരുന്നു….

 

അതുകൊണ്ട് അപ്പൻ ഒരു തീരുമാനത്തിൽ എത്തി….

 

എന്നെ ഗവണ്മെന്റ സ്‌കൂളിലേക്ക് മാറ്റുക എന്ന തീരുമാനം…

 

ക്ലാസ് തുടങ്ങി ഒരു ആഴ്ചയെ ആയിരുന്നള്ളു…. അതുകൊണ്ട് അതൊരു പ്രശ്നമേ അല്ലായിരുന്നു….

 

ഞാനും അച്ഛനും കൂടെ പിറ്റേന്ന് tc വാങ്ങാൻ പോയി….

 

എന്നോട് ക്ലാസ്സിൽ കേറി കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരാൻ അച്ഛൻ പറഞ്ഞു….എന്നിട്ട് അച്ഛൻ നേരെ ഓഫിസിലേക്ക് കയറിപ്പോയി….

 

ഞാൻ ക്ലാസ്സിൽ കേറിയപ്പോ അർജ്ജുനും അപർണ്ണയും ബെഞ്ചിൽ ഇരിപ്പുണ്ട്….

 

എന്നെ കണ്ടതും അവൾ മുഖം തിരിപ്പിച്ച് കലിപ്പിൽ ഇരുന്നു….

 

എനിക്ക് അത് കണ്ടപ്പോ നല്ല ദേഷ്യമാണ് കേറിയത്….

 

എന്നാലും ഇതൊക്കെ അവളുടെ സ്ഥിരം ഗോഷ്ഠി ആയതുകൊണ്ട് ഒന്നും ശ്രദ്ധിക്കാൻ പോയില്ല….

 

ഞാൻ അർജുനോട് പോയി കാര്യം പറഞ്ഞു….

 

തൊട്ടടുത്ത് ഇരുന്ന അപർണ്ണ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു…

 

ഞാനവളുടെ മുഖ ഭാവം എന്തെന്നോനും നോക്കാൻ പോയില്ല…..

 

അവനോട് കാര്യങ്ങൾ പറഞ്ഞ ശേഷം ഞാൻ തിരിഞ്ഞു നടന്നു….

 

പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിച്ച പോലെ തോന്നി…..

 

തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ നിൽക്കുന്നത് അപർണ്ണ ആയിരുന്നു….

 

ഇതുവരെ ദേഷ്യത്തിൽ മാത്രം നോക്കിയിരുന്ന ആ കണ്ണ് ഇന്ന് നിറഞ്ഞിരിക്കുന്നു…..

 

എനിക്ക് എന്താണ് കാര്യം എന്ന് പോലും പിടി കിട്ടിയില്ല….

 

മൊത്തത്തിൽ ക്ലാസ് മുഴുവൻ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി… അവൾ പൊട്ടി കരയുകയായിരുന്നു….

90 Comments

  1. രാഹുൽ പിവി

    ഉളളിൽ മങ്ങി കിടക്കുന്ന ഒരുപാട് ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞു

    ഒപ്പം അപർണ്ണയിലൂടെ കണ്ണീരിൻ്റെ നനവും കാട്ടി തന്നു

    ഇഷ്ടായി ?

  2. മച്ചാ തകർത്തു മരിക്കാത്ത ഓർമ്മകൾ പലതും വിങ്ങലുകൾ ആയി മനസിന്റെ മൂലയിൽ ഉണ്ടാകും നീ അതൊരു കഥയായി എഴുതി കണ്ണുകളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് സ്നേഹം ഓപ്പോലെ… ഈ വരികൾക്ക്

  3. അദ്വൈത്

    ❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  4. Karayippicu thanks bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  5. ഓർമ്മകൾ സുഖമുള്ളൊരു വേദനയാണ്.. നൊമ്പരമുണർത്തിയ രചന.. നല്ല അവതരണം.. പഴയ കാലത്തേക്ക് ഞാനും ഒന്ന് തിരിഞ്ഞു നോക്കി.. ആശംസകൾ ടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ???

  6. മുത്തെ..

