ഒരു അഡാറ് പ്രണയ വിവാഹം
Author : Mohammed Rashid Ottuvayal
ഉമ്മാ…. ഉമ്മാ… ന്റെ നീല കളർ ജീൻസ് കണ്ടോ…
ആഹ് അത് ഞാൻ വെള്ളത്തിലിട്ടു. ആ ചാക്ക് തിരുമ്പി കയ്യുമ്പോത്തിന് ഞാൻ ഒരു വാത്ത്ക്ക് ആവും….
അന്നോട് എത്ര ദൂസായി പറയ്ണ് ഒരു വാഷിങ് മിഷീന് വാങ്ങി തെരാന്…
ഔ ന്റെ റബ്ബേ…. ഉമ്മ രാവിലെതന്നെ തോടങ്ങിയോ….. ന്റെ പൊഞ്ഞാര ഉമ്മ കുട്ടീ.. വാഷിങ് മിഷീന് ഒക്കെ വാങ്ങിയാല് ഇങ്ങക്ക് ആരോഗ്യം കൊറയും, മക്കളെ ഡ്രസ്സ് ഒക്കെ തിരുമ്പി തടി ഒക്കെ ഒന്ന് എളക്കിയാലല്ലേ മ്മക്ക് ഉസാറായി ഇഞ്ഞും ഒരു പത്തമ്പത് കൊല്ലം പുടിച് നിക്കാൻ പറ്റൂ…
മുണ്ടണ്ട ഇജ്ജ്, ഓന്റെ ഓരോ മുട്ട് ഞ്യാങ്ങള്… ഹും…
(അള്ളോഹ്…. ഇങ്ങക്ക് ഞാൻ ആരാന്ന് മനസ്സിലായില്ലലോ… മ്മള് റാഷിദ്, പുത്തൻപീഡിയക്കൽ ഹസ്സൻ മുസ്ലിയാരുടെയും സാജിതയുടെയും ഏക കിരീടാവകാശി…
പടച്ചോൻ നാല് പെമ്മക്കളെ ഉപ്പക്കും ഉമ്മക്കും കനിഞ്ഞു കൊടുത്തപ്പോ കൂട്ടത്തില് ഒരു ആൺ പുലിയായിട്ട് ഒരു ഡിസംബർ മാസത്തിൽ പിറവിയെടുത്ത ഒരു പ്യാവം ബ്യാലൻ…
നാല് പെങ്ങമ്മാരുടെ ഒരേ ഒരു കുഞ്ഞാങ്ങള എന്ന നിലക്ക് ലാളിച്ചും കൊഞ്ചിച്ചും ഞാൻ ഇങ്ങനെ വളർന്ന് പന്തളിച്ച് 23 വയസ്സുള്ള ചെറുപ്പക്കാരനായി..
വാപ്പ മോല്യേരായത് കൊണ്ട് കൊറച്ചൊക്കെ പട്ടാളമൊറ വീട്ടിൽ ണ്ടെങ്കിലും സംഗതി ഞാനും ഉമ്മയും വാപ്പയും ഒക്കെ കട്ട ചങ്കുകളായി കഴിഞ്ഞ് പോണു..
പക്ഷെങ്കില് വാപ്പ കൊർച് സ്ട്രിക്ട് ആണെന്ന് മാത്രം..
ഞാൻ എന്ത് തെണ്ണിപ്പ് കാട്ടിയാലും പെരേല് വന്നിട്ട് ഉമ്മാനോട് വേഗം പറയും… അതാവുമ്പോ നാട്ടാര് എരും പുളിം കൂട്ടി പറയുന്നതിന് മുന്നേ കാര്യങ്ങള് ഒതുക്കി തീർക്കാലോ….
എൻ്റെ ബ്രോ തീ സാനം
.
പെർത്ത് ഇഷ്ടായ
.
ചിർച്ച് ഒരു വിധം ആയി …
ഇതേ പോലത്തെ കഥ ആയി ഇനിയും ബെരും എന്ന് പ്രതീക്ഷിക്കുന്നു
Tnq
രസെയ്ക്കുണു ….
മന്സനെ തലകുത്തി മറഞ്ഞ് ചിരിപ്പിച്ചല്ലോ മജ്ജത്തേ ജ്ജ് ..
ദേമാതിരി ഈ കൊലേമ്മില്‍ ഇനീം പൌത്താങ്ങ ണ്ടെല്‍ തന്നാളീ …
തോനെ ഹാര്‍ട്സ്
crefits:@eakadandhi
Njanedukkunu
Tnqq
വായന തുടങ്ങിയമുതൽ ചിരിച്ചതാ!!!
ഇപ്പം ചെവിയും ചിറിയും കടയുന്നു
Kollaam
Slang issues kaaranam idakkokke kurachu dialogues manassilaayilla
Shubhaparyavasaanam,ishtappettu
Tnqq
പൊളിച്ചു മുത്തേ ❤️❤️❤️❤️❤️???
എടാ ഭീകരാ……?
Kiduvee ❤️
super!!!!
ഒരു ചെറിയ കഥ എങ്ങനെ മനോഹരമാക്കാം എന്ന് കാണിച്ചു തന്നു നർമ്മത്തിന്റെ മേമ്പൊടിയോടെ . ഇഷ്ടമായി.
ഹൌ… ബല്ലാത്ത ജാതി പഹയൻ…
കഥ ഉസാറായിരിക്കണ്.. ❤️❤️❤️
പെരുത്ത് ഇഷ്ട്ടായി ??
♥♥♥♥
അന്റെ കഥ പെരുത്ത് ഇഷ്ട്ടായി…. ❤️❤️❤️
രസെയ്ക്കുണു ….
മന്സനെ തലകുത്തി മറഞ്ഞ് ചിരിപ്പിച്ചല്ലോ മജ്ജത്തേ ജ്ജ് ..
ദേമാതിരി ഈ കൊലേമ്മില്‍ ഇനീം പൌത്താങ്ങ ണ്ടെല്‍ തന്നാളീ …
തോനെ ഹാര്‍ട്സ്
പൊളി പൊപ്പൊളി
പോളിച്ച് ?❤️
സ്നേഹത്തോടെ ഹൃദയം ❤️
??ഇസ്തായി ഇസ്തായി.. ❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇജ്ജ് പൊളിയാ മുത്തേ….. അന്റെ കഥ പെരുത്ത് ഇഷ്ടായിക്കണ്….❤❤❤❤❤
സൂപ്പറായിട്ടുണ്ട്
Superb❤️
????
Polich?
കഥ ഇഷ്ടമായി❤️
അന്റെ കഥ ഞമ്മക്ക് പെരുത്തിഷ്ടായി ❤️
കുറച്ചു കൂട്ടിയുണ്ടാകിൽ പൊളി ആയിരിക്കും
മ്മക്ക് പെര്ത്ത് ഇഷ്ടായി കുട്ട്യേ …… ജ്ജ് ഞ്ഞ് എയ്തുമ്പം കൊറ്ച്ചൂട്യക്കെ ന്നീട്ടി പര്ത്തി പറ്യ്ട്ടാ….
1st