ഓൺലൈൻ [നൗഫു] 3933

 

തന്നേക്കാൾ പ്രായം കുറഞ്ഞ.. അതേ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അവളുടെ കൂടെ വർക്ക്‌ ചെയ്യുന്ന യുവാവുമായി അവളുടെ ഹൃദയം അടുത്തു എന്നറിഞ്ഞപ്പോൾ ചങ്ക് കൊടുത്തു സ്നേഹിച്ച അവൻ എങ്ങനെ നിശ്ചലമാകാതെ പോകും…

 

ഇന്നവൾക്ക് സ്വന്തം ഭർത്താവിനെ വേണ്ട.. നൊന്തു പ്രസവിച്ച കുഞ്ഞിനേയും വേണ്ട..

 

അവനോ.. തന്റെ ഭാര്യയെ വേണം.. തന്റെ കുഞ്ഞിന്റെ ഉമ്മയെ വേണം..

 

ചില കാര്യങ്ങളങ്ങനെയാണ്.. ചിലതിനെ നമുക്ക് തടയാൻ കഴിയില്ലെന്നുള്ളത് സത്യമാണ് …

 

നിങ്ങളിൽ പലരും ഇങ്ങനെ ഉള്ള ഏതേലും പ്ലാറ്റ്‌ഫോമിൽ ജീവിത വിജയത്തിനായി പ്രയത്നിക്കുന്നുണ്ടാവും.. ആ വിജയം എന്നുള്ളത് കൂടെയുള്ളവരുടെ പരാജയമാക്കാതെ നോക്കുക..

 

ഫോണിലൂടെ ഒലിക്കുന്ന വെള്ളത്തിനു പഞ്ചാര കൂടുതലാണ്.. നേരിൽ കാണുമ്പോൾ അല്ലേൽ നേരിട്ട് തുടങ്ങുമ്പോൾ അതിന് ചവർപ്പോ പുളിയോ ആകാം…

 

ഒന്നേ പറയാനുള്ളു.. ബിസിനസ് നിങ്ങൾ എത്ര വേണമെങ്കിലും ചെയ്തു കൊള്ളുക…

 

പക്ഷെ പുഴയുടെ അക്കരെ നിറയെ കാണുന്ന പച്ചപ്പിൽ ഒരിക്കലും വിശ്വസിക്കാതിരിക്കുക… കാരണം.. അപ്പുറത്തു പോയി ഇങ്ങോട്ട് നോക്കിയാലും നിറയെ പച്ചപ്പ്‌ തന്നെ കാണാം…

 

അവന്എ ല്ലാം ഇട്ടെറിഞ്ഞു ഓടി പോവണേൽ അതിന് ഈ ഭൂമി തന്നെ ഒഴിവാക്കേണ്ടി വരില്ലേ.. ഇല്ലേൽ ഓർമ്മകൾ വീണ്ടും നോവുണർത്തിയാലോ ❤❤

 

ബൈ

 

നൗഫു…❤❤❤

Updated: September 26, 2021 — 2:54 am

28 Comments

  1. Innathe kalam inganeyokke anu. Nondh prasavicha kunjine polum kamukanu vendi kadal bithiyil erinju kolappedutha nikrishtta jeevikalude varthakalum kettu kettu maduthu… Ithineyokke thookkilettunna niyamam kond varanam. Ennale pedi kaanu…

  2. ♥♥♥♥♥♥

  3. ബ്രോ… ഒന്നും പറയാൻ പറ്റുന്നില്ല.. ഇത് പോലുള്ള വാർത്തകൾ കേട്ടു കേട്ടു മടുത്തു…
    നല്ലെഴുത്ത്.. സ്നേഹം ❤

  4. മാക്കാച്ചി

    മൂഡ് പോയി.. മൂഡ് പോയി..

    1. മാക്കാച്ചി

      kill that പരട്ട wife?

  5. ???

  6. ??❤️?♥️

  7. വിനോദ് കുമാർ ജി ❤

    ❤❤❤❤?

