ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 4 (സീസൺ 01 ക്‌ളൈമാക്‌സ്){അപ്പൂസ്} 2671

ബ്രോസ്….

എന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച സ്റ്റോറി…. അത്രയധികം റെഫർ ചെയ്യേണ്ടി വന്നു….. സോ ഒരു റിക്വസ്റ്റ് ഉണ്ട്… ഇഷ്ടമായാൽ ഹൃദയം തരണം … ഇല്ലെങ്കിൽ പറയണം…

പിന്നെ… ഇവിടെ കുറെയേറെ എഴുത്തുകാർക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടുന്നില്ല… നിങ്ങൾക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ചു എഴുതുന്നവർക്ക് ഏതാനും നിമിഷം കൊണ്ടു കഥയെക്കുറിച്ചു ജെനുവിന് അഭിപ്രായം പറഞ്ഞ് സപ്പോർട് ചെയ്ത് കൂടെ???

ഹാപ്പി ഈസ്റ്റർ റ്റു ആൾ…

നോട്ട് : ഇതൊരു കഥ മാത്രമാണ്… ഒരുരാജ്യത്തെയോ മതത്തെയോ രാഷ്ട്രീയപാർട്ടികളെയോ നേതാക്കന്മാരെയോ കരി വാരി തെക്കൻ ഉദ്ദേശിച്ചിട്ടില്ല…. കഥ ആയി മാത്രം എടുക്കുക…

♥️♥️♥️♥️

ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 4[S1 ക്‌ളൈമാക്‌സ്]

Operation Great Wall Part 4 [S1 Climax] | Author : Pravasi

Previous Part

View post on imgur.com

അധികം വൈകാതെ തന്നെ അതുലിനു കമാന്റിങ് ഓർഡർ ലഭിച്ചു…

ഒരു പക്ഷേ ജീവനോടെ തിരിച്ചെത്താൻ കഴിയില്ലെന്ന് അറിയാമെങ്കിൽ കൂടി മനസ്സിൽ ആവേശം വന്നു നിറയുന്നത് പോലെ… കൈകളിൽ രക്തയോട്ടം വർദ്ധിച്ചു ഞെരമ്പുകൾ തെളിഞ്ഞു നില്കുന്നത് പോലെ….

എല്ലാം കഴിഞ്ഞു അല്പം വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആണ് വീണ്ടും HO യിലേക്ക് ചെല്ലാനുള്ള വിളി വരുന്നത്….

അവിടെ ചെന്നെത്തുമ്പോളേക്ക് R.A, തിരക്കിട്ടു എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്….

“സോറി.. ക്യാപ്റ്റൻ,, വി ഹാവ് റ്റു ഗെറ്റ് സം മോർ അപ്രൂവൽസ്… അടുത്ത ഇൻഫർമേഷൻ കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണം…”

“സോ, പ്രോഗ്രാം ഫോർ റ്റുഡേ???”

ചെറിയൊരു നിരാശ അതുലിന്റെ വാക്കുകളിൽ പ്രകടമായിരുന്നു..

“ഒന്നും പറയാൻ കഴിയില്ല അതുൽ…. എന്തായാലും ബി പ്രിപ്പയെഡ്… പറഞ്ഞത് പോലെ യൂ മേ ബി അവൈലബിൾ ഹിയർ… വിത്ത്‌ വോൾ ടീം ഓഫ് അരിഹാന്ത്….”

“ബട്ട് സർ, വൈകുന്ന ഓരോ നിമിഷവും…..”

രക്ഷകിനെ കുറിച്ച് പറയും മുമ്പ് അതുൽ ചുറ്റും നോക്കി….

“അറിയാം മാൻ… പക്ഷേ, ഇപ്പോൾ അവർ നമ്മുടെ ഒരാക്രമണത്തിനെ ആണ് പ്രതീക്ഷിക്കുന്നത്… സോ, അവർ മറ്റൊന്നിനും മുതിരില്ല… നോക്കട്ടെ അതുൽ,… വിൽ ഇൻഫോം….”

