“ഇപ്പൊ അല്ല പൊന്നുസേ… നീ എന്റെ മാത്രം ആകുമ്പോൾ…. അപ്പോൾ ഇട്ട് കണ്ടാൽ മതി…. അത് എത്ര ഭംഗിയുണ്ടാവുമെന്ന് I can imagine…. അപ്പൊ എനിക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ കാണാല്ലോ…. എനിക്ക്……”
ബാക്കി പറയുന്നതിന് മുൻപേ ഞാൻ അവന്റെ വാ പൊത്തി വേണ്ടെന്ന് തലയാട്ടി…. അത് കേൾക്കാനുള്ള ത്രാണി ഇല്ല….അവന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ ഞാൻ വേറെ എങ്ങോട്ടാ നോക്കിയിരുന്നു
ഈ ചെറുക്കനെയാണല്ലോ തൊട്ട് മുന്നേ വരെ മൂരാച്ചിയെന്ന് മനസ്സിൽ വിളിച്ചതെന്ന് ഓർത്തുപോയി……അവൻ എന്റെ കൈ എടുത്തു മാറ്റി അതിൽ ഒന്ന് മുത്തി…
“പോകാം…..”
അവൻ ചോദിച്ചപ്പോൾ ഞാൻ തലയാട്ടി…. എവിടെയോ അത്യാവശ്യമായി പോകേണ്ടത് കൊണ്ട് നേരെ അവൻ എന്നേ ഫ്ലാടിലാക്കിയിട്ടാണ് പോയത്…. ലിഫ്റ്റിൽ നിൽക്കുമ്പോഴും ഞാൻ വെറുതെ ചിരിച്ചുകൊണ്ട് നിന്നു…. എനിക്ക് വട്ടാണെന്ന് കണ്ടവരെല്ലാം കരുതിക്കാണും…. ആര് കണ്ടാലും സാരമില്ല ഇന്ന് ഞാൻ അത്ര ഹാപ്പിയാണ്….ഫ്ലാറ്റിലേക്ക് കയറും മുന്നേ ആ ചെറിയ ബോക്സ് ഞാൻ സ്ലിംഗ് ബാഗിലേക്ക് മാറ്റി വെച്ചു….
ഫ്രെയിമും ബുക്കും പാറു വിശദമായി പരിശോധിക്കുവാണ് …..
“കുറച്ചുകൂടെ റൊമാന്റിക് ആയ ഗിഫ്റ്റൊക്കെ തരാമായിരുന്നു….ഇതിപ്പോ ബുക്കോ….കിച്ചു ശ്രീയേട്ടന്റെ അത്ര റൊമാന്റിക് അല്ലല്ലെ….”
ഞാൻ ഒരു ചിരിയോടെ തലയാട്ടി അതെല്ലാമായി നേരെ റൂമിലേക്ക് പോയി വാതിലടച്ചു…. അലമാരിയിലേക്ക് വെയ്ക്കുന്നതിനു മുന്നേ ആ കുഞ്ഞു ബോക്സിനുള്ളിലെ ബ്ലാക്കും വൈറ്റും പേൾസ് പതിപ്പിച്ച മുത്തരഞ്ഞാണത്തിലേക്ക് ഞാൻ ഒന്നുകൂടെ നോക്കി…. ഒരു ചിരിയോടെ അത് സൂക്ഷിച്ചു വെച്ചു…..
ഫോണിലെ ലോക്ക് സ്ക്രീനിലെ അവന്റെ ഫോട്ടോയിലേക്ക് കുറച്ചു സമയം നോക്കിയിട്ട് അതിലേക്ക് അമർത്തി ഉമ്മവെച്ചു…… അപ്പോഴേക്കും എന്റെ കവിളിൽ നാണത്തിന്റെ ചുവന്ന പൂക്കൾ മൊട്ടിട്ടിരുന്നു………… ❤️
That’s one cute little feel good story.
കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ
കിറുക്കി….
എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…
❤️❤️❤️❤️❤️❤️
താങ്ക്യു ??
❤❤❤❤❤❤
??
Nalla feel✌
താങ്ക്യൂ ??
ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️
താങ്ക്യു ?
വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️
എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️
താങ്ക്യു ??
❤❤❤❤
??
Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
It’s so romantic, ? dude
???
pwoli❤️❤️❤️??
താങ്ക്യു ??
???????
ഒന്നും പറയാനില്ല സൂപ്പർ…
❣️❣️
Nice one ?
താങ്ക്യു ??
കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤
താങ്ക്യു ?
ഒത്തിരി ഇഷ്ടമായി. ❤️
താങ്ക്യു ??
ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…
എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..
അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????
Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
❤❤
താങ്ക്യു ???????
???താങ്ക്യൂ ????