ഒരു ബിരിയാണി കഥ…
നൗഫു…
ഗൾഫിലെ ബാച്ചിലർ റൂമിൽ നല്ല നല്ല വെറൈറ്റി ഫുഡ് ഉണ്ടാക്കുന്നത് വീഡിയോകാളിൽ കണ്ടതിന്റെയും,.. കൂടേ എന്റെ മാക്സിമം തള്ളിന്റെയും പണി ഇത്ര പെട്ടന്ന് എനിക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല….. …
പെരുന്നാൾ ലീവിന് വന്ന എന്നോട് പെരുന്നാൾ ദിവസം ബിരിയാണി ഉണ്ടാകുവാനായി ഭാര്യയും ഉമ്മയും പറഞ്ഞപോയാണ്…. എന്തിനാടാ നീ വെറുതെ തള്ളി നടന്നത് എന്ന് മനസിലേക്ക് വന്നത്… പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ വെറുതെയുള്ള തല തിരിഞ്ഞ കറക്കം കഴിഞ്ഞു വരുമ്പോൾ ഒരു സമയമാകും..
വേറെ ഏതേലും ദിവസം ഉണ്ടാക്കാമെന്ന് പറഞ്ഞു നോക്കി..… പക്ഷെ അന്ന് ഉണ്ടാക്കിയെ മതിയാകൂ എന്ന് അവർക്ക് നിർബന്ധം…
അവർക്ക് അവരുടെ അന്നത്തെ ദിവസത്തെ വർക്ക് ലോഡ് കുറക്കുകയാണുദ്ദേശമെങ്കിലും അതിന് എന്റെ തല പണയം വെക്കണം.. വെച്ചു കൊടുക്കുകയല്ലാതെ നിവർത്തി ഇല്ല.. ഞാൻ ഒരു ആത്മഗതം പോലെ പറഞ്ഞു.. ടാർഗറ്റ് ഏറ്റെടുക്കണം..
ഏതായാലും അന്നത്തെ ദിവസം അടുക്കളയിൽ, ഞാൻ കയറിയില്ലേൽ അവരും കയറില്ല… ഒന്നും ഉണ്ടാകില്ല എന്നൊരു ഭീഷണി വന്നപ്പോയാണ്.. ബിരിയാണി ഞാൻ തന്നെ ഉണ്ടാകാമെന്ന് സമ്മതിച്ചത്…
നന്നായിട്ടുണ്ട് നൗഫുക്കാ.. ??
Thallu കാരണം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ അല്ലെ കുടുങ്ങിയത്.. ഞാന്‍ കുറേ നാളുകളായി kudingiyirikkunnu…???
പ്രവാസികൾക്ക് ചീത്തേപ്പേരാക്കിയല്ലോ. കഷ്ടം തന്നെ മുതലാളി
സത്യം.. പുറത്ത് parayathirunnal മതിയായിരുന്നു
ഉപ്പില്ലാത്ത ബിരിയാണി പ്രഷറിന് നല്ലതാ ??❤??
Bro nirthiya oru kadha ille athini undakumo
ഏതാണ് ബ്രോ ?
Sakhi ye ee mounam ninakkayi
???
ഞാൻ തന്നെ ആദ്യം മുതൽ വായിക്കണം ?
അത് കലക്കി ??????