ഒരു പ്രണയ കഥ
Author : Rivana
ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ?
പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത് തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ.
പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്.
കഥയിലേക്ക് കടക്കാം.
ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയതും പ്രിയപ്പെട്ടതും സന്തോഷമുള്ളതും ഒരിക്കലും മറക്കാൻ പറ്റാത്തതുമായ ഒരു ദിനമാണ്…
അതെന്താണ് എന്നറിയുന്നതിന് മുൻപായി ഞാൻ ആരാണെന്നും എന്താണെന്നും ആദ്യം പറയാം.
എന്റെ പേര് റെയ്ഹാന. എന്റെ ഉമ്മയുടെയും ഉപ്പയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തവൾ. ഒരു ഇത്തയും ഒരനിയനുമാണ് പിന്നെ ഉള്ളത്.
ഉപ്പ ടെക്സ്റ്റെയിൽ ഷോപ്പ് നടത്തുന്നു. ഉമ്മ സാധാരണ ഗതിയിൽ ഉള്ള സ്ത്രീകളെ പോലെ അടുക്കള ഭരണവും. വീട്ടിൽ പിന്നെ ഉള്ളത് വലിയുമ്മ മാത്രമാണ്.
മറ്റു രണ്ടു മക്കളെ പോലെയല്ല ഞാനെന്ന് എപ്പോഴും ഉമ്മ പറയും. അവരുടെ സ്വഭാവം അല്ല എനിക് കിട്ടിയതെന്നാണ് അതിനർത്ഥം. ചിലപ്പോൾ ഞാൻ പെണ്ണായിട്ടല്ല ആണായിട്ടാണ് ജനിക്കേണ്ടത് എന്നു പോലും ഉമ്മ പറയാറുണ്ട്.
അത്രക്ക് തങ്ക പെട്ട സ്വഭാവം ആണെനിക്ക്. ചില കുരുത്തക്കേടുകൾ ഒഴിച്ചു നോക്കിയാൽ എന്നെ പോലെ ഇത്രയും നല്ല ഒരു കുട്ടിയെ ഞങ്ങളുടെ നാട്ടിൽ പോലും ചിലപ്പോ കണ്ടില്ലെന്ന് വരും.
ഇത്തയും അനിയനും പുസ്തക പുഴുക്കളാണ്. അവർ രണ്ടു പേരും എല്ലാ എക്‌സാമിലും ഫുൾ
Valare nannayirunnu
Orupad ishtamayi
Ithupolathe karnavanmarvippolum undanne
Iniyum ithupole nannayi ezhuthuka
??
ഇഷ്ടായല്ലോ സന്ദോഷം ഇപ്പോഴും ഇങ്ങനത്തെ അമ്മാവന്മാർ ഉണ്ടെന്നേ എന്ത് ചെയ്യാനാ
ഒത്തിരി സ്നേഹത്തോടെ റിവാന ?
റിവ കുട്ടി ❤️
വളരെ നന്നായിരുന്നു ഇങ്ങനെത്തെ തെണ്ടി അമ്മാവൻമാർ എല്ലായിടത്തും ഉണ്ട്.
വളരെ നന്നായിരുന്നു ഗുഡ് luck കീപ് it
ഇനിയും എഴുതുക
സ്നേഹത്തോടെ മാരാർ ❤️
അതേ ഇങ്ങനെ ഉള്ള അമ്മാവന്മാർ ഇപ്പോഴും സുലഭമാണ് തെണ്ടികൾ
ഒത്തിരി സ്നേഹത്തോടെ റിവാന ?
റിവ മോളുസേ….
കഥ ഒരുപാട് ഇഷ്ട്ടമായി… ഇതുപോലെ ഉള്ള അമ്മാവന്മാർ എല്ലാ കുടുംബത്തിലും ഉണ്ട്…
വല്യ മാന്യത അഭിനയിച്ച് പിന്നിൽ നിന്നും കുത്തുന്ന നാറികൾ…
എന്തായാലും അവർ ഒന്നിച്ചല്ലോ. അത് തന്നെ സന്തോഷം. ഉപ്പാന്റെ പിണക്കം ഒക്കെ പെട്ടെന്ന് മാറിക്കോട്ടെ…
അല്ലേലും ഈ ചൂടും വാശിയും ഒക്കെ സുഖമായി ജീവിക്കുമ്പോഴേ കാണു…
മരിക്കാൻ കിടക്കുമ്പോൾ തന്റെ മോളെ കണ്ട് മാപ്പ് പറയണം എന്ന് പറഞ്ഞു കരയും.
വല്ലാത്ത ഈഗോ തന്നെ.
