അടുത്ത ദിവസം ഞങ്ങൾ പോണ്ടിച്ചേരിയിലേക്കുള്ള തയാറെടുപ്പായിരുന്നു . അവൾ തലേ ദിവസം തന്നെ വീട്ടിൽ വന്നിരുന്നു.ഞങ്ങൾ രാവിലെ തന്നെ ബാക്ക്പാക്ക് ഒക്കെ ചെയ്തു എന്റെ ബുള്ളറ്റ് എടുത്തു അങ്ങോട്ടേക്ക് പുറപ്പെട്ടു . പാലക്കാട് കോയമ്പത്തൂർ വഴിയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്.പാലക്കാടും കോയമ്പത്തൂരും നല്ല ചൂട് ആയതിനാൽ ഞങ്ങൾ ഫുഡ് കഴിക്കാനല്ലാതെ അധികം സമയമൊന്നും നിർത്തിയിരുന്നില്ല അതുകൊണ്ട് ഞങ്ങള് പെട്ടന്ന് അവിനാശി എന്ന സ്ഥലത്തു എത്തി . അവിടെ നിർമൽ എന്ന് പറയുന്ന ഒരു സുഹൃത്തുണ്ട്.അവാനും ഭാര്യയും ഒരു കാറ്ററിംഗ് യൂണിറ്റ് അവിടെ നടത്തുന്നുണ്ട് അതുപോലെ രണ്ടു സ്വന്തമായിടട്ടുള്ള തട്ടുകടകളുമുണ്ടു അവർക്കു.നല്ല ക്വാളിറ്റിയിൽ തന്നെ അവർ ഓരോ ഡിഷുമുണ്ടാക്കുന്നത്.അവിനാഷിയിൽ നിന്ന് ചെറിയൊരു ഗ്രാമത്തിലാണ് അവരുടെ വീട്.അങ്ങോട്ടേക്ക് ഞങ്ങൾ പോയിക്കൊണ്ടിരുന്നു.പോകുന്ന വഴിക്കാണ് നല്ലൊരു കാഴ്ഴ്ചകൾ ഞങ്ങൾക്ക് കിട്ടിയത് .റോഡിനു രണ്ടു സൈഡും നല്ല ഭംഗിയുള്ള നെൽപ്പാടങ്ങളും അതിനു ഭംഗിയേകിക്കൊണ്ടു ചുറ്റും കാറ്റാടി മരങ്ങളും. ഇവിടെ അധിക ഭാഗത്തും കാറ്റാടി മരങ്ങളിൽ നിന്നാണ് എലെക്ട്രിസിറ്റി
ഉപയോഗിക്കുന്നത് . ഞങ്ങൾ അപ്പോൾ അവിടെ കുറച്ചു നേരം ഇറങ്ങി സെൽഫിയൊക്കെ എടുത്തു വീണ്ടും യാത്ര തുടർന്നു. കുറച്ചുകൂടെ മുമ്പോട്ടു പോയപ്പോഴാണ് വേറൊരു കാഴ്ച കണ്ടത് . സ്വർണ്ണ പ്രഭയാൽ തിളങ്ങി നിൽക്കുന്ന സൂര്യ കാന്തി പൂക്കൾ പാടം . ഒരോ സൂര്യ കാന്തി പൂവും ഒരു റാണിയെ പോലെ തലയെടുപ്പോടെ നിൽക്കുന്നു .
ജെയിനിനെ സംബന്ധിച്ചിടത്തോളം ഇതെലാം അവൾക്കു പുതിയൊരു കാഴ്ചകളും അനുഭവങ്ങളുമാണ് . ഓരോ കാഴ്ചയും അവൾ കണ്ണ് തുറന്നു ആസ്വദിക്കുകയായിരുന്നു. അങ്ങനെ അവൾക്കു സൂര്യ കാന്തി പൂക്കളുടെ ഇടയിൽ നിന്ന് സെൽഫിയെടുക്കാൻ ഒരു ആഗ്രഹം . അപ്പോൾ ഞങ്ങൾ അവിടെയിറങ്ങി ഓരോ സെൽഫിയും ഫോട്ടോസ് ഒക്കെ എടുത്തു വീണ്ടും യാത്ര തുടങ്ങി . ഏകദേശം കുറച്ചുംകൂടെ മുന്നോട്ടു പോയപ്പോഴാണ് ഒരു പടം മുഴുവൻ ചുവന്ന ശോഭയാൽ തിളങ്ങി നിൽക്കുന്ന ചുവന്ന മുളകിന്റെയും തക്കാളിയുടെയും പാടം .
അവിടെ കുറച്ചു അക്കമാർ ജോലി ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങൾ അവിടെയും ഇറങ്ങി കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അക്കമാരോട് വിശേഷങ്ങളൊക്കെ പറഞ്ഞു നിന്ന് .തിരിച്ചു പോകാൻ നേരം കുറച്ചു മുളക്കും തക്കാളിയും ഞങ്ങൾക്ക് ആക്കമാർ ഒരു ഗിഫ്റ് ആയിട്ട് നൽകി . അങ്ങനെ കുറച്ചു ദൂരം കൂടെ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ നിര്മലിന്റെ വീട്ടിൽ എത്തി . നല്ലൊരു സ്വീകരണം തന്നെ ആയിരുന്നു അവിടെ . ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഓരോ ഡിഷുകളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവർ . ഏകദേശം ഇരുനൂറോളം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട് . അധികവും സ്ത്രീകളാണ്.ഒരു കുടിൽ വ്യവസായം പോലെയാണ് ഇവിടെ . കപ്പലണ്ടി മിട്ടായി , മുറുക്ക് , ഇവരുടെ തന്നെ സ്പെഷ്യൽ വട, പിന്നെ മറ്റു അനേകം ഡിഷുകൾ ഇവർ തയ്യാറാക്കി കടകളിൽ എത്തിക്കുകയാണ് പതിവ് അതുപോലെ വിവാഹ ആവശ്യങ്ങൾക്കുള്ള വിഭവങ്ങളും ഇവർ തയ്യാറാക്കുന്നുണ്ട് . ഞങ്ങളെ കണ്ടപ്പോൾ നിർമൽ പെട്ടന്ന് വന്നു
ബ്രോ നന്നായിട്ടുണ്ട് ??
കഥകളുമായി വീണ്ടും വരൂ ❣️❣️❣️
Thank you
Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌
Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?
♥♥♥
Thank you
Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…
Ok.Thank you for advice.idont know about it
❤❤❤
Thank you
Feel good story
Thank you
നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤
Thank you.sure
Nannayittund bro.
Thank you
❤️?
Thank you
ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്
ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??
വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
With?
Thank you
Njanum perinthalmanakaranaan brw
Ahaa.njn jubilee jn aanu
I have no words… Superb
Thank you
1st
?