“അത് നീയല്ലേ ഇന്നലെ രാത്രിയിൽ പറഞ്ഞെ … അതല്ലേ….”
“ഞാനോ… എപ്പോൾ…”
അതിശയത്തോടെ ഞാൻ ചോദിച്ചപ്പോൾ അവൻ എന്റെ ചെവിയിൽ പറഞ്ഞ മറുപടി കേട്ട് എന്റെ കവിളെല്ലാം നാണം കൊണ്ട് ചുവന്നു…. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി….
“തെമ്മാടി…. നാണംകെട്ടവൻ….”
അവന്റെ കവിളിൽ അമർത്തിയൊരു പിച്ചു കൊടുത്തു… എന്റെ വീർപ്പിച്ചു വെച്ച കവിളിൽ അവനൊന്നു മുത്തി….
“ഇപ്പൊ അങ്ങനെ പുറത്തൊന്നും പോകുന്നില്ലല്ലോ അതാ പെണ്ണെ…. എനിക്ക് അങ്ങനെ തോന്നി… അതാ ക്ലീൻ ഷേവ് ആക്കിയേ…”
അവനൊരു ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ അവനെ തന്നെ നോക്കി കിടന്നു….. അവന്റെ വലത്തേ കവിളിൽ ചെവിക്ക് അടുത്തുള്ള മറുക് ഇപ്പോൾ നന്നായിട്ട് കാണാം….. ഞാൻ അതിലേക്ക് പയ്യെ ചുണ്ട് ചേർത്തു
“എനിക്ക് കടിക്കാൻ തോന്നുവാ…”
ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞപ്പോൾ അവൻ എന്നെ തള്ളി മാറ്റാൻ നോക്കി
“ഒന്ന് പോയെടി താടിയുള്ളപ്പോ പൊന്ന് മോള് കടിക്കുന്നപോലെയല്ല…. അറിയാൻ പറ്റും…. അതോണ്ട് അതങ്ങ് മനസ്സിൽ വെച്ചോ….”
അവൻ പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ ഒന്നാന്തരം കടിയങ് കൊടുത്തു…. അല്ലാ പിന്നെ … അവന്റെ നോട്ടം കണ്ട് ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി….. ഒരു ചിരിയോടെ അവനും എന്നെ ചേർത്ത് പിടിച്ചു കിടന്നു
പിന്നീട് താടിരോമങ്ങൾ വളർന്നു വരുന്ന വരെ ആ കവിൾ കാണുമ്പോൾ ഞാൻ ചെന്ന് കടിക്കും…. ചിലപ്പോൾ ആവേശം കൂടുമ്പോൾ എന്റെ പല്ലിന്റെ ഫോട്ടോസ്റ്റാറ്റ് അവ്വന്റെ കവിളിൽ hd ദൃശ്യ മികവോടെ കാണാം…. അന്നത്തോടെ പ്യാവം കെട്ടിയോൻ ഇനി ഈ പെണ്ണ് കാരണം ക്ലീൻ ഷേവ് ചെയ്യില്ലെന്ന് ഉറച്ച തീരുമാനം എടുത്തു സൂർത്തുക്കളെ ??
കുഞ്ഞു കഥ… പെട്ടെന്ന് വായിച്ചു തീർക്കാല്ലോ ??
❤❤❤❤❤❤
Kollam?
സംഭവം ജോറായല്ലോ..വായിക്കാൻ രസമുണ്ടായിരുന്നു… ആശംസകൾ ??
കിറുക്കി.,
എന്തോ ഒരുപാട് അങ്ങ് ഇഷ്ട്ടപെട്ടു… ചെറിയ ഒരു കഥ അവരുടെ സ്നേഹത്തിൻ്റെ ആഴം കാണിക്കാൻ ഈ മൂന്ന് പേജുകൾ കൊണ്ട് താങ്കൾക്ക് സാധിച്ചു… Really Great
ഇപ്പോഴാണ് താങ്കളുടെ കഥ വായിക്കുന്നത്… ബാക്കി കൂടെ വായിക്കട്ടെ..
❤️❤️❤️❤️
So..sweet❤️
❤
എൻറെ പൊന്നോ ഇതൊക്കെ എവിടുന്നു????????????????????????❣️❣️❣️❣️❣️❣️❣️?????????????????????????????????❤️❤️❤️????????????????????????????????????????????????
നല്ലരസമുണ്ട് വായിക്കാൻ ❤❤❤
Nice one
Apt name
,????
നന്നായി…
ന്നാലും എന്തു പറഞ്ഞപ്പോളാ താടി വടിച്ചത് എന്നാ !??
കിറുക്കി കിടുക്കി❤️❤️
Simple and cute!!!!
അച്ചോടാ ?????❤❤
കൊള്ളാം ??
കൊള്ളാം ???❤️❤️❤
Sambhavam kalrayittund superb
Story kirukki? . Pinne name super aantto
????. ഒരു താടി കഥ…