ഒരു കൂടി കാഴ്ച [night rider] 114

ജയിന്റെ അമ്മ :  എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല മോനോട്. ഏത്ര കാലങ്ങൾക്കു ശേഷമാ എന്റെ കുട്ടിയൊന്നു ചിരിച്ചു കാണുന്നത് എന്നു അറിയോ. ഈ അമ്മക്ക് ഇതില്പരം വേറെ ഒന്നുംവേണ്ടാ…

 

ഞാൻ : നന്ദിയൊന്നും വേണ്ടാ ആന്റി നിങ്ങളുടെയൊക്കെ പ്രാർത്ഥനയും സന്തോഷമൊക്കെ മതി എനിക്ക്

 

അപ്പോഴേക്കും എന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ആന്റിയുടെ കയ്യിൽ പിടിച്ചു കൊണ്ട്

 

അമ്മ : ഇപ്പോൾ എല്ലാം ശരിയായില്ലേ ഇനി സന്തോഷത്തോടെ ഇരിക്കു

 

അപ്പോഴേക്കും ജെയിൻ പുറത്തേക്കു ഒരു ബോക്സുമായി വന്നു.പിന്നെ എന്റെ കയ്യിൽ തന്നുകൊണ്ടു

 

ഞാൻ : ഇതെന്താ

 

ജെയിൻ: തുറന്നു നോക്ക്

 

ഞാൻ ആ ബോക്സ് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു റോളെക്സിന്റെ വാച്ച് ആയിരുന്നു. പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി എനിക്കാദ്യമായിട്ടാണ് ഇത്രയും വിലയുള്ള വെച്ച് ഗിഫ്റ് ആയിട്ട് കിട്ടുന്നത്. ഞാൻ അങ്ങനെ നിക്കുന്നത് കണ്ടപ്പോൾ അവൾ അതിൽ നിന്ന് വാച്ചെടുത്തു  എന്റെ കയ്യിൽ കെട്ടി തന്നു .എനിക്കാണേൽ വല്ലാത്തൊരു സന്തോഷവും

 

ജെയിൻ : എങ്ങനെയുണ്ട്?

28 Comments

  1. ബ്രോ നന്നായിട്ടുണ്ട് ??
    കഥകളുമായി വീണ്ടും വരൂ ❣️❣️❣️

    1. Thank you

  2. Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌

    1. Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?

  3. നിധീഷ്

    ♥♥♥

    1. Thank you

  4. Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…

    1. Ok.Thank you for advice.idont know about it

    1. Thank you

  5. പാലാക്കാരൻ

    Feel good story

    1. Thank you

  6. നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤

    1. Thank you.sure

  7. Nannayittund bro.

    1. Thank you

  8. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ❤️?

    1. Thank you

  9. റസീന അനീസ് പൂലാടൻ

    ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്

    1. ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??

  10. വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
    With?

    1. Thank you

      1. Njanum perinthalmanakaranaan brw

        1. Ahaa.njn jubilee jn aanu

      2. I have no words… Superb

        1. Thank you

  11. കാളിദാസൻ

    1st

Comments are closed.