  8. ❤❤❤❤

  9. വായിക്കാം ❤️
    ?‍♂️

  10. ഒരുപാട് അർത്ഥവത്തായ ഒരു കാര്യമാണ് നിങ്ങൾ ചൂണ്ടി കാണിച്ചത്… പ്രേതേകിച്ചും ഇന്നത്തെ കാലത്തെ ഏറ്റവും സ്വീകരമായേ ഒരു വിഷയം.. ഓൺലൈൻ ബിസിനസ്‌ മാത്രമേല്ല, ഈ മൊബൈൽ തന്നെ വളർന്നു വരുന്ന വിഷവിതാണ് എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്…ഈ മൊബൈലിൽ കുത്തിരുന്നു വീട്ടിലെ ബാധ്യതകൾ അവർ മറക്കുന്നു… സ്വന്തം കുട്ടിയെ ഒന്ന് സ്നേഹിക്കാൻ പോലും അതിന്റെ ഉമ്മാക് സമയമില്ല.. എന്തിനു വേണം ഒരു സദസ്സിൽ വന്നാൽ പോലും ആളുകളുടെ മുഖത്തു നോക്കി വർത്താനം പറയാൻ ഇന്നത്തെ സമൂഹം, ഞാൻ ഉൾപ്പടെ ഉള്ളവർ മറക്കുന്നു…എന്തിന് കുറച്ചു മുന്നേ എന്റെ ഇത്തയുടെ മോൾ എന്നോട് ഓരോ വർത്തമാനം പറയുമ്പോൾ ഞാൻ അത് ശ്രധികാതെ ഇതിൽ കഥ വായിക്കുകയായിരുന്നു.. എനിക്ക് വേണ്ടി എഴുതിയത് ആണോ എന്ന് ഇത് വായിച്ചപോൾ തോന്നി പോയി… ??
    അപ്പുറം ഉള്ള പച്ചപ്പിനെക്കാൾ ഭംഗി അടുത്തുള്ള മരുഭൂമിക്കാണ് എന്ന് മനസിലാക്കാതെ വേറെ ചിലർ… നമ്മടെ സന്തോഷം എന്നും നമ്മടെ കുടുംബം ആണെന്ന് വിഷ്വസിക്കുന്ന ഒരാളാണ് ഞാൻ… സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഭർത്താവിനെ കാണാൻ സാധിക്കാതെ ചില പെണ്ണുങ്ങളുടെ കണ്ണുകളിൽ മറ വന്നിരിക്കുന്നു .. അത് പ്രകടിപ്പിക്കാൻ മടിക്കുന്ന ഭർത്താക്കന്മാരും… അതിന് കാത്ത് നിൽക്കുന്ന പോലെ വേറെ കുറേ കുടുംബം കൊളമാകൻ നോക്കി ഇരിക്കുന്നവരും…ഇന്നത്തെ സമൂഹം ഇങ്ങനെ ആയി പോയി.. അത് മാറ്റാൻ വേണ്ടി നമ്മൾ സ്വയം ശ്രമിക്കാറുമില്ല…സ്നേഹമുള്ള കുടുംബം ഉണ്ടാകണമെങ്കിൽ രണ്ടാളും രണ്ടുളുടെയും വിഷമങ്ങളിൽ koode ഉണ്ടാവണം.. സ്നേഹം കൊണ്ട് അവരുടെ ഇണയെ കീഴ്പ്പെടുത്തണം.. ❤..
    ഇത്പോലെ ഒരു കാര്യം ഇവിടെ പറഞ്ഞ നൗഫുക്കയോട് സ്നേഹം മാത്രം ??

    1. ചെ ഇത്ത വെറുതെ തെറ്റി ധരിച്ചു…

      ഇത്ത നല്ലവളിൽ നല്ലവൾ അല്ലെ.. ???

      എന്നാലും ഷാന ഒരുപാട് പുരോഗതി വന്നു വന്നു.. മംഗ്ലീഷ് എല്ലാം പോയി മലയാളം മാത്രമായി…?????

      ജീവിതം ഒരു നൂൽ പോലെ ആണ്.. അത് പൊട്ടിക്കാൻ കുഞ്ഞു കാറ്റ് മതി..

      ഒരു ബന്ധവും ഇല്ലാത്ത ആളോട് അവരുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഏത് പൊട്ടനും പെട്ടന്ന് കഴിയും.. കാരണം വലിയ ചിലവൊന്നും ഇല്ലാതെ കുറച്ചു തേൻ കൂട്ടി വർത്തമാനം പറഞ്ഞാൽ മതി ???…

      പിന്നെ അവനോളം മാന്യത പുലർത്തുവാൻ ആർക്കും കഴിയുകയും ഇല്ല.. വല വിരിഞ്ഞു കഴിഞ്ഞാൽ അത് പിന്നെ അതിൽ അകപ്പെടുത്തുവാൻ പെട്ടന്ന് കഴിയുകയും ചെയ്യും..?

    2. ഇത്ത malayalam

  11. കൈലാസനാഥൻ

    നൗഫു
    ഇന്നത്തെ ദിവസം ഈ കുണ്ടു കഥയ്ക്ക് പ്രത്യേകത കൂടുതലാണ് കാരണം പലകാര്യങ്ങൾക്കും വേഗതയും നല്ലതുമായതും എന്നാൽ ചില സമയങ്ങളിൽ ദുരന്തത്തിന് കാരണമാകുന്നതുമായ മൊബൈൽ ഫോൺ കേരളത്തിലാദ്യമായി ഉപയോഗിച്ചതിന്റെ 25-ാം വാർഷികം (1996 സെപ്തംബർ 17) .ദിനം പ്രതി ഇത്തരം ദുരന്തങ്ങൾ കേട്ട് മടുത്തു. ഇതിനെ പറ്റി പറഞ്ഞാൽ ആശാരിയുടെ ചെത്തിലും തടിയുടെ വളവിലും ഉണ്ട് കാര്യം എന്നും കൂടി പറയേണ്ടിവരും. നല്ലൊരു ചിന്താധാരക്ക് വഴിമരുന്നിട്ടതിന് അഭിനന്ദനങ്ങൾ

    1. കൈലാസനാഥൻ

      കുഞ്ഞു കഥ എന്ന് തിരുത്ത്.

    2. ഇഷ്ടം കൈലാസംനാഥൻ ❤❤❤

  12. മീശ മാധവൻ

    സത്യം ഒന്ന് രണ്ടു മാസമായി വാട്ട്സാപ്പ് സ്റ്റാറ്റസുകളിൽ ഇത് കൂടുതൽ ആണ് . കാണുമ്പോ തന്നെ കലി വരും . നല്ല ഒരു മുന്നറിയിപ്പ് ??

    1. ഇഷ്ടം..❤❤❤

      അത് തന്നെ ആണ് മെയിൻ… സ്റ്റാറ്റസിൽ നിറക്കുക

  13. ❤️❤️❤️

  14. അൽ കുട്ടൂസ്

    First ?❤️

Comments are closed.