എല്ലാം സെറ്റ്,
അങ്ങനെ കാര്യങ്ങളൊക്കെ സ്മൂത്ത് ആയി വന്ന സ്ഥിതിക്ക് ഉമ്മാക് ഞാൻ ഒരു വാഷിംഗ് മിഷീന് വാങ്ങി കൊടുക്കാൻ തീരുമാനിച്ചു…
( പക്ഷെ പെങ്ങമ്മാരുടെ ഇടയിൽ കെട്ടാൻ പോണ പെണ്ണിനെ കഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ഞാൻ വാഷിംഗ് മിഷീന് വാങ്ങിയത് എന്നൊരു ചർച്ച ഇല്ലായില്ല..?)
ഹാ… ഓല് പറയട്ടെ, ന്തായാലും ന്റെ കാര്യം ഉസാറായാല്ലോ… ലത് മതി…
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഞാനും കെട്ടി ഒരു പെണ്ണ്….
ശുഭം….
***********************************
കഥ പറ്റീക്ക്ണെങ്കി അടീല് ഇങ്ങളെ അഭിപ്രായം എഴുതി വെച്ചിട്ട് പൊയ്‌ക്കോളീം… ട്ടോ….
അപ്പൊ അടുത്ത ഉടായിപ്പുമായി വീണ്ടും പാകളാം ?
മുഹമ്മദ് റാഷിദ് ഒറ്റുവയൽ ?️
Eshtaaayi eshtaaayi
പെരുത്തിഷ്ടായി ❤️❤️❤️❤️
❤❤❤
കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക
All the best