ഒരു പോലീസ് സ്റ്റോറി 2 (നൗഫു) 781

 

“പുറത്ത് നിന്നുള്ള ശബ്ദം കേട്ടു സഹപ്രവർത്തകർ സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഇറങ്ങി ഞങ്ങളുടെ ചുറ്റിലും നിന്നിരുന്നു ആ സമയം കൊണ്ട് തന്നെ…”

 

“എനിക്കറിയില്ല സാറെ…

 

ഞങ്ങൾക് അങ്ങനെ പോകാനുള്ള ബന്ധുക്കളൊന്നും ഈ നാട്ടിൽ ഇല്ല സാറെ…..

 

അവൾ രാവിലെ സ്കൂളിലേക്ക് പോയതാണ്…

 

ഞാൻ ജോലി കഴിഞ്ഞു വരുന്നതിന് മുമ്പ് എന്റെ കയ്യിലെ കുഞ്ഞു പലഹാര പൊതി കാത്തു വഴി കണ്ണുമായി കാത്തു നിൽക്കാറുള്ളതാണ് എന്റെ പൊന്നു മോൾ…

 

പക്ഷെ…ഇന്ന്…

 

സാറെ…

 

എനിക്ക് പേടി യാവുന്നുണ്ട്…

 

എന്റെ…

 

എന്റെ മോൾ…

 

അവൾക്……”

 

“അയാളുടെ ശബ്ദം പോലും പതറി …

 

സംസാരത്തിൽ വിക്ക് വന്നത് പോലെ തപ്പി തടഞ്ഞു എന്റെ നേരെ കൂപ്പുന്ന കൈകൾ കിടു കിടാ വിറച്ചു കൊണ്ട് കണ്ണിൽ നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന കണ്ണുനീരോടെ എന്നെ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ എന്ത് പറഞ്ഞു സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ഞാൻ നിന്നു..

 

എന്റെ സഹപ്രവർത്തകരും…”

 

++++

 

13 Comments

  1. ?????

    ഇങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ?

  2. ബ്രോ ഞാൻ അയച്ച സ്റ്റോറി ഇത് വരെ പബ്ലിഷ് ആയില്ല എന്ത്കൊണ്ട് ആണ് ഇത്രയും ടൈം എടുക്കുന്നത് ആരേലും ഒന്ന് പറഞ്ഞു തരുമോ ഈ സൈറ്റ് ഇപ്പൊ കഥ ഒന്നും വരുന്നില്ലേ

    1. അഡ്മിൻ കണ്ടിട്ടുണ്ടാവില്ല ബ്രോ… അല്ലെങ്കിൽ മൂപ്പര് ഈ വഴി വന്നിട്ടില്ല.. കണ്ടാൽ ഉറപ്പായും പബ്ലിഷ് ചെയ്യും..

      1. Thanks ബ്രോ നല്ല ടൈം എടുത്ത് എഴുതിയതാ ഇവിടെ അല്ലാതെ വേറെ എവിടെയും ഇടാൻ തോന്നുന്നില്ല… പബ്ലിഷ് ആവുമായിരിക്കും

      2. നൗഫു ബ്രോ ഇതുപോലെ സൈറ്റിൽ കേറി അല്ലേ സ്റ്റോറി submit ചെയ്യാറ്?

        1. നോ ബ്രോ… ഞങ്ങൾ കുറച്ചു പേർക്ക് ഇവിടെ നേരെ പബ്ലിഷ് ചെയ്യാം…

          കുറേ ഏറെ കഥകൾ എഴുതുന്നത് കൊണ്ട് അഡ്മിൻ യൂസർ നെയിം തന്നിട്ടുണ്ട്..

          1. ഓക്കേ ബ്രോ thanks ❤️❤️

      3. hi if you don’t mind can you Email me your name and Mobile number

        habeebrahman339@gmail.com

  3. ❤❤❤❤❤❤❤❤❤

  4. Salute.. ????

  5. Very good story..

  6. 100 പ്രാവശ്യം ❤️❤️❤️

  7. കൊള്ളാം ?

Comments are closed.