വല്ലിമ്മേ… എന്ത് പറഞ്ഞിട്ട്..???
ആ അന്ന് വല്ലിമ്മ സുഖല്ലാതെ കിടക്കുമ്പോ ഇന്നേ വിളിച്ചിട്ട് പറഞ്ഞീന്. ഇജ്ജ് നല്ല ഒരു കുട്ടിനെ പെണ്ണ് കെട്ടണം ന്നൊക്കെ… ഇങ്ങള് കേക്കായിട്ടാ… ന്നോട് പറഞ്ഞീന്… സത്യം…?
ന്റെ വളിഞ്ഞ ആ ഡയലോഗ് കേട്ടപ്പോ വാപ്പ ഒന്ന് നോക്കി…
അങ്ങനെ ഓരോന്ന് പറഞ്ഞ് ഒപ്പിച്ച് ആ ദിവസവും കടന്ന് പോയി…
സംഗതി വാപ്പാക് കാര്യം മനസ്സിലായെങ്കിലും കൂടുതല് അയിനെ പറ്റി ന്നോട് ചോയ്ച്ചാൻ വന്നീല..
അങ്ങനെ ഒരൂസം ഓളോട് ചാറ്റാൻ ഫോൺ എടുത്തപ്പളാണ് ഓൾടെ കൊറേ മിസ്സ്‌കാൾ കണ്ടത്.
എന്താന്നറിയാൻ ഞാൻ തിരിച്ചു വിളിച്ചു..
ഹലോ….
ഉം…
എന്താ പരിപാടി..
ന്നുല്ല..
ചായ കുടിച്ചോ…
ഉം…
എന്താ പെണ്ണേ മൂളികളിക്ക്ണെ.. അന്റെ നാവ് ഇറങ്ങിയോ??..
ആഹ്.. ഇങ്ങനെ പോയ മിക്കവാറും ഇറങ്ങും..
ന്തേയ്.. ന്താ സീന്.. ഇജ്ജ് കാര്യം പറി..
Eshtaaayi eshtaaayi
പെരുത്തിഷ്ടായി ❤️❤️❤️❤️
❤❤❤
കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക
All the best