ഒരു പഴയ ഓർമ [AK] 45

 

ഒരു പഴയ ഓർമ

By

AK

Oru pazhaya orma

Guys ഇതെന്റെ ആദ്യത്തെ കഥയാണ്. എഴുത്തിൽ തീർത്തും ഞാൻ ഒരു new comer ആണ്. അതുകൊണ്ട് തെറ്റുകൾ നിങ്ങൾ ക്ഷേമിക്കുമെന്നും തിരുത്താൻ ശ്രെമിക്കും എന്നുള്ള വിശ്വാസത്തിൽ AK…

 

                 

                   ഏതൊരു പ്രണയകഥയാണ്. അതിലുപരി ഏതൊരു sad ending സ്റ്റോറി ആയിരിക്കും. പ്രണയം എല്ലാവര്ക്കും സന്തോഷം മാത്രം ആയിരിക്കില്ലലോ!!! അതുകൊണ്ടു വായിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് skip ചെയാം(ഞാൻ ആണെകിൽ വായികില്ല?). പിന്നെ കഥയുടെ flow ഇഷ്ടമായില്ലകിൽ കമന്റ് ലെ പറയണം, ഞാൻ നന്നായിക്കൊള്ളാം, പിന്നെ ഈ പരിപാടിക് നിക്കില്ല. ലൈക് ഒന്നും ചോദിക്കുന്നില്ല, ഒരു 10 കമന്റ് നല്ലതുണ്ടങ്കിൽ തുടരും. അപ്പോ നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു കഥയുടെ ഒരു ചെറിയ ട്രയ്ലർ…

 

                  ഒന്നിനെയും പേടിക്കാതെ അമ്മിഞ്ഞപാലിനെ മാത്രം സ്നേഹിച്ച ശൈശവവും, കീരികാടൻ ജോസിനെ മാത്രം പേടിച്ച കുട്ടികാലവും, അച്ഛന്റെ തല്ലിനെ പേടിച്ച കൗമാരത്തിനും അപ്പുറം യവ്വനത്തിന്റെ പാതിയിൽ എത്തി നിൽക്കുമ്പോൾ മനസ്സിൽ വെറുപ്പും രക്തത്തിൽ ലഹരിയും മാത്രം

 

                  പുലർച്ചെ 9am നു സ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോഴും വേദന മനസിനെ കാർന്നു തിന്നുന്നു. 

 

                 “കുറെ കാലം ആയിലെ അബി… ഇനിയും സങ്കടപെട്ടിട് എന്തിനാ!!! അവൾ പോയി. ഇനി അവൾ വരില്ല. പോകുന്നവരെ നമ്മളെയവൾ സ്നേഹിച്ചിട്ടല്ലേ ഉള്ളു?! അവളുടെ സ്നേഹം കിട്ടിയത് നമുക്കു മാത്രം അല്ലെടാ!!! എന്ത് കോപ്പാ നമുക്കു ഉള്ളെ അത് കിട്ടാൻ? കുറെ അവന്മാർ ക്യു നിന്നതല്ലേ എന്നിട്ടും നമുക്കു അത് കിട്ടി. അവളെ മറക്കാൻ നമുക്കു പറ്റില്ല പക്ഷെ മാറേണ്ട സമയം ആയി. അവൾ നിന്നെ ഇപ്പോൾ കണ്ടാൽ നിന്റെ കോലം കണ്ടു എടുത്ത് കിണറ്റിൽ ഇടും.” 

9 Comments

  1. Dear

    The theme, its flow look nice. I think it will be great if you continue. Anyway, as suggested above, take care on spelling, try to avoid.
    Otherwise it looks better.

    1. Thank you for the kind words.♥️

  2. തുടർന്നോടാ…
    Sad ending ഉള്ള കഥ വായിച്ചിട്ട് കുറെയായി

    പിന്നെ ഒന്നു രണ്ട് തവണ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യ് അപ്പൊ അക്ഷരത്തെറ്റ് കുറയും…

    സ്നേഹത്തോടെ Hope ♥️

    1. തുടരും… 2 ദിവസത്തിൽ പാർട്ട് 1 വരും. സ്നേഹം മാത്രം♥️?

  3. മണവാളൻ

    തുടരൂ…….

    അവതരണം കൊള്ളാം ഒരോഴുക്ക് ഉണ്ട്. അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം. തുടക്കം ആയത് കൊണ്ട് വയക്കാർ കുറവായിരിക്കും അതൊന്നും വക വയ്ക്കാതെ തുടർന്ന് എഴുതു…..എല്ലാം ശരിയാകും ?
    All the best ?

    1. അണ്ണൻ പറഞ്ഞാൽ പിന്നെന്ത്, തുടർന്നിരിക്കും…. Thnks for the kind words

      1. മണവാളൻ

        ??

  4. ???.thudaranam❤️❤️❤️❤️.

    1. താങ്കൾക്കു വേണ്ടി തുടരും

Comments are closed.