ഒരു ബിരിയാണി കഥ [നൗഫു] 3655

എന്റെ ഒരു വിധിയെ…

 

“എന്ത് ചെയ്യാനാ.. രണ്ടു മൂന്നു ദിവസം ഫ്രിഡ്ജിൽ വെച്ചു ആ ബിരിയാണി എന്നെകൊണ്ട് തന്നെ അവർ തീറ്റിച്ചു… രണ്ടു കിലോയോളം…”..

 

“രാവിലെ ബിരിയാണി.. ഉച്ചക്ക് ബിരിയാണി.. വൈകുന്നേരം കട്ടന് കൂടേ ഒരു പ്ളേറ്റ് ബിരിയാണി.. വൈകുന്നേരം കിടക്കാൻ നേരവും ബിരിയാണി…”

 

എന്റെ അള്ളോ.. വല്ലാത്ത അവസ്ഥ തന്നെ…

 

“അതിലും വലുത് മുറ്റത്തേക് ഇറങ്ങിയാലായിരുന്നു.. ബിരിയാണി ഉണ്ടാക്കി കഴിഞ്ഞ ആഴ്ച മുഴുവൻ ഉമ്മയുടെ കോഴികൾ എന്നെ കാണുമ്പോൾ വല്ലാത്ത ഒരു നോട്ടം നോക്കി നിൽക്കും.. ബാക്കി കഴിച്ചത് അവരാണ്… ”

 

“കള്ള ചെറ്റ.. എന്നായിരിക്കും അവറ്റകളുടെ മനസിൽ… ഉപ്പില്ലാത്ത ബിരിയാണി അല്ലെ ഒരാഴ്ച യായി തീറ്റിക്കുന്നത്…”

 

ബൈ

 

നൗഫു…❤❤❤

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ.. ??

  2. Rajeev (കുന്നംകുളം)

    Thallu കാരണം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ അല്ലെ കുടുങ്ങിയത്.. ഞാന്‍ കുറേ നാളുകളായി kudingiyirikkunnu…???

  3. പ്രവാസികൾക്ക് ചീത്തേപ്പേരാക്കിയല്ലോ. കഷ്ടം തന്നെ മുതലാളി

    1. Rajeev (കുന്നംകുളം)

      സത്യം.. പുറത്ത് parayathirunnal മതിയായിരുന്നു

  4. ഉപ്പില്ലാത്ത ബിരിയാണി പ്രഷറിന് നല്ലതാ ??❤??

  5. Bro nirthiya oru kadha ille athini undakumo

    1. ഏതാണ് ബ്രോ ?

      1. Sakhi ye ee mounam ninakkayi

        1. ???

          ഞാൻ തന്നെ ആദ്യം മുതൽ വായിക്കണം ?

          1. അത് കലക്കി ??????

Comments are closed.