113 Comments

  1. ഏക - ദന്തി

    പൊറം ദേശത്ത് വസിക്കുന്ന മിഷ്ടർ ,
    നിങ്ങൾ സെരിക്കും ഒരു ഇസ്ബയ് അല്ലെ ..അല്ലെങ്കിൽ ഇജ്ജാതി ക്ലാസ്സിഫെയ്ഡ് മിലിട്ടറി ഇൻഫർമേഷൻ, ടെക്നിക്കൽ ടെർമിനോളജി , ഇൻസൈഡർ ഇൻഫോർമേഷൻ പോരാത്തതിന് പ്രോട്ടോകോൾ അവെർനസ്സും ..ഇങ്ങള് സെരിക്കും സൽമാങ്കാനെ പോലെ ടൈഗർ അല്ലെ സത്യം ഓറഞ്ചോലിം ഞങ്ങൾ ആറിനോടും പോയി പറയാനൊന്നും പോണില്ല ..

    ഭയങ്കരം… ഉത്പ്രിക്ഷാമൃതേളിത്തം …. അന്തരംഗ കുസുമിത മനോസുമേരിതം ….
    ഇതല്ലാതെ എന്താ പറയാ …
    തോനെ ഇഷ്ടം തോനെ ഹാർട്സ് …
    ഏക – ദന്തി |\>

    1. ഇങ്ങള് ഇങ്ങനേ ഒന്നും പറയല്ലേ… വല്ലപ്പോഴും നാട്ടിൽ പോണം… ക്ലാസ്സിഫൈഡ് ഇൻഫോം ഒന്നും അല്ല കെട്ടോ…

      പിന്നെ, ഇങ്ങളു അവസാനം പറഞ്ഞ സംഭവം, വലുതായി മനസ്സിൽ ആയില്ലെങ്കിലും ♥️♥️ തരുന്നു….

      ഇഷ്ടം ബ്രോ ?♥️

  2. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..ഒരു യുദ്ധം ചെയ്ത ത്രില്ലിൽ ആണ്..നല്ല രീതിയിൽ കഷ്ടപ്പെട്ട് എഴുത്തിട്ടു ഉണ്ട്..ഒരു കഥ ആയി തോന്നില്ല..ലൈവായി അനുഭവിച്ചു കാണുന്ന പോലെ… waiting

    1. താങ്ക്സ് മാൻ… കഷ്ടപ്പെട്ട് എന്നത് സത്യം….

      എന്തായാലും താങ്ക്സ് ??♥️♥️

  3. പറയാൻ മറന്നു…. ഇതിന്റെ സെക്കന്റ്‌ season ഉടനെ പ്രതീക്ഷിക്കാവോ….

    1. സെക്കൻഡ് സീസൺ… No ഹോപ്‌ അറ്റ്ലീസ്റ്റ് ഇൻ നിയർ ഫ്യൂച്ചർ

  4. ഫസ്റ്റ് ഓഫ് ഓൾ…. ഹറ്റസ് ഓഫ് മാൻ ഫോർ യുവർ കമ്മിട്ട്മെന്റ് ആൻഡ് ഡെഡിക്കേഷൻ….

    ഇങ്ങനെ ഒരു തീം സെലക്ട്‌ ചെയ്യത്…. അത് പ്രേസേന്റ് ചെയ്യത രീതി…..
    അതിന് വേണ്ടി വന്ന effort എല്ലാം…കഥയിൽ നന്നായി പ്രതിഭലിച്ചിട്ടുണ്ട്…..ഒരുപാട് തല പുകച്ചിട്ടുണ്ട് എന്ന് മനസ്സിലായി….

    വലിയ കമന്റ്‌ ഒക്കെ ഇടണം എന്ന് ഉണ്ട് but എനിക്ക് പറ്റും എന്ന് തോന്നുന്നില്ല മുതലാളി..

    എനിക്ക് അവസാനം കുറച്ചു speed കൂടിയോ എന്ന് തോന്നി (my opinion )……

    എന്തായാലും ബ്രോയുടെ ഹാർഡ് വർക്കിന്‌ അതിന്റെ പ്രതിഫലം കിട്ടട്ടെ എന്ന് ആശംസിക്കുന്നു……

    ?????

