ഒരു കൂടി കാഴ്ച [night rider] 114

Day3

 

ഇന്ന് സൺഡേ ആയിരുന്നു.അതുകൊണ്ടു ഇന്നിവിടെ സൺ‌ഡേ മാർക്കറ്റ് വൈകിട്ടൊടു കൂടി ഓപ്പൺ അവും.അതുകൊണ്ടു ഞങ്ങൾ രാവിലെ paradise ബീച്ചിൽ പോയിട്ട് ഉച്ചക്കൊന്നു റസ്റ്റ് ചെയ്തതിനു ശേഷം മാർക്കറ്റിൽ പോകുവാനാണ് പ്ലാൻ ഇട്ടതു. അതുകൊണ്ടു ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഞങ്ങൾ ഒരു പാതിമണിയോട് അടുത്ത് അവിടെ എത്തി . ഈ ബീച്ചിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ ബീച്ചിനു കുറച്ചു ഭാഗം ആഴം കുറവാണ് .അത് കൊണ്ട് കുറച്ചാളുകൾ ബീച്ചിൽ ഇറങ്ങുകയും ആക്ടിവിറ്റീസ് ഒക്കെ ചെയ്യുന്നുണ്ട് .കുറച്ചുപേർ സർഫിങ് ഒക്കെ ചെയ്യുന്നുമുണ്ട് .

 ഇത് കണ്ടപ്പോൾ ജെയിനു വെള്ളത്തിൽ ഇറങ്ങുവാൻ ഒരു ആഗ്രഹം . അതുകൊണ്ടു ഞങ്ങൾ കുറച്ചു കരയുടെ അടുത്തുവരെ പോയിട്ട് ഒന്ന് കാലു നനച്ചു.ജെയിനിറെ മുഖത്തു നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ നീരുറവ കാണുവാൻ  പറ്റി .അവൾ ഒരുപാട് വർഷം മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ . നമ്മൾ സ്ത്രീകളെ ഒരിക്കലും വീട്ടിൽ അടച്ചുപൂട്ടരുത് . കുറച്ചൊക്കെ അവരെ പുറത്തൊക്കെ കൊണ്ടുപോവണം. അവർക്കു വേണ്ട കാര്യങ്ങളൊക്കെ ചെയ്യണം അവർക്കിഷ്ടമുള്ള ഫുടൊക്കെ വാങ്ങിച്ചു കൊടുക്കണം .കാരണം അവരുടെ വലിയ ആഗ്രഹങ്ങൾ ഇതൊക്കെയാണ് . ഞങ്ങൾ അങ്ങനെ ബീച്ചിൽ നിന്നും തീർത്തക കരയിൽ കയറിയപ്പോൾ അവിടെ ഒരു അക്ക നല്ല ഫ്രഷ് ഫിഷ് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു.ഞങ്ങൾ രണ്ടു ഫിഷ് ഫ്രൈയും കപ്പയും വാങ്ങിച്ചു കഴിച്ചു .അടിപൊളി ടേസ്റ്റ് ആയിരുന്നു .ഏകദേശം ഉച്ചയോടു അടുത്തപ്പോഴേക്കും ഞങ്ങൾ റൂമിലേക്ക് തിരിച്ചു .കാരണം ചൂടു കൂടിവന്നിരുന്നു . വൈകുന്നേരമായപ്പോൾ ഞങ്ങൾ റെസ്റ്റൊക്കെ എടുത്തതിനു ശേഷം സൺ‌ഡേ മാർക്കറ്റിലേക്ക് വിട്ടു . ഈ മാർക്കറ്റിൽ വിൽക്കുന്ന പ്രൊഡക്ടുകളെല്ലാം നല്ല വിലകുറവിലാണ് വിൽക്കുന്നത് .

