ഇഷ്ട്ടങ്ങൾ.. അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ അതിനെല്ലാം നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്തു.
അങ്ങനെ അവസാനം എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോന്ന് അവൻ എന്നോട് ചോദിച്ചു.
ആ ഒരു ചോദ്യം കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ കല്യാണം മുടക്കാൻ ഉള്ള എന്റെ അടവുകൾ പയറ്റാൻ തുടങ്ങി.
ഞാൻ അവന്റെ ഒപ്പം നിന്ന് ഹൈറ്റ് തമ്മിൽ നോക്കി ഏകദേശം എന്റെ അതേ ഹൈറ്റ് അവന് ഉള്ളു. ഞാൻ പറഞ്ഞു ഇക്കയെക്കാളും കുറച്ചുകൂടി ഹൈറ്റ് വേണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. പിന്നെ ഇക്കാക്ക് നിറം കുറവാണ്, തീരെ തടിയില്ല, മുടി കുറവാണ്,
കഴിഞ്ഞില്ല എനിക് കല്യാണം കഴിഞ്ഞാലും പഠിക്കാൻ പോകണം, ഫുഡ് ഉണ്ടാകാൻ ഒന്നും എനിക്കറിയില്ല, എന്നെ പഠിച്ചു കഴിഞ്ഞാൽ ജോലിക്ക് വിടണം, ഉമ്മാനേം ഉപ്പനേം ഒന്നും നോക്കാൻ എനിക്കാവില്ല.
അങ്ങനെ ആ കല്യാണം മുടക്കാൻ ഉള്ള എല്ലാ പണിയും ഞാൻ ചെയ്തു.
ഞങ്ങളുടെ സംസാരം കഴിഞ്ഞു പുറത്തിറങ്ങി വീട്ടുകാരോട് പറഞ്ഞു അവർ പോയി. പെണ്ണിനെ ഇഷ്ടായോ ഇല്ലയോയെന്ന് വിളിച്ചു പറയാം എന്നവർ പറഞ്ഞു.
ഞാൻ ഉദ്ദേശിച്ച പോലെ അവർക്ക് ഈ കല്യാണത്തിൽ താല്പര്യം ഇല്ലെന്ന് പറഞ്ഞു.
ഞാനും വീട്ടുകാരോട് പറഞ്ഞിരുന്നു ചെക്കൻ ഹൈറ്റ് കുറവാണ് മുടി കുറവാണ് അങ്ങനെ ഉള്ള കുറ്റങ്ങളും കുറവുകളും നിർത്തിയിരുന്നു.
വിചാരിച്ച പോലെ കല്യാണം മുടങ്ങുകയും ചെയ്തു.
വീണ്ടും ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിനങ്ങൾ വന്നു.
ഡിഗ്രി ലൈഫിന് ഇടക്ക് ഇത് പോലെ കല്യാണ ആലോചന വന്നെങ്കിലും ഞാൻ അതെല്ലാം സമർത്ഥമായി ഒഴിവാക്കി കളഞ്ഞു.
ഡിഗ്രി ലൈഫ് കഴിഞ്ഞിട്ടും കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു. ഞാൻ അതെല്ലാം ഓരോ കാരണങ്ങൾ നിരത്തി ഒഴിവാക്കി.
നല്ല കഥ.. ഒരുപാട് കാലം ഇഷ്ട്ടം മനസ്സിൽ പതിഞ്ഞവരുടെ ഉള്ളിൽ നിന്നും പറിച്ചു മാറ്റപ്പെടാൻ കഴിയില്ല…
റിവ.. ആദ്യ കഥയിൽ നിന്നും ഒരുപാട് മുന്നിലേക്ക് വന്നു…
ഉപ്പ അവളെ മനസ്സിലാക്കിയോ എന്ന് അറിയാൻ സാധിച്ചില്ല..
ചില വാശികൾ അങ്ങനെ ആണ്.. സ്വന്തം മകളുടെ നിക്കാഹ് നടത്തിയിട്ടും അത് താൻ സ്വപ്നം കണ്ടത് പോലെ ചിലപ്പോൾ നടത്താൻ കഴിയാത്തത്തിൽ ആ ഉപ്പാക് മരണം വരെ വേദന നൽകാം…
ഇനിയും എഴുതുക…
റിവൂസേ… ഞാൻ വായിച്ചില്ലാട്ടോ. വായിക്കാം.??
മൂഡില്ലാത്തോണ്ടാ…
ഇപ്പൊ എല്ലാരോടും ഈ ഡയലോഗാണല്ലോ….??
റിവ….
വായിച്ചു.. കൊള്ളാം.. ഒരു പ്രണയത്തിന് വെണ്ടി അനുഭവിച്ചതൊക്കെ വളരെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു.. ചിലർ അങ്ങനെ ആണ് അമ്മാവനെ പോലെ.. അതുപോലെ വെറുതെ വാശി കാണിക്കുന്ന അപ്പനമ്മമാർ.. പ്രേമം എന്ന് കേട്ടാൽ പുച്ഛത്തോടെ നോക്കുന്നവർ.. അങ്ങനെ പല പല ആളുകൾ..
ഇതിന്റെ ഒരു രണ്ടാം ഭാഗം എഴുതാം കേട്ടോ..
എനിക്ക് ഒത്തിരി ഇഷ്ടമായി..
സ്നേഹത്തോടെ എംകെ ❤️
ഏട്ടാ നിങ്ങടെ പ്രണയ കാവ്യങ്ങൾ ഒക്കെ വായിക്കുമ്പോ ഇതൊന്നും ഒന്നുമല്ല ഇങ്ങനെ ഉള്ള അമ്മാവന്മാർ ഇപ്പോഴും ഉണ്ട് പല ഇടങ്ങളിലും അവരാണ് പല പ്രണയങ്ങളും ഇല്ലാതാകുന്നത് അടുത്ത പാർട്ട് ഇച്ചിരി താമസിക്കും ട്രാക്ക് മാറ്റി എഴുതണം
ഒത്തിരി സ്നേഹത്തോടെ റിവന?
ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ?
പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത് തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ.
പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്.
കഥയിലേക്ക് കടക്കാം.//
എഡിറ്റർ ചതിച്ചല്ലോ കുഞ്ഞി… ആരംഭത്തിൽ തന്നെ തെറ്റിയല്ലോ…
സപ്പോട്ട….??
രേഖ പെടുത്തിയോ,
പ്രേതെകമായി
കഥയിൽ പല ഇടങ്ങളിലും ഉണ്ട് പക്ഷെ ഒന്നോ രണ്ടോ വട്ടം ശ്രദ്ധിച്ചു വായിച്ചാൽ തിരുത്താവുന്ന പ്രശ്നങ്ങളെ ഉള്ളൂ
കുഞ്ഞി മോളെ അക്ഷര പിശാച് നല്ല പോലെ പണി തന്നിട്ടുണ്ടല്ലോ…
പല സ്ഥലങ്ങളിലും തെറ്റുകൾ ഉണ്ട്.. പിന്നെ എന്തോ ഒരു ഒഴുക്ക് ഇല്ലാത്ത പോലെ ഫീൽ ചെയ്തു…
കഥയുടെ സാരാംശം എല്ലാം നല്ലതാണെങ്കിലും അക്ഷര തെറ്റുകളും ചില സ്ഥലങ്ങളിലെ അച്ചടി ഭാഷ പോലെ ഉള്ള സംസാര രീതിയും കുറച്ചു പ്രശ്നം ആയി തോന്നി… അടുത്ത പാർട്ട് എഴുതുമ്പോൾ ഒന്നോ രണ്ടോ വട്ടം സമയം എടുത്തു വായിച്ച് തിരുത്തി എടുത്ത മതി ശെരി ആവും..
പിന്നെ ഈ പറയണ എൻ്റെ കഥ വരുമ്പോ എന്താകും അവസ്ഥ എന്ന് തമ്പുരാന് മാത്രേ അറിയൂ…
ഇത് കണ്ടിട്ട് വിഷമിക്കരുത്..
കുഞ്ഞി ആയതുകൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… നിൻ്റെ ഒരു സാധാരണ കൊഞ്ചാതെ ഉള്ള ആ സംസാര ശൈലി ഇതിൽ കൊണ്ട് വന്നിരുന്നെങ്കിൽ കഥ വേറെ ലെവൽ ആയേനെ എന്ന് തോന്നി….
സ്നേഹം മാത്രം..
♥️♥️♥️♥️♥️♥️♥️♥️
ഞാൻ എഴുതിയപ്പോ കഥ മൊത്തം അക്ഷര തെറ്റു മാത്രേ ഉണ്ടായിരുന്നുള്ളു അതാണ് pv ചേട്ടൻ എഡിറ് ചെയ്തിട്ടും ഇത്രയും തെറ്റുകൾ വന്നത് ഏട്ടൻ പറഞ്ഞ പോലെ കഥയുടെ അവതരണം എന്നത് വളരെ മോശമായി പോയി എന്ന് കഥ എഴുതി അവസാനം എനിക് തോന്നിയിരുന്നു എന്നാലും അയച്ചെന്നെ ഉള്ളു കഥയുടെ ശൈലി എഴുതി വന്നപ്പോ അങ്ങനെ ആയി പോയി
എന്റെ തെറ്റുകൾ എടുത്ത പറഞ്ഞത് അടുത്ത സ്റ്റോറിൽ നന്നാകാൻ വേണ്ടിയാണ് അതിനാൽ ഈ കമന്റ് കണ്ടപ്പോ സന്ദോഷം കൂടീട്ടെ ഉള്ളു അടുത്ത കഥയിൽ എല്ലാം ശെരിയാകാം
ഒത്തിരി സ്നേഹത്തോടെ റിവന?
അവതരണം മോശം ആയി എന്ന് ഞാൻ പറയില്ല.. അത് പറയാൻ എനിക്ക് പറ്റുകെം ഇല്ല.. കഥയുടെ അവതരണത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ നന്നാക്കാമായിരുന്നു.. എന്നേ ഞാൻ പറഞ്ഞുള്ളു…
ഒരു മാസം കൊണ്ടാണ് ഞാൻ 1000 words ഉള്ള ചെറിയ ഒരു ഐറ്റം ഇന്നലെ ഇട്ടത്.. അത് തന്നെ ഞാൻ എത്ര കഷ്ടപ്പെട്ടു എന്ന് എനിക്കറിയാം..
വീണ്ടും വായിക്കുക.. ഗൂഗിൾ docs അപ്പിൽ ചെയ്താൽ നമ്മുക്ക് തന്നെ suggtions കൊടുക്കാൻ ഓപ്ഷൻ ഉണ്ട്… കാണുമ്പോൾ ചെയ്തു പോവാൻ നോക്കാ..
വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒഴുക്ക് മാറുന്നത് മനസ്സിലാവും എന്നാണ് എനിക്ക് തോന്നുന്നത്…
ഇത് ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്.. ഒരിക്കലും എൻ്റെ മാത്രം അഭിപ്രായം എടുക്കരുത്..അട്ടുള്ളവർ പറയുന്നതും കൂടി കണക്കിൽ എടുത്തു എല്ലാം ശെരി ആക്കുക
??
മറ്റുള്ളവർ**
എഴുതീത് ഒരൊറ്റ തവണ വാക്കിനേ ഞാൻ നിക്കു പിന്നെ മടിയാണ് അതാ പ്രെശ്നം അടുത്തതിൽ എല്ലാം സെരിയാകാം
നിങ്ങടെ കഥ വരട്ടെ ഇതിനുള്ളത് ഞാൻ അവിടെ തരണ്ട്
ഹിഹിഹി
തരണം തന്നലെ ഞാൻ അടുത്തത് എഴുതൂ.. എനിക്ക് നെഗറ്റീവ് ആണ് ഇഷ്ട്ടം
….
എഡിറ്റർക്ക് കൊടുത്തപ്പോ ആമുഖം ഒന്നുമില്ല കഥ മാത്രേ ഇണ്ടായിരുന്നുള്ളു അതാണ് തെറ്റിയെ
ഓക്കേ കുഴപ്പം ഇല്ല.. ഇനി ശ്രദ്ധിച്ചാൽ മതി
റിവ കുട്ടുസ്….♥️♥️♥️♥️♥️♥️
സംഗതി കളറായിട്ടുണ്ട്……. 10 വർഷം പ്രേമിച്ചു…..ഹൊ..എന്താല്ലേ….അത്രക്ക് അടി കിട്ടിയിട്ടും അവള് ഉറച്ചു നിന്നില്ലേ…എത് പൊളിച്ചു……. സ്വന്തം മോളെ വാക്ക് കേൾക്കാതെ മറ്റുള്ളവരുടെ വാക്ക് കേൾക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്….. എന്താ ചെയ്യാ………
ഇനിയെങ്കിലും അവര് happy aayaal മതിയായിരുന്നു… നീ ഇനി എങ്ങാനും ബല്ല twist ഇടോ…….
അടുത്ത പർട്ടിനായി waiting….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
യെതാർത്ഥ പ്രണയം എന്നത് ജീവിത അവസാനം വരെ നീണ്ടു പോകുന്ന ഒന്നാണ് അതിന് എത്ര കാലങ്ങൾ എന്നില്ല പ്രണയിക്കുന്നവർക് വേണ്ടി എന്ത് ത്യാഗവും ചെയ്യും അതാണ് പ്രണയം അടുത്തതിൽ വലിയ ട്വിസ്റ്റ് ഒന്നുമില്ല ട്രാക്ക് മാറും അത്രേ ഉള്ളു
ഒത്തിരി സ്നേഹത്തോടെ റിവാണ ?
നല്ല കുഞ്ഞ് കഥ
ഒത്തിരി സ്നേഹം റിവാന?
കഥ ജോറായിട്ടുണ്ട് റിവ മോളെ??..വളരെ നന്നായി തന്നെ അവതരിപ്പിച്ചു..
ഏത് പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് ഒന്നിക്കാനുള്ള ശക്തി യഥാർത്ഥ പ്രണയത്തിന് ഉണ്ട്.. പക്ഷെ പലയിടത്തും ഒന്നിച്ചു നിൽക്കാൻ കഴിയാതെ സാഹചര്യം മൂലം ഇഷ്ടങ്ങളെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി വിട്ടു കൊടുക്കുന്നതാണ്.. ഇല്ലെങ്കിൽ അവിടെയെല്ലാം യഥാർത്ഥ പ്രണയം മാത്രമേ വിജയിക്കുകയുള്ളൂ..
ബാക്കി ഭാഗം പെട്ടെന്ന് എഴുതിക്കോ കർളേ..ആശംസകൾ ഡിയർ??
ഇക്കൂസ് നിങ്ങൾ പറഞ്ഞത് ശെരിയാ പ്രണയം വിട്ട് കൊടുക്കുന്നവരും കൂടെ നിന്ന് ചേർത്ത് പിടിക്കുന്നവരും ഉണ്ട് മാതാപിതാക്കളോട് കൂടെ സ്നേഹിക്കുന്നവരെ സ്വന്തം aakan സാധിച്ചാൽ അതാണ് ഏറ്റവും വലിയ ഭാഗ്യം ബാക്കി തുടങ്ങട്ടെ കുറച്ചാവും
ഒത്തിരി സ്നേഹം റിവാന ?
❤️❤️❤️❤️❤️
???
റിവ കിട്ടി….
എന്താ കുട്ടി ഞാൻ പറയാ. ഒരുപാട് ഇഷ്ട്ടമായി. ചില വീട്ടുകാർ ഇങ്ങനെ എതിരായി നിൽക്കും. പലരും അതിൽ വീണ് പോയി ആ പ്രേമം മറക്കും. ചിലർ ഒളിച്ചോടും. പക്ഷെ അവരുടെ സമ്മദത്തിന് കാത്ത് കല്യാണം നടത്തുന്ന കുട്ടികൾ വളരെ കുറവാണ്.
ഇനി ഒരു പാർട്ട് കൂടെ ഉണ്ടല്ലേ. വേഗം ആവട്ടെ. വെയ്റ്റിംഗ്ആണ് ട്ടൊ???
ശേ… കുട്ടി എന്നാണ് ട്ടൊ???
കൈ വിട്ട വാക്കും….
വാ വിട്ട കമെന്റും തിരിച്ചെടുക്കാൻ ആവില്ല????
ഓഹ്,
ഞാൻ തിരിച്ചെടുക്കുന്നില്ല??
Ultimate പുച്ഛം???
ചില പ്രണയങ്ങൾ അങ്ങനെ ആണ് ചേച്ചി മാതാ പിതാക്കളെയും സ്നേഹിക്കുന്നവരെയും ഒരേ ദിശയിൽ കാണുന്നവർ ആ പ്രണയത്തിനാണ് ദൃഢത കൂടുതൽ അടുത്തത് എഴുതി തുടങ്ങുന്നുള്ളു സ്റ്റാർട്ടിങ് റെഡി ആകുന്നില്ല പെട്ടെന്ന് എഴുതാൻ നോക്കാം
ഒത്തിരി സ്നേഹം റിവാന?
Nalla kadha aahtoo…inim ezhuthne ????❤️❤️
സന്ദോഷം ചേച്ചി അടുത്തത് എഴുതി തുടങ്ങണം
ഒത്തിരി സ്നേഹത്തോടെ റിവാന ?