ഓർമകൾ 【Demon king-DK】 1492

ഇതിനിടയിൽ മകനെ നന്നാക്കാൻ അപ്പന്റെ ഒരു മികച്ച മുന്നേറ്റവും….

 

മൊത്തത്തിൽ am trapped ?☹️

 

ക്ലാസ്സ് മാറി കൊറേ എണ്ണം പോയി… അവസാനം എന്റെ സ്കൂളിൽ പഠിച്ച 2 പേര് മാത്രം ആ ക്ലാസ്സിൽ…. അതാണേൽ പെണ്ണുങ്ങളും….

 

സാഡ് ആയി……..?

 

പക്ഷെ വിചാരിച്ച പോലെ അല്ലാട്ടോ…..

 

സർ മുടിഞ്ഞ കമ്പനി ആണ്…..

 

പഠിത്തത്തിൽ ഉഴപ്പിയാൽ നല്ലത് കിട്ടുകയും ചെയ്യും…….

 

ശരിക്കും കുട്ടികൾക്ക് അങ്ങനത്തെ സാറുമ്മാരെ ആണല്ലോ പ്രിയം….

 

അന്നത്തെ ദിനം കഴിഞ്ഞുപോയി….

 

ഒപ്പം പുതിയ കുറച്ചു കൂട്ടുകാരെയും കിട്ടി….

 

രാജേഷ്…

 

ബിനേഷ്…

 

സുമേഷ്….

 

ഹാ……

 

എന്ത് ചേർച്ച…..

 

എന്റെ പേര് ഹരീഷ്…..

 

ഒരു ഷ്…. ഗ്യാങ്…?

 

എല്ലാത്തിനും എന്റെ അതേ ടേസ്റ്റ് ആണ്….

 

ഒഴിവ് സമയങ്ങളിൽ ഞാൻ ജസ്റ്റിനെയും പരിചയപ്പെടുത്തി കൊടുത്തു…..

 

ദിവസങ്ങൾ കടന്നുപോയി….

 

രാവിലെ വൈകി എഴുന്നേൽക്കുന്നു…..

 

വേഗം കുളിച്ചു റെഡി ആവുന്നു….

 

അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു….

 

എന്നിട്ട് 10 kg ഭാരം വരുന്ന സ്കൂൾ ബാഗും എടുത്ത് ഓടുന്നു….

 

നടന്നാൽ ബസ് പോകും…. അതാ….?

ഇതൊരു പതിവ് സംഭവം ആണ്….

 

അങ്ങനെ ഒരു ദിവസം ഞാൻ സ്കൂളിന് മുന്നിൽ ബസ് വന്നിറങ്ങി…..

 

ജസ്റ്റിൻ നാറിക്ക് പനി ആണ്…..

 

അതുകൊണ്ട് ഓൻ 2 ദിവസമായി ലീവ് ആണ്….

 

ഞാൻ ഒറ്റക്ക് ക്ലാസ് ലക്ഷ്യമാക്കി നടന്നു….

 

,,,,, ഹരി കുട്ടാ…….

 

പിന്നിൽ നിന്നും ഒരു വിളി…..

 

ഞാൻ തിരിഞ്ഞു നോക്കി…..

 

അൽപ്പം കറുത്തിട്ട് മിതമായ ബോഡിയുമായി ഒരു പയ്യൻ….

 

എവിടെയോ കണ്ട് മറന്ന മുഖം പോലെ….

 

പക്ഷെ എവിടെയാണെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…..

 

,,,,, എന്താടാ നാറി…… എന്നെ മറന്നോ…..

 

അവൻ വീണ്ടും ചോതിച്ചു…..

 

,,,,, എടാ സോറി….. എനിക്ക് മനസ്സിലായില്ല….

 

നീ ആരാ……

 

ഞാനൊരു ചമ്മലോടെ ചോതിച്ചു….

 

,,,,, എന്റെ മൈ** ഇത് ഞാനാ….. അർജുൻ…..

 

നിന്റെ ഒപ്പം ഒന്നിൽ പഠിച്ച……

 

അവൻ പറഞ്ഞു….

 

സത്യത്തിൽ എന്റെ കിളി പോയി….

 

ഇവനെ ഇവടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലയിരുന്നു….

 

,,,,, നീ ഇവടെ…..

 

ഞാൻ സംശയം വിടാതെ അവനോട് ചോതിച്ചു……

 

,,,,, ഞാനിവിടെ 8 E യിൽ ആണ് പഠിക്കുന്നത്…..

 

,,,,, ഹാ…. അത് നന്നായി….

90 Comments

  1. രാഹുൽ പിവി

    ഉളളിൽ മങ്ങി കിടക്കുന്ന ഒരുപാട് ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞു

    ഒപ്പം അപർണ്ണയിലൂടെ കണ്ണീരിൻ്റെ നനവും കാട്ടി തന്നു

    ഇഷ്ടായി ?

  2. മച്ചാ തകർത്തു മരിക്കാത്ത ഓർമ്മകൾ പലതും വിങ്ങലുകൾ ആയി മനസിന്റെ മൂലയിൽ ഉണ്ടാകും നീ അതൊരു കഥയായി എഴുതി കണ്ണുകളെ ഈറൻ അണിയിക്കുന്ന ഓർമ്മകൾ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഒരുപാട് സ്നേഹം ഓപ്പോലെ… ഈ വരികൾക്ക്

  3. അദ്വൈത്

    ❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???????

