എന്തായിരുന്നു നിനക്ക് പ്രണയം?
എന്നോടാവൾ ആദ്യമായും അവസാനമായും ചോദിച്ച ചോദ്യം…….
അദ്യമായി അവൾ അത് ചോദിച്ചപ്പോൾ തലകുനിച്ചു നിൽക്കാൻ അല്ലാതെ എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല.
പക്ഷെ വര്ഷങ്ങൾക്അപ്പുറം ആ ചോദ്യം അവളെനിലേക് കണ്ണീരോടെ പക്ഷെ സംതൃപ്‌തിയോടെയുംകുടി അവസാനമായി പകർന്നപ്പോൾ എനിക്ക് അതിനുള്ള ഉത്തരം അവളുടെ സ്നേഹംപ്പോലെ സ്പഷ്ടമായിരുന്നു.
അവളിൽ തുടങ്ങുന്നതും, അവളിൽ അവസാനിക്കുന്നതും ആയിരുന്നു എനിക്ക് പ്രണയം. ഇന്നലെയും നാളെയും ഇല്ലാതെ തുടക്കവും ഒടുക്കവും ഇല്ലാതെ അവളെന്ന യാഥാർഥ്യത്തിലേക് ഉള്ള എന്‍റെ യാത്ര ആയിരുന്നു എനിക്ക് അവളോടുള്ള പ്രണയം. അവളുടെ പ്രണയംകൊണ്ട് അവളെന്നെ മരണമില്ലാത്തവനാക്കി.. പക്ഷെ അവളില്ലാതെ ആ അമരത്വവും എനിക്കൊരു ശാപമായിരുന്നില്ലേ!!!!
Dear
The theme, its flow look nice. I think it will be great if you continue. Anyway, as suggested above, take care on spelling, try to avoid.
Otherwise it looks better.
Thank you for the kind words.♥️
തുടർന്നോടാ…
Sad ending ഉള്ള കഥ വായിച്ചിട്ട് കുറെയായി
…
പിന്നെ ഒന്നു രണ്ട് തവണ എഡിറ്റ് ചെയ്തിട്ട് പോസ്റ്റ് ചെയ്യ് അപ്പൊ അക്ഷരത്തെറ്റ് കുറയും…
സ്നേഹത്തോടെ Hope ♥️
തുടരും… 2 ദിവസത്തിൽ പാർട്ട് 1 വരും. സ്നേഹം മാത്രം♥️?
തുടരൂ…….
അവതരണം കൊള്ളാം ഒരോഴുക്ക് ഉണ്ട്. അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം. തുടക്കം ആയത് കൊണ്ട് വയക്കാർ കുറവായിരിക്കും അതൊന്നും വക വയ്ക്കാതെ തുടർന്ന് എഴുതു…..എല്ലാം ശരിയാകും ?
All the best ?
അണ്ണൻ പറഞ്ഞാൽ പിന്നെന്ത്, തുടർന്നിരിക്കും…. Thnks for the kind words
??
???.thudaranam❤️❤️❤️❤️.
താങ്കൾക്കു വേണ്ടി തുടരും