    1. മാൻ താങ്ക്സ് ???♥️♥️

      ഇജ്ജ് പറഞ്ഞ പോലെ ഒരുപാട് എഫ്ഫർട്ട് എടുത്തു… റെഫർ ചെയ്തു…
      പക്ഷേ എല്ലാം കഴിഞ്ഞു അവസാനം ആയപ്പോളേക്ക് ഒന്നുകൂടി റിവ്യൂ ചെയ്യാൻ പോലും കഴിയാതെ ഹെല്പ് എടുക്കേണ്ടി വന്നിട്ടുണ്ട്…

      അപോൾ മനസിലായല്ലോ എന്താവും സ്പീഡിൽ തീർത്തെ എന്ന്

  5. താങ്കളുടെ മറ്റുകഥകളിൽ നിന്നും വെത്യസ്തമായ വളരെ മികച്ച ഒരു സൃഷ്ട്ടിയാണ് ഇതെന്ന് പറയാനൊരു മടിയുമില്ല. ധാരാളം സമയം ഇതിനുവേണ്ടി മാറ്റിവച്ചിരിക്കാമല്ലേ? റിസൾട്ട് നൂറിൽ നൂറുതന്നെ. അഭിനന്ദനങ്ങൾ. With Respect & Love, Bernette

    1. ആ ഒരൊറ്റ എയിം ആയിരുന്നു മനസ്സിൽ …. വ്യത്യസ്തത….. ഒരുപാട് റെഫർ ചെയ്യേണ്ടി വന്നു… എന്തായലും കുഴപ്പമില്ല എന്ന് തോന്നുന്നു..

      താങ്ക്സ് ??♥️♥️

  6. Ellam koode onnichu vaayichu
    Ente ponnu moylalieeee
    Kuttiyirunn ingalu eduttha pani
    Verthey thee aayi,????
    ROMANJIFIED?????
    IDAKKOKKE CHERIYA CONFUSION OKKE VANNU ONNIRUTTHI VAAYICHAPOO ELLAM SET AAYI
    INIYORU KATTHIRIPPANU SEASON 2 INAAYI
    HUGS AND KISSES FOR THIS ONE.
    ♥️♥️♥️♥️♥️?

    1. മ്യാൻ,, പറയുന്നത് ഒക്കെ ഒള്ളത് ആണോഡേ

      എന്തായാലും ഇഷ്ടം മാൻ ???♥️♥️

  7. പഴയ സന്യാസി

    ഉഫ്ഫ്ഫ് രോമാഞ്ചിഫിക്കേഷൻ ❤❤❤
    We will see in next part

    1. താങ്ക്സ് ??

      നെക്സ്റ്റ് paartt??

  8. പറയാൻ വാക്കുകൾ ഇല്ല … ശരിക്കും ഒരു യുദ്ധമുഖത്ത് ആയിരുന്നത് പോലെ …. മിടുക്കൻ…

    1. താങ്ക്സ് മാൻ ??

    1. താങ്ക്സ് ♥️

  9. *വിനോദ്കുമാർ G*❤

    ♥❤❤ കാത്തിരിക്കുന്നു

    1. ♥️♥️♥️
      എന്ത്‌ ?

      1. *വിനോദ്കുമാർ G*❤

        കഥയുടെ അടുത്ത ഭാഗം ?

  10. Ohh what a feel man. Super super. So thrilling and exciting. Please do write second part also. All the best

    1. താങ്ക്സ് മാൻ ???

      സെക്കൻഡ് പാർട്ട്… ഒരു ഉറപ്പും പറയാനില്ല

  11. Polichu bro

    Vere onnum parayanilla.?????????????????????????????????????????????????????????????????????????

    1. താങ്ക്സ് മാൻ ?♥️

  12. ?സിംഹരാജൻ

    Bro❤?,
    Read cheyyanam…..1 week kazhinju…story pending aanu…ennitt samathanamay vaykkanam❤
    ❤?❤?

    1. വോകെ മാൻ ?♥️

  13. മൊയലാളി….. ???????????

