അങ്ങനെ ആ ദിവസം അവളുടെ വീട്ടിലേക്കു ഞാനും അമ്മയും പോയി . ചേച്ചിയും അളിയനും ഒരു അർജന്റ് കേസ് ഉള്ളതിനാൽ വരാൻ പറ്റിയിരുന്നില്ല. ഏകദേശം ഒരു ഉച്ചക്ക് മുന്നേ അവളുടെ കൊച്ചു വീട്ടിൽ ഞങ്ങൾ എത്തി.ഞങ്ങളെ കാത്തു അവർ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ
ജെയിൻ : കയറി വാ.അല്ല ചേച്ചിയൊക്കെ എവിടെ ?
ഞാൻ : അവർക്കിനു ഹോസ്പിറ്റലിൽ ഒരു കേസ് ഉണ്ട്
ജെയിൻ : ഓക്കേ …
ജയിന്റ അമ്മ : മുറ്റത്തു നില്കാതെ അകത്തേക്ക് വാ രണ്ടാളും
അങ്ങനെ ഞങ്ങൾ അവളുടെ കൊച്ചു വീട്ടിലേക്കു കയറി .അമ്മമാർ അടുക്കളയിലേക്കു പോയപ്പോൾ അവൾ എന്നെയും കൂടി അവളുടെ റൂമിലേക്ക് വിട്ടു.
അവളുടെ റൂം നല്ല വൃത്തിയോടെ കൊണ്ടുനടക്കുന്ന റൂമായിരുന്നു.അല്ലെങ്കിലും ഇ പെൺകുട്ടികളുടെ റൂമൊക്കെ ആൺകുട്ടികളുടെ റൂമിനെ അപേക്ഷിച്ചു അവർ വൃത്തിയോടെ കൊണ്ട് നടക്കും.റൂമിൽ നിറയെ അവളുടെ പൈന്റിങ്സ് ആയിരുന്നു.പല ഡിസൈനിലുള്ള പൈന്റിങ്സുകൾ. കുറച്ചു നേരം അവിടെയിരുന്നു സംസാരിക്കുമ്പോഴാണ് താഴെ നിന്ന് അമ്മ വിളിച്ചത്.
ഞങ്ങൾ താഴെ ചെന്നപ്പോൾ നല്ല അടിപൊളി സദ്യ തന്നെ തയാറാക്കി വെച്ചിരുന്നു.അങ്ങനെ ഞങ്ങൾ എല്ലാവരും ഇരുന്നു കഴിക്കുവാൻ തുടങ്ങി.എന്താ പറയാ നല്ല അടിപൊളി രുചി ആയിരുന്നു . സദ്യ കഴിഞ്ഞതിനു ശേഷമുള്ള പാലട അതിലും ഗംഭീരമായിരുന്നു.
ബ്രോ നന്നായിട്ടുണ്ട് ??
കഥകളുമായി വീണ്ടും വരൂ ❣️❣️❣️
Thank you
Yathrem vivaranangalum oke adipoli aayirunnu…. kashttapedunnavare nammalaal kazhiyunna sahayam cheyyuka ennath vallya karyaanu oru koottam aanel athinte falam valare valuthayrikkum…. pinne parayanel randattam koottimuttikaan padupedunna palarudeyum sahayam kond kazhchakittya oru kutty rolex watch gift koduthappo kuttimama nhn nhetti mama….?✌
Thank you.പിന്നെ എഴുതി ആ ഒരു ഫ്ലോയിൽ അങ്ങു പോയപ്പോൾ പല ബ്രാന്ഡുകളും അങ്ങോട്ടു അറിയാതെ വന്നു?
♥♥♥
Thank you
Bro Operation Kazhinja Odane Kaazha Kittuuulaaa… Oru maasm enkilum eye test Edth Dress Okke Cheythathin Sheshm Maathre progress Kittuuu… Onn shradhikk Bro…story??… But we Kaarym onn…
Ok.Thank you for advice.idont know about it
❤❤❤
Thank you
Feel good story
Thank you
നന്നായിട്ടുണ്ട് ബ്രോ വീണ്ടും നല്ല കഥകളുമായി വരിക… ❤❤
Thank you.sure
Nannayittund bro.
Thank you
❤️?
Thank you
ഈ കഥയിൽ Logic തിരഞ്ഞു മടുത്തു.വെറും വേസ്റ്റ്
ലോജിക് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ അല്ലാതെ waste എന്നൊന്നും പറയണ്ട കാര്യമില്ല ??
വളരെ നന്നായിട്ടുണ്ട് കൊള്ളാട്ടോ ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരണം
With?
Thank you
Njanum perinthalmanakaranaan brw
Ahaa.njn jubilee jn aanu
I have no words… Superb
Thank you
1st
?