    ഇതും നിൻ്റെ ചുറ്റിക പ്രയോഗം ആവുമോ എന്ന സംശയത്തിൽ ആണ് ഞാൻ വായിക്കാതെ വച്ചത്.. ഒരു പേജ് ഉള്ളു എന്ന് ഇപ്പോ നോക്കിയപ്പോ ആണ് മനസ്സിലായത്…

    നന്നായി എഴുതിയിട്ടുണ്ട്.. സൂപ്പർ..

    കുഞ്ഞു കഥ നല്ല കഥ…

    ♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പാപ്പാ… u too…?

      1. ചുമ്മ ഒരു സുഖം.?

  7. ഡി. കെ,
    അപർണ എന്ന പേര് തന്നെ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആണ്, എന്റെ കഥകളിൽ കൂടുതലും ഞാൻ ആ പേര് ഉപയോഗിക്കാറുണ്ട് എന്റെ വർഷങ്ങളായുള്ള കട്ട ചങ്ക്, അവൾ ഇപ്പോൾ കുടുംബിനി ആണെങ്കിലും, കുട്ടികൾ ഉണ്ടെങ്കിലും ആ സൗഹൃദം ഇന്നും നഷ്ടമായിട്ടില്ല.
    ആ പേര് കൊണ്ട് തന്നെ ഈ കഥയും എനിക്ക് പ്രീയപ്പെട്ടത് ആയി. നോവ് ഉയർത്തിയ എഴുത്തും.
    ഡികെ നിനക്ക് സൈക്കോ എഴുത്ത് മാത്രമല്ല വഴങ്ങുന്നത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇത്തരം എഴുത്തും വശമുണ്ട് അല്ലേ?
    നല്ല എഴുത്തിനു, ഓർമയുടെ വാതായനങ്ങൾ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന് അഭിനന്ദനങ്ങൾ…
    സ്നേഹപൂർവ്വം…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….

      ഒരു ഓർമ ആയതുകൊണ്ട് അതികം മസാലയും സാഹിത്യവും ഒന്നും ചേർത്തില്ല…
      മനസ്സ് പറഞ്ഞത് അങ്ങനെ എഴുതി?????

  8. Demon
    Nalla Katha.. entha paraya kunji clasil ente kude padichavar oke evide ano aavo.
    Enthayalum ith vaaych avare orth poyi.
    Snehathode ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      kunji clasil ente kude padichavar oke evide ano aavo.

      njan chechiyude kodde padichathaa ???

      njan appuppan aayi ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി ????
        അടി പൊളി…

      2. Enit njàn ammuma ayillalo

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ??

          anggane varan vazhiyillaalo

          doctere chenne kane chechi ?

          ellam daivathinte kaikalil allee

          arogyavathi ayirikkatte

  9. കൈപ്പുഴ കുഞ്ഞാപ്പൻ

    ????

    enthaa parayaaa settante srishtikal apaaramaa

    enggane sadhikkunnadaa uvve ningalkkithee ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇത് സൃഷ്ട്ടി അല്ല മുത്തേ….
      ഒരു അനുഭവം ആണ്…???

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        nattikkaruthe ……. ??

        njan pavaaaa….??☺☺?

        enne shishyanakkamoo jhon wikinte kodde oru moolayil erunnollam njan ????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???????

  10. Dear DK

    വെറുതെ ഒന്നു ബാക് അടിച്ചു …താങ്ക്സ്… മിസ് ചെയ്യുന്ന ആളുകൾ ഉണ്ട്. ..കഥ കലക്കി

    ദേവാസുരൻ എന്നു വരും

    വിത് ലൗ

    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ…

      ദേവാസുരൻ ഉടൻ വരും… കഴിയാറായി…

  11. Bro, ishtamai.
    vallatha feel ulla kadha

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫീൽ ഉണ്ടോ…
      Real ആയോണ്ട് ഒന്നും extra മിക്സ് ചെയ്യാതെയാണ് എഴുതിയത്

  12. Karayipichalloda panni nee?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനുള്ളതൊക്കെ ഉണ്ടോ ബ്രോ ഇതിൽ

  13. ഇഷ്ട്ടയി ❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham ????

  14. വാവേ.,.,,.
    ഇഷ്ടായി.,.,.
    ഒത്തിരി ഇഷ്ടായി.,.,,
    സ്നേഹം.,.,
    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തിരിച്ചും ഒരുപാട് സ്നേഹം ഏട്ടാ…????

Comments are closed.