പിന്നെ ഭാഷ ശൈലി അൽപ്പം മാറ്റണം…
ഇത് ഒരാളോട് കഥ പറയും പോലെ ഉണ്ട്…
സമറുമായുള്ള പ്രണയത്തിന്റെ ഒരു ഫീൽ അറിയുവാൻ കഴിഞ്ഞില്ല… എന്നാലും കുഴപ്പമില്ല.
ഒരുപാട് ഇഷ്ട്ടമായി. ഈ കഥയുടെ അടുത്ത ഭാഗം മനസ്സിൽ ഉണ്ടെങ്കിൽ എഴുത്…
സ്നേഹത്തോടെ
Dk
ഏട്ടാ ഇഷ്ട്ടായല്ലോ സന്ദോഷം പിന്നെ അടുത്തതിൽ കഥയുടെ ട്രാക്ക് മാറുമെന്നാണ് തോന്നുന്നത് ഉപ്പാന്റെ കാര്യങ്ങൾ ഒക്കെ അടുത്തതിൽ വ്യക്തമാവും
കഥയുടെ ഈ പാർട്ടിലെ ശൈലി ഇങ്ങനെയെ കൊണ്ട് പോകാൻ പറ്റിയുള്ളൂ അതാ അടുത്തതിൽ മാറ്റാൻ ശ്രെമിക്കാം
ഒത്തിരി സ്നേഹത്തോടെ റിവാന ?
?????
റിവാനാ,
കഴിഞ്ഞ കഥയിൽ നിന്നു വ്യത്യസ്ഥമായി സൂപ്പർ ആയി ഈ കഥ.
ഇത് പോലെ ഉള്ള ഒരു സംഭവം എനിക്ക് നേരിട്ടറിയാം ഇതേ പോലെ വലിയ ശപഥം ഒക്കെ ചെയ്തിരുന്നു. പയ്യൻ അവളെയും കൊണ്ട് ഖത്തറിൽ പോയി നില മെച്ചപ്പെട്ടു, കുട്ടികളുമായപ്പോൾ എല്ലാവരും തിരികെ വന്നു.
എഴുത്ത് നന്നായിരുന്നു. ഇനിയും എഴുതിക്കോളൂ അടുത്ത കഥ… ആശംസകൾ…
ജ്വാല ചേച്ചി കഥ ഇഷ്ട്ടായല്ലോ സന്ദോഷമായി
അടുത്തതിൽ അവരുടെ ജീവിതം ഇനി എങ്ങനെ ആണെന്ന് പറയണ്ട്
യെധാർത്ഥത്തിൽ ഒട്ടു മിക്ക പ്രണയങ്ങളും ലൈഫിൽ ഇങ്ങനെ ആണുണ്ടാകുക എന്നാണ് എനിക് മനസിലായിട്ടുള്ളത്
ഒത്തിരി സ്നേഹം ?
വായിക്കാം കേട്ടോ.. തുടർക്കഥ അല്ലെ? ക്ലാസുകൾ കൂടുതൽ ആണ്. അതുകൊണ്ടു സമയം തീരെ ഇല്ലാതായി. എന്റെ ഒപ്പം പഠിപ്പിക്കുന്ന യക്ഷി വന്നാൽ ഉടനെ ഞാൻ വായിക്കാം..
സ്നേഹം കുട്ടി ❤️
തുടർ കഥ എന്നൊന്നും പറയാൻ പറ്റില്ല
ഇതൊരു എൻഡ് ഇട്ട് നിർത്തി
അടുത്തത് എൻഡിൽ നിന്നെന്നെ തുടങ്ങി പൂർണമായും ഈ കഥ നിർത്തും
രണ്ടും രണ്ട് ഡിഫ്രന്റ് ടൈപ്പ് പ്രണയം ആണ്
കടുക്മണിയെ….?
വായിച്ചിട്ടില്ല…. വായിക്കാം… വായിക്കാതെവിടെ പോകാൻ..?
ഹിഹി
വന്നല്ലോ വയിക്കട്ടോ
ഓക്കേ
നിന്റെ first കഥ വായിച്ചില്ല അത് വായിച്ചിട്ടേ ഇതു വായിക്കു
അതിന്റെ പേര് പറ ?
ഒരു തവണ കൂടി അല്ലേൽ Rivana എന്നടിച്ചാൽ മതി കിട്ടും പോയി വായിക്ക്
Vokey
അത് വായിച്ചിട്ട് ഇത് വായിക്കാം കേട്ടോ ? ബിസി ആണ് ❤️
കൊള്ളാം.. നടന്ന സംഭവമാണോ??
പിന്നെ ഒറ്റ കാര്യം.. ആ ആറു ലക്ഷത്തിന്റെ കാര്യം കുറച്ചു മുൻപേ പറയാംമായിരുന്നു എന്ന് തോന്നി
നടന്നതാണോ ചോദിച്ചാൽ അതേ
ഈ കാര്യം അടുത്തതിൽ പറയാൻ വിചാരിച്ചതാണ് പക്ഷെ നിങ്ങൾ ചോതിച്ചതോണ്ട് സത്യം പറഞ്ഞു
എഴുതി വന്നപ്പോൾ ആറ് ലക്ഷത്തിന്റെ കാര്യം ആപ്പോ പറയാനാണ് തോന്നി അതാ
ഒത്തിരി സ്നേഹം ?