    1. ആശാനേ… ?♥️?♥️?♥️?♥️

  14. രുദ്രദേവ്

    മാൻ,
    ” എങ്ങിനെ അഭിനന്ദിക്കണം എന്നറിഞ്ഞൂട…. ഒരു രക്ഷയും ഇല്ല സൂപ്പർബ് ♥️♥️♥️”. ഉറി കണ്ട അതെ ഫീൽ… ലഞ്ച് പോലും സ്കിപ് ചെയ്തു ആണ് വായിച്ചത്. അത്രേം ത്രില്ലിംഗ് ആയിരുന്നു. ഈ തീം എടുക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട് ?.അതിന് വേണ്ടി കഠിന പ്രയത്നം എടുത്തതിനും, റഫറൻസ് ചെയ്തു വായനക്കാരെ മനസ്സിലാക്കുന്ന രീതിയിൽ എഴുതിയതിനും നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    //“നമ്മൾ യുദ്ധം ചെയ്യും സർ… ഒരാളുടെയും സഹായം വേണ്ട…. അല്ലെങ്കിൽ ഞാനീ തൊപ്പി ഊരി വച്ചു ഗോതമ്പു നടാൻ ഇറങ്ങിക്കോളാം…”//
    എന്റെ പൊന്നോ മാസ്സ് ഡയലോഗ് ?.
    //“അത് മാത്രം അല്ലെടോ…. അന്നാ മരണം ഇന്ത്യൻ ഗവണ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി അംഗീകരിച്ചില്ല… രാജ്യത്തിന് വേണ്ടി പോരാടി മരിച്ചിട്ടും ഒരാനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാതെ… ബട്ട് സ്റ്റിൽ, ഹി ഈസ്‌ സോ… സോ….”

    അദ്ദേഹം ഒന്ന് നിറുത്തി തൊണ്ട ശരിയാക്കേണ്ടി വന്നു…. വൈസ് അഡ്മിറൽ കൂടി വികാരാധീനൻ ആവുന്ന കാഴ്ച…”//
    ഉഫ് രോമാഞ്ചം ♥️♥️♥️

    ഇത് പോലെ രോമാഞ്ചം വരുത്തുന്ന കുറെ സീൻ ♥️♥️

    പേരുകളും, കപ്പലുകളും, മറൈനുകളും etc…കുറച്ചു കൺഫ്യൂസ്ഡ് ആണ്….

    എങ്കിലും താങ്കൾ എടുത്ത എഫോർട്ടിനു 200% വിജയം കണ്ടു എന്നാണ് എന്റെ അഭിപ്രായം…

    ഇനിയും പുതിയ തീമുകളും, പുതിയ കഥകളും എഴുതാൻ ആവട്ടെ എന്ന് ആശംസിക്കുന്നു…

    ജയ് ഹിന്ദ് ♥️♥️♥️

    “ഹാപ്പി ഈസ്റ്റെർ”…

    1. താങ്ക്സ് ??…

      പിന്നെ, കുറെയേറെ പേരുകൾ വന്നു കൺഫ്യുസ് ആയി എന്ന് എനിക്കും അറിയാം…. എന്തിന് എഴുതുമ്പോൾ എനിക്കും കൺഫ്യുസ് ആയി…

      എന്നാലും കുറെ ബുദ്ധിമുട്ടി എഴുതി ഫലിപ്പിക്കാൻ ..
      കുഴപ്പമില്ല എന്ന് തോന്നുന്നു…

      ഇഷ്ടം ♥️♥️♥️

  15. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ??♥??

    1. താങ്ക്സ് ?

  16. Deepak RamaKrishnan

    Wow wow wow?!! Li’l bit disappointed as the narration went too short and too fast but still a great work. Loads of love and prayers!

    1. ?താങ്ക്സ്

  17. Great work….. U greater than greatest…. Ithi kooduthal enthu parayanAm ennariyilla

    1. Deepak RamaKrishnan

      Wow wow wow……? Li’l bit disappointed as the narration went too short and too fast but still a great work. Loads of love and prayers!

      1. മാൻ എഴുത്ത് മഹാ ബോറിങ് ആണ്… പ്രത്യേകിച്ച് ഈ സ്റ്റോറി…

    2. താങ്ക്സ് ബ്രോ… ???

  18. നാരായണന്‍ കുട്ടി

    ഒരേ പൊളി.

    1. താങ്ക്സ് ?

  19. അന്ധകാരത്തിന്റെ രാജകുമാരൻ

    ????♥♥♥♥??
    ❤❤❤❤❤❤❤❤❤

    1. ♥️♥️♥️♥️♥️♥️♥️♥️♥️

  20. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

    1. ♥️♥️♥️

  21. ❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️

    1. ♥️♥️♥️

    1. ♥️♥️♥️

      1. ♥️♥️

    1. ♥️♥️♥️

Comments are closed.