ഞാൻ നമ്മളെ കാര്യം ന്റെ വീട്ടില് പറഞ്ഞു…
ആഹാ… ഇജ്ജ് കൊള്ളാലോ… അന്റെ ധൈര്യം സമ്മതിച്ചു..?..
ന്നിട്ട്….
ന്നിട്ടെന്താ, ഇക്കാകാന്റെ കയ്യിന്റെ ചൂട് അറിഞ്ഞു, അതന്നെ…?
യാ മോളെ… തല്ല് കിട്ടിയോ…??? പോളി…
ഇളിക്കല്ലേ, ഇച്ച് വയ്യ ഇനിയും കാത്ത് നിക്കാൻ, ഇങ്ങക്ക് വന്ന് പെണ്ണ് ചോയ്ച്ചൂടെ ?..
ഐശ്… ഇജ്ജ് ബേജാറാവല്ലേ പാത്തോ… ഇയ്യ് ന്റെ പെണ്ണല്ലേ, അങ്ങനെ ഒരാൾക്കും വിട്ട് കൊടുക്കാൻ ഇന്ക് കയ്യൂല…
ഇങ്ങള് ഇങ്ങനെ ഡയലോഗ് അടിച്ചു നിന്നൊളി… ന്റെ ഇക്ക മാട്രിമോണിയിൽ ഇന്റെ പേരിൽ അക്കൗണ്ട് ഒക്കെ എടുത്ത്ക്ക്ണ്…
അതേയ്… ഒരാഴ്ചകുള്ളിൽ വന്ന് പെണ്ണ് ചോയ്ച്ചില്ലെങ്കി,
ചോദിച്ചില്ലെങ്കി??
ഞാൻ ന്റെ പെട്ടിം ഡ്രെസ്സും എടുത്ത് ഇങ്ങളെ വീട്ടില് വരും, അതന്നെ ?.
ഐശ്… ഇജ്ജ് ഇങ്ങനെ കലിപ്പാകല്ലേ പാത്തോ…
നമ്മക്ക് വഴിണ്ടാകാന്ന്.. ഇജ്ജ് ഇപ്പൊ കലിപ്പ് ഒക്കെ വിട്ടിട്ട് ഒരു ഉമ്മ തന്നെ…
ഹും, ഉമ്മയല്ല വാപ്പ, മിണ്ടാതെ നിന്നൊളി…?
ഔ… അന്റെ ഒരു ജാഡ… താടി പെണ്ണേ…
Eshtaaayi eshtaaayi
പെരുത്തിഷ്ടായി ❤️❤️❤️❤️
❤❤❤
കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക
All the best