ഓർമകൾ 【Demon king-DK】 1492

 

,,,നീ ഏതിലാ….

 

,,,,ഞാൻ Dയിൽ ആണെടാ…..

 

,,,, ഹ ഹ ഹ …. മഹേഷ് മാഷിന്റെ ക്ലാസ്…..

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

 

ഞാനും ഒരു വളിച്ച ചിരി ചിരിച്ചു…..

 

,,,,, എടാ…. അപർണ ഇപ്പൊ എവിടെയാണ്…..

 

ഞാൻ ചോതിച്ചു….അത് കേട്ടപ്പോ അർജുന്റെ മുഖം അൽപ്പം വാടുന്നത് ഞാൻ ശ്രദ്ധിച്ചു…..

 

,,,,, എന്താടാ അജു. …… വല്ല പ്രശ്നവും ഉണ്ടോ….

 

,,,,,മ്മ്….. 2 വർഷം മുമ്പ് ആയിരുന്നു…..

 

ഒരു പനി വന്നതാ……

 

അത് അവളെയും കൊണ്ട് പോയി…..'””

 

അവൻ സങ്കടത്തോടെ പറഞ്ഞു…..

 

എനിക്കതൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു….

 

ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ ആയി….

 

മൊത്തത്തിൽ ഒരു മൂകത…..

 

,,,,,, നിന്നെ അവൾ വല്ലാതെ മിസ്സ് ചെയ്തിരുന്നടാ….

 

അന്ന് നീ പോയതോടെ അവളാകെ സാഡ് ആയിരുന്നു…. പിന്നെ ഒന്ന് നോർമൽ ആവാൻ ഒരുപാട് സമയം എടുത്തു…. എന്നാലും ഇടക്ക് നിന്നെ കുറിച്ച് ഞങ്ങൾ സംസാരിക്കുമായിരുന്നു….'””

 

അവൻ പറഞ്ഞു….

 

ഞാൻ തിരിച്ചൊന്നും മിണ്ടിയില്ല….. വെറും മൂളൽ മാത്രം….

 

അൽപ്പ നേരം ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നു…. അവസാനം അവന്റെ ക്ലാസ്സിൽ എത്തിയപ്പോ പിരിഞ്ഞു…..

 

എന്റെ ക്ലാസ്സിൽ പോയി നോക്കിയപ്പോ കൂടെ ഉള്ള വേട്ടാവെളിയന്മാർ ഒന്നും വന്നിട്ടില്ല…..

 

ഉള്ളവർ ആണേൽ ഫുൾ പഠിപ്പിക്കൽ ആണ്…..

 

അതുകൊണ്ട് മുന്നിൽ ഓരോ പുസ്തകവും ഉണ്ട്….

 

ഞാനൊന്നും മിണ്ടാതെ  ആ ബെഞ്ചിൽ തല വച്ച് കിടന്നു…. ഓർമ എന്നെ 8 വർഷം പുറകോട്ട് വലിക്കുക ആയിരുന്നു…..

 

   “” ഞാൻ ഹരീഷ്……

 

ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒരു കൊല്ലം വൈകിയാണ് പഠന കാലത്തേക്ക് പ്രവേശിച്ചത്….

 

Lkgയും ukgയും ഞാൻ ഒരു privat സ്കൂളിൽ ആയിരുന്നു…..

 

അതുകൊണ്ട് ഒന്നാം ക്ലാസ്സും അവടെ തന്നെ ആക്കി….

 

ആ വർഷമാണ് എനിക്ക് രണ്ട് കൂട്ടുകാരെ കിട്ടിയത്….

 

അപർണ്ണയും….

 

അർജ്ജുനും….

അന്നൊക്കെ ഇരുന്നിരുന്നത് mix ആയിട്ടാണ്…..
എന്റെ ബെഞ്ചിൽ ഞാനും അർജ്ജുനും അപർണ്ണയും ആയിരുന്നു….
അതുകൊണ്ട് മാത്രമാണ് ഫ്രണ്ട്സും ആയത്…..?

ശരിക്കും അപർണ്ണ ഒരു സുന്ദരി പെണ്ണായിരുന്നു…..
ഒരു കാന്താരി….

അവളുടെ ഹോബി എന്താണെന്ന് അറിയുമോ….
എന്നെയും അർജുനേയും തല്ല് കുടിക്കുക….

ഞങ്ങൾ തല്ല് കൂടത്ത ദിവസം ഇല്ല എന്ന് വേണമെങ്കിൽ പറയാം….

 

ഇവൾ ഓരോ കുനിഷ്ട്ട് കാര്യം ഉണ്ടാക്കി വരും….

90 Comments

  1. രാഹുൽ പിവി

    ഉളളിൽ മങ്ങി കിടക്കുന്ന ഒരുപാട് ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞു

    ഒപ്പം അപർണ്ണയിലൂടെ കണ്ണീരിൻ്റെ നനവും കാട്ടി തന്നു

    ഇഷ്ടായി ?