എഴുത്തു കണ്ടാൽ തോന്നും നടന്നത് പോലെ.. ജീവനുണ്ട്.
അങ്ങനെ ഫീൽ ആയോ ശ്ശൊ ?
❤❤
???
?????
???
അതിമനോഹരം….
വായിച്ചു പേജുകൾ തീർന്നത് അറിഞ്ഞുകൂടി ഇല്ല. ഓരോ വരികളിലും നിറഞ്ഞു നിന്നത് അവളുടെ അനുഭവങ്ങളും പ്രണയവും മാത്രം.❣️
പ്രണയത്തിൽ എപ്പോഴും ഒരു വില്ലൻ ഉണ്ടാവും…!
സ്നേഹശംസകൾ Rivana ❣️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വലിയ പ്രേതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ നിങ്ങടെ കമന്റ് പ്രെജോതനം നൽകുന്നു ഒരു സാധാരണ ഗതിയിൽ യഥാർത്ഥ പ്രണയം എഴുതാൻ ശ്രെമിച്ചു അത്രയേയുള്ളൂ
ഒത്തിരി സ്നേഹം ?
ചേച്ചി കഥ പൊളി?
അമ്മാവന് ഒരു പണികൊടുക്കണം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു?
ചേച്ചിയോ ഞാനോ എനിക് ആകെ 18 ആയിട്ടുള്ളു
അമ്മാവൻ പണി കൊടുക്കാൻ പറ്റൊന്ന് അറീല അടുത്ത ഭാഗം ട്രാക് മാറും അതാ
ഒത്തിരി സ്നേഹം ?
Sorry
ഇനി ആവർത്തിക്കില്ല
❤️❤️♥️♥️❣️❣️
????
കൊള്ളാം
ഈ അമ്മാവൻ ഇച്ചിരി പെശകാണല്ലോ….
അടുത്ത. പാർട്ട് പോരട്ടേയ്യ്
ഇത് വന്നിട്ട് അടുത്തത് എഴുതാൻ വച്ചിരിക്കയിരുന്നു ഇനി എഴുതി തുടങ്ങണം.
ഒത്തിരി സ്നേഹം ?
❤️❤️❤️❤️❤️❤️ ……
????
Kadha vannu kuttetta thanks
ഹേയ് ഡിങ്ക ഡിങ്ക ഡേയ്…. ഹേയ് ഡിങ്ക ഡിങ്ക ഡേയ്…. ?♀️?♀️?♀️??????
ohh guys chechi powlii ?
second part manasil undee ezhthikkooo ?
njammal vayikkum ?
സെക്കന്റ് പാർട്ട് മനസ്സിൽ ഉണ്ട് ഇന്ന് തൊട്ട് എഴുതണം
ഒത്തിരി സ്നേഹം ?
വായിക്കാം
വായിച്ചിട്ട് എങ്ങനെ ഇണ്ടെന്ന് പാരായണം ചേച്ചി
പലയിടങ്ങളിലും കാണും ഇമ്മാതിരി അമ്മാവന്‍മാര്‍…
കഥ നന്നായിരിക്കുന്നു
ശെരിയാ പണത്തിനോടുള്ള ആർത്തിയാണ്
ഹർഷേട്ടാ ഒത്തിരി സ്നേഹം ട്ടോ വായിച്ചഭിപ്രായം തന്നതിൽ ?
കൊള്ളാം റിവാ . .
അമ്മാവൻ ദുഷ്ടൻ.. എന്തായാലും രണ്ടാളും ഒന്നിച്ചല്ലോ.. സന്തോഷമായി ജീവിക്കട്ടെ..
അടുത്ത ഭാഗം എഴുതാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ എഴുതുക.. അതിനു ചോദിക്കേണ്ട ആവിശ്യം ഇല്ല.. തുടർന്ന് എഴുതുക
സ്നേഹത്തോടെ❤️
ചേച്ചി ഇങ്ങനെ ഉള്ള അമ്മാവന്മാർ ഉണ്ട്
അതെന്താണ് എന്നടുത്തതിൽ മാമാസിലാകും
ഒത്തിരി സ്നേഹം ?
??????️?????
Vannu ??
❤️❤️❤️❤️❤️❤️
???
കൊള്ളാം
?? ?? ??
???
?
??
?
എന്തൊരു kashtamanithu..?????
??
എന്തേ ?
എല്ലായിടത്തും ഇങ്ങേരു first comment
ഓ അതാണോ
?