  4. Karayippicu thanks bro

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം???

  5. ഓർമ്മകൾ സുഖമുള്ളൊരു വേദനയാണ്.. നൊമ്പരമുണർത്തിയ രചന.. നല്ല അവതരണം.. പഴയ കാലത്തേക്ക് ഞാനും ഒന്ന് തിരിഞ്ഞു നോക്കി.. ആശംസകൾ ടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ???

  6. മുത്തെ..

    ഇതും നിൻ്റെ ചുറ്റിക പ്രയോഗം ആവുമോ എന്ന സംശയത്തിൽ ആണ് ഞാൻ വായിക്കാതെ വച്ചത്.. ഒരു പേജ് ഉള്ളു എന്ന് ഇപ്പോ നോക്കിയപ്പോ ആണ് മനസ്സിലായത്…

    നന്നായി എഴുതിയിട്ടുണ്ട്.. സൂപ്പർ..

    കുഞ്ഞു കഥ നല്ല കഥ…

    ♥️♥️♥️♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പാപ്പാ… u too…?

      1. ചുമ്മ ഒരു സുഖം.?

  7. ഡി. കെ,
    അപർണ എന്ന പേര് തന്നെ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ആണ്, എന്റെ കഥകളിൽ കൂടുതലും ഞാൻ ആ പേര് ഉപയോഗിക്കാറുണ്ട് എന്റെ വർഷങ്ങളായുള്ള കട്ട ചങ്ക്, അവൾ ഇപ്പോൾ കുടുംബിനി ആണെങ്കിലും, കുട്ടികൾ ഉണ്ടെങ്കിലും ആ സൗഹൃദം ഇന്നും നഷ്ടമായിട്ടില്ല.
    ആ പേര് കൊണ്ട് തന്നെ ഈ കഥയും എനിക്ക് പ്രീയപ്പെട്ടത് ആയി. നോവ് ഉയർത്തിയ എഴുത്തും.
    ഡികെ നിനക്ക് സൈക്കോ എഴുത്ത് മാത്രമല്ല വഴങ്ങുന്നത് മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഇത്തരം എഴുത്തും വശമുണ്ട് അല്ലേ?
    നല്ല എഴുത്തിനു, ഓർമയുടെ വാതായനങ്ങൾ ഞങ്ങൾക്കും കൂടി പകർന്നു തന്നതിന് അഭിനന്ദനങ്ങൾ…
    സ്നേഹപൂർവ്വം…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….

      ഒരു ഓർമ ആയതുകൊണ്ട് അതികം മസാലയും സാഹിത്യവും ഒന്നും ചേർത്തില്ല…
      മനസ്സ് പറഞ്ഞത് അങ്ങനെ എഴുതി?????

  8. Demon
    Nalla Katha.. entha paraya kunji clasil ente kude padichavar oke evide ano aavo.
    Enthayalum ith vaaych avare orth poyi.
    Snehathode ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം????

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      kunji clasil ente kude padichavar oke evide ano aavo.

      njan chechiyude kodde padichathaa ???

      njan appuppan aayi ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി ????
        അടി പൊളി…

      2. Enit njàn ammuma ayillalo

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ??

          anggane varan vazhiyillaalo

          doctere chenne kane chechi ?

          ellam daivathinte kaikalil allee

          arogyavathi ayirikkatte

  9. കൈപ്പുഴ കുഞ്ഞാപ്പൻ

    ????

    enthaa parayaaa settante srishtikal apaaramaa

    enggane sadhikkunnadaa uvve ningalkkithee ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇത് സൃഷ്ട്ടി അല്ല മുത്തേ….
      ഒരു അനുഭവം ആണ്…???

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        nattikkaruthe ……. ??

        njan pavaaaa….??☺☺?

        enne shishyanakkamoo jhon wikinte kodde oru moolayil erunnollam njan ????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ???????

  10. Dear DK

    വെറുതെ ഒന്നു ബാക് അടിച്ചു …താങ്ക്സ്… മിസ് ചെയ്യുന്ന ആളുകൾ ഉണ്ട്. ..കഥ കലക്കി

    ദേവാസുരൻ എന്നു വരും

    വിത് ലൗ

    കണ്ണൻ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ മുത്തേ…

      ദേവാസുരൻ ഉടൻ വരും… കഴിയാറായി…

  11. Bro, ishtamai.
    vallatha feel ulla kadha

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫീൽ ഉണ്ടോ…
      Real ആയോണ്ട് ഒന്നും extra മിക്സ് ചെയ്യാതെയാണ് എഴുതിയത്

  12. Karayipichalloda panni nee?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനുള്ളതൊക്കെ ഉണ്ടോ ബ്രോ ഇതിൽ

  13. ഇഷ്ട്ടയി ❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Sneham ????

  14. വാവേ.,.,,.
    ഇഷ്ടായി.,.,.
    ഒത്തിരി ഇഷ്ടായി.,.,,
    സ്നേഹം.,.,
    ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തിരിച്ചും ഒരുപാട് സ്നേഹം ഏട്ടാ…????

Comments are closed.