  2. മച്ചാ തകർത്തു മരിക്കാത്ത ഓർമ്മകൾ പലതും വിങ്ങലുകൾ ആയി മനസിന്റെ മൂലയിൽ ഉണ്ടാകും നീ അതൊരു കഥയായി എഴുതി കണ്ണുകളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് സ്നേഹം ഓപ്പോലെ… ഈ വരികൾക്ക്

  3. അദ്വൈത്

    ❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  4. Karayippicu thanks bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  5. ഓർമ്മകൾ സുഖമുള്ളൊരു വേദനയാണ്.. നൊമ്പരമുണർത്തിയ രചന.. നല്ല അവതരണം.. പഴയ കാലത്തേക്ക് ഞാനും ഒന്ന് തിരിഞ്ഞു നോക്കി.. ആശംസകൾ ടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ???

  6. മുത്തെ..

    ഇതും നിൻ്റെ ചുറ്റിക പ്രയോഗം ആവുമോ എന്ന സംശയത്തിൽ ആണ് ഞാൻ വായിക്കാതെ വച്ചത്.. ഒരു പേജ് ഉള്ളു എന്ന് ഇപ്പോ നോക്കിയപ്പോ ആണ് മനസ്സിലായത്…

    നന്നായി എഴുതിയിട്ടുണ്ട്.. സൂപ്പർ..

    കുഞ്ഞു കഥ നല്ല കഥ…

    ♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പാപ്പാ… u too…?

      1. ചുമ്മ ഒരു സുഖം.?

  7. ഡി. കെ,
    അപർണ എന്ന പേര് തന്നെ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആണ്, എന്റെ കഥകളിൽ കൂടുതലും ഞാൻ ആ പേര് ഉപയോഗിക്കാറുണ്ട് എന്റെ വർഷങ്ങളായുള്ള കട്ട ചങ്ക്, അവൾ ഇപ്പോൾ കുടുംബിനി ആണെങ്കിലും, കുട്ടികൾ ഉണ്ടെങ്കിലും ആ സൗഹൃദം ഇന്നും നഷ്ടമായിട്ടില്ല.
    ആ പേര് കൊണ്ട് തന്നെ ഈ കഥയും എനിക്ക് പ്രീയപ്പെട്ടത് ആയി. നോവ് ഉയർത്തിയ എഴുത്തും.
    ഡികെ നിനക്ക് സൈക്കോ എഴുത്ത് മാത്രമല്ല വഴങ്ങുന്നത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇത്തരം എഴുത്തും വശമുണ്ട് അല്ലേ?
    നല്ല എഴുത്തിനു, ഓർമയുടെ വാതായനങ്ങൾ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന് അഭിനന്ദനങ്ങൾ…
    സ്നേഹപൂർവ്വം…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….

      ഒരു ഓർമ ആയതുകൊണ്ട് അതികം മസാലയും സാഹിത്യവും ഒന്നും ചേർത്തില്ല…
      മനസ്സ് പറഞ്ഞത് അങ്ങനെ എഴുതി?????

  8. Demon
    Nalla Katha.. entha paraya kunji clasil ente kude padichavar oke evide ano aavo.
    Enthayalum ith vaaych avare orth poyi.
    Snehathode ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      kunji clasil ente kude padichavar oke evide ano aavo.

      njan chechiyude kodde padichathaa ???

      njan appuppan aayi ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി ????
        അടി പൊളി…

      2. Enit njàn ammuma ayillalo

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ??

          anggane varan vazhiyillaalo

          doctere chenne kane chechi ?

          ellam daivathinte kaikalil allee

          arogyavathi ayirikkatte

  9. കൈപ്പുഴ കുഞ്ഞാപ്പൻ

    ????

    enthaa parayaaa settante srishtikal apaaramaa

    enggane sadhikkunnadaa uvve ningalkkithee ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇത് സൃഷ്ട്ടി അല്ല മുത്തേ….
      ഒരു അനുഭവം ആണ്…???

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        nattikkaruthe ……. ??

        njan pavaaaa….??☺☺?

        enne shishyanakkamoo jhon wikinte kodde oru moolayil erunnollam njan ????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???????

  10. Dear DK

    വെറുതെ ഒന്നു ബാക് അടിച്ചു …താങ്ക്സ്… മിസ് ചെയ്യുന്ന ആളുകൾ ഉണ്ട്. ..കഥ കലക്കി

    ദേവാസുരൻ എന്നു വരും

    വിത് ലൗ

    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ…

      ദേവാസുരൻ ഉടൻ വരും… കഴിയാറായി…

  11. Bro, ishtamai.
    vallatha feel ulla kadha

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫീൽ ഉണ്ടോ…
      Real ആയോണ്ട് ഒന്നും extra മിക്സ് ചെയ്യാതെയാണ് എഴുതിയത്

  12. Karayipichalloda panni nee?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനുള്ളതൊക്കെ ഉണ്ടോ ബ്രോ ഇതിൽ

  13. ഇഷ്ട്ടയി ❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham ????

  14. വാവേ.,.,,.
    ഇഷ്ടായി.,.,.
    ഒത്തിരി ഇഷ്ടായി.,.,,
    സ്നേഹം.,.,
    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തിരിച്ചും ഒരുപാട് സ്നേഹം ഏട്ടാ…????

Comments are closed.