ലോക്കൽ മുതൽ ബ്രാൻഡഡ് പ്രോഡക്ട് വരെ വിൽക്കുന്നുണ്ട് . നമ്മുടെ മിട്ടായി തെരുവിന്റെ ഏകദേശം പോലെയാണ് . ഞങ്ങൾ അവിടെയെത്തിയപ്പോൾ നല്ല തിരക്കുണ്ടായിരുന്നു . ഞങ്ങൾ അവിടുന്ന് ട്രേക്കിങ്ങിനു ഉത്തരാഖണ്ട്‌ പോവുന്നതിനു വേണ്ട ജാക്കറ്റുകളും ജീൻസ്‌ ടീ ഷർട് എന്നിവയൊക്കെ മേടിച്ചു . ജെയിൻ അവൾക്കു ആവശ്യമുള്ള സുരക്ഷാ സാധനങ്ങളും മറ്റും മേടിച്ചു ഞങ്ങൾ മാർക്കറ്റിലുടെ കുറച്ചു നേരം നടക്കുവാൻ തീരുമാനിച്ചു . മാർക്കറ്റിൽ വളകൾ , ബ്രാൻഡഡ് പെർഫ്യൂംസ് അതുപോലെ പഴയ ആന്റിക്‌ ഉപകാരണങ്ങളൊക്കെ വിൽക്കുന്നത് കാണുവാൻ പറ്റി . ഞാൻ ഒരു പെർഫ്യൂം വാങ്ങിച്ചു . പെർഫ്യൂമിനോട് താല്പര്യമുള്ള ആളാണ് ഞാൻ . കുറച്ചു ദൂരം നടന്നപ്പോഴേ ഞങ്ങൾ ഒന്ന് ക്ഷീണിച്ചു . അപ്പോഴാണ് അവിടെ വേറൊരു അണ്ണന്റെ ജ്യൂസ് ഷോപ് കണ്ടത് . ഞങ്ങൾ ഓരോ ഫ്രൂട്ട് മിക്സ് വാങ്ങി കുടിച്ചു.സൂപ്പർ ടേസ്റ്റ് ആണ് . ഇവിടെ സൺ‌ഡേ മാർക്കറ്റിൽ വന്നാൽ നിർബന്ധമായും ട്രൈ ചെയ്യേണ്ട ഒന്നാണ് ഈ ഫ്രൂട്ട് മിക്സ് ജ്യൂസ് . ബദാം മിൽക്കിൽ പഴച്ചാറുകൾ മിക്സ് ചെയ്ത മിശ്രിതമാണ് ഇത്. അങ്ങനെ സൺ‌ഡേ മാർക്കറ്റിലെ കാര്യങ്ങളൊക്കെ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് വിട്ടു . റൂമിലെത്തി നല്ല അടിപൊളി മസാല ദോശ ഞങ്ങൾ കഴിച്ചു . അതിനു ശേഷം കുറച്ചു നേരം ഇരിന്നു സംസാരിച്ചു ഞങ്ങൾ വേഗം കിടന്നു .

അടുത്ത ദിവസം ഞങ്ങൾ ചെന്നൈയിലേക്ക് എന്റെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത് .അവിടെ നിന്ന് ഫ്ലൈറ്റ് വഴി ഡല്ഹിയിലേക്കാണ് ഞങ്ങൾ ഫ്ലൈറ്റ് ബുക്ക് ചെയ്തത്.ജെയ്‌നിനാണെങ്കിൽ വല്ലാത്തൊരു ആകാംഷയായിരുന്നു .പുള്ളിക്കാരി ആദ്യമായണ്  ഫ്ലൈറ്റ് കയറുന്നതും അതും തന്റെ പ്രശ്നങ്ങളൊക്കെ സോൾവ് ആയി കഴിഞ്ഞപ്പോൾ . അതുകൊണ്ടു ഈ യാത്ര എന്തുകൊണ്ടും ഏറ്റവും കൂടുതൽ ഡെസേർവ് ചെയ്യുക ജെയിനിനാണ് . ഞങ്ങൾ അവിടെ ഒരു ദിവസം നിന്ന് പിറ്റേന്ന് ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് ഫ്‌ളൈറ്റിൽ യാത്ര തിരിച്ചു .

ഉത്തരാഖണ്ട്‌ ട്രെക്കിങ്ങ് വിശേഷങ്ങൾ

28 Comments

  1. ബ്രോ നന്നായിട്ടുണ്ട് ??
    കഥകളുമായി വീണ്ടും വരൂ ❣️❣️❣️

    1. Thank you

  2. Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌

    1. Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?

  3. നിധീഷ്

    ♥♥♥

    1. Thank you

  4. Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…

    1. Ok.Thank you for advice.idont know about it

    1. Thank you

  5. പാലാക്കാരൻ

    Feel good story

    1. Thank you

  6. നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤

    1. Thank you.sure

  7. Nannayittund bro.

    1. Thank you

  8. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ❤️?

    1. Thank you

  9. റസീന അനീസ് പൂലാടൻ

    ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്

    1. ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??

  10. വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
    With?

    1. Thank you

      1. Njanum perinthalmanakaranaan brw

        1. Ahaa.njn jubilee jn aanu

      2. I have no words… Superb

        1. Thank you

  11. കാളിദാസൻ

    1st

Comments are closed.