ഒരു പോലീസ് സ്റ്റോറി 2 (നൗഫു) 781

 

ഓളെനിക് പൊന്നും കുടം പോലുള്ള ഒരു മൊഞ്ചത്തിയെ തന്നു എന്നോടൊരു യാത്രയോ…മോളെ ഒരു നോക്ക് കാണുകയോ ചെയ്യാതെ പടച്ചോന്റെ അടുത്തേക് പോയി…

 

അന്ന് മുതൽ എനിക്ക് അവളും അവൾക് ഞാനും മാത്രമേ ഉള്ളൂ സ്വന്തമായി…

 

എന്റെ ജീവനാണ് സാറെ അവൾ…

 

എനിക്കവളെ വേണം…

 

എന്റെ മോളെ എനിക്ക് വേണം സാറെ…”

 

പുറത്ത് പെയ്യുന്ന മഴ യേക്കാൾ ശക്തമായി അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിറങ്ങുന്നുണ്ട്…

 

“സുറുമി മോളെ…

 

ഉപ്പാന്റെ പൊന്നു മോളെ എവിടെയാണ് നീ…

 

ഉപ്പാക് നീ കൂടേ ഇല്ലാതെ പറ്റില്ലെന്ന് അറിയില്ലേ നിനക്ക്…

 

അയാൾ വീണ്ടും എന്തെക്കോയോ പിച്ചും പൊഴിയും പറയുന്നത് പോലെ പറഞ്ഞു കൊണ്ടിരുന്നു….”

 

“ഇടക്ക് ഒന്ന് രണ്ടു വട്ടം കനത്ത മഴ വക വെക്കാതെ മുറ്റത്തേക് ഇറങ്ങി പോകുവാനായി ശ്രമിച്ചെങ്കിലും അയാളെ ശ്രദ്ധിക്കുവാനായി കൂടേയുള്ള രണ്ടു പേരെ ഏൽപ്പിച്ചു അയാളുടെ വീട്ടിലേക് പോയ രണ്ട് പേരെ ഞാൻ വിളിച്ചു…”

 

13 Comments

  1. ?????

    ഇങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ?

  2. ബ്രോ ഞാൻ അയച്ച സ്റ്റോറി ഇത് വരെ പബ്ലിഷ് ആയില്ല എന്ത്കൊണ്ട് ആണ് ഇത്രയും ടൈം എടുക്കുന്നത് ആരേലും ഒന്ന് പറഞ്ഞു തരുമോ ഈ സൈറ്റ് ഇപ്പൊ കഥ ഒന്നും വരുന്നില്ലേ

    1. അഡ്മിൻ കണ്ടിട്ടുണ്ടാവില്ല ബ്രോ… അല്ലെങ്കിൽ മൂപ്പര് ഈ വഴി വന്നിട്ടില്ല.. കണ്ടാൽ ഉറപ്പായും പബ്ലിഷ് ചെയ്യും..

      1. Thanks ബ്രോ നല്ല ടൈം എടുത്ത് എഴുതിയതാ ഇവിടെ അല്ലാതെ വേറെ എവിടെയും ഇടാൻ തോന്നുന്നില്ല… പബ്ലിഷ് ആവുമായിരിക്കും

      2. നൗഫു ബ്രോ ഇതുപോലെ സൈറ്റിൽ കേറി അല്ലേ സ്റ്റോറി submit ചെയ്യാറ്?

        1. നോ ബ്രോ… ഞങ്ങൾ കുറച്ചു പേർക്ക് ഇവിടെ നേരെ പബ്ലിഷ് ചെയ്യാം…

          കുറേ ഏറെ കഥകൾ എഴുതുന്നത് കൊണ്ട് അഡ്മിൻ യൂസർ നെയിം തന്നിട്ടുണ്ട്..

          1. ഓക്കേ ബ്രോ thanks ❤️❤️

      3. hi if you don’t mind can you Email me your name and Mobile number

        habeebrahman339@gmail.com

  3. ❤❤❤❤❤❤❤❤❤

  4. Salute.. ????

  5. Very good story..

  6. 100 പ്രാവശ്യം ❤️❤️❤️

  7. കൊള്ളാം ?